Published on Sunday 12 June 2016 in Malayalam Unicode language.

 

ഭരണശാസ്ത്ര സംഗ്രഹം

ദൈവ-വിപ്ലവ വിശകലനം -2  
(
ദൈവ-വിപ്ലവം ഉട !)

(( 1 )) ഭരണാധികാരി എന്നാലെന്താണ് ? (പരമ സംഗ്രഹം).
 
ദൈവ-വിപ്ലവത്തോടെ മഹാപിതാവും മഹാമാതാവും മഹാഭരണാധികാരിയും മഹാനീതിപതിയും ഏക മഹാശക്തിയുമായ ദൈവം പ്രത്യക്ഷമാകുന്നതാണ്.

(( 2 )) എങ്ങനെ ഭരിക്കണം : ർമ്മശാസ്ത്രപരമായിട്ട് ഭരിക്കണം.
ആര് ഭരിക്കണം എന്നത് ആവശ്യമല്ല
.
 
ദൈവ-വിപ്ലവത്തോടെ, മഹാനീതിപതിയായ ദൈവം, മനുഷ്യർക്കെല്ലാം മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു ൽകുന്നതിനായിട്ട് ഭൂമിയി മഹാലയിപ്പിച്ചിട്ടുള്ള ർമ്മ ശാസ്ത്രത്തെ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും മഹാഭരണഘടനയായിട്ട് (ജനങ്ങളെല്ലാം) സന്തോഷത്തോടെ സ്വീകരിക്കുന്നതാണ്.
 
ജനങ്ങളുടെ ജീവിതത്തിന് അത്യാവശ്യമായ ജലം, ഭക്ഷണം, എന്നിവകളുടെ കാര്യത്തി സ്വയം പര്യാപ്തത ഇല്ലാത്ത ഭൂപ്രദേശത്തെ രാജ്യമായോ സംസ്ഥാനമായോ കണക്കാക്കാ പാടില്ല.
 
ർമ്മശാസ്ത്ര പ്രകാരം ജീവിച്ച ഗാന്ധിജിയെ മഹാഉയർത്തുന്നു.

(( 3 ))  ദൈവ-വിപ്ലവത്തോടെ എല്ലാ രാജ്യങ്ങളിലുമുണ്ടാവുന്ന സുപ്രധാന മാറ്റങ്ങളെ ഏറ്റവും ഹ്രസ്വമായി അറിയിക്കുന്നു. .....
 
ർമ്മ ശാസ്ത്ര പ്രകാരമുള്ള ഭരണകൂടം ഉണ്ടാവുന്നതും, ഊട്ടുന്ന ജനങ്ങളുടെ ദാസന്മാരായിട്ട് മന്ത്രിമാരും (ന്യായാധിപന്മാരും) ർക്കാർ-ജീവനക്കാരും പോലീസുകാരും ൾപ്പെടെയുള്ള ഭരണാധികാരിക ഉയരുന്നതുമാണ്.
  ...
തീവ്രവാദങ്ങളും യുദ്ധങ്ങളും മറ്റും അവസാനിക്കുന്നതാണ്. ...
 
രാജ്യങ്ങളുടെയും അതിർത്തികളുടെയും ഭരണാധികാരികളുടെയും മറ്റും പേരി ഭൂമിയിലെങ്ങുമുള്ള വാക്കേറ്റങ്ങളും അടിപിടികളും യുദ്ധങ്ങളും ഒളിപ്പോരുകളുമെല്ലാം  അവസാനിക്കുന്നതാണ്. ....
 
ആയുധങ്ങൾക്കും ആയുധ വാഹിനികൾക്കും കര-വായു-നാവിക സേനകൾക്കും, സേനകളുടെ വാഹനങ്ങൾക്കും ബന്ധപ്പെട്ട കാര്യങ്ങൾക്കുമായിട്ട് ഭൂമിയിലെ രാജ്യങ്ങളിലെല്ലാം പാഴാക്കുന്ന ധനവും ഊര്ജ്ജവും സമയങ്ങളും മനുഷ്യ ജീവിതങ്ങളുമെല്ലാം ഒഴിവാകുമ്പോ തന്നെ ഭൂമിയിലെങ്ങും സ്വർഗ്ഗ സുഖങ്ങളെ ഒരുക്കാ കഴിയുന്നതാണ്.
 
ർമ്മശാസ്ത്ര ശാഖയായ സാമ്പത്തിക ശാസ്ത്രം മഹാവിപ്ലവത്തെ ഉണ്ടാക്കുന്നതാണ്. ....
 
ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ നികുതികളും, നികുതി പിരിവ് കാര്യാലയങ്ങ ൾപ്പെടെയുള്ള അനേകം അധമ ഭരണസംവിധാനങ്ങളും അവസാനിക്കുന്നതാണ്.
 
ഭക്ഷണ നോയമ്പുക അധമമാണ്, മഹാശാസ്ത്രപരമായി വിശദീകരിക്കുന്നു.
 
ജീവികളുടെയെല്ലാം പരമാനന്ദമായിട്ട് ദൈവം മഹാനിശ്ചയിച്ചിട്ടുളളത്  കാമാനന്ദത്തെയാണ്പരമ സംഗ്രഹം.
 
സ്ത്രീക്ക് പുരുഷനെ ഭരിക്കാ അവകാശവും അധികാരവുമുണ്ട്. ....

(( 4 )) വ്യക്തിയാണ് വലുത്, പ്രസ്ഥാനമല്ല.
 
ദൈവം, മഹാനീതിശാസ്ത്ര പ്രകാരം വ്യക്തിയുടെ മേലാണ് മഹാനീതിയെ നിർവ്വഹിക്കുന്നത്. പ്രസ്ഥാനങ്ങ ജീവിയല്ല; മിഥ്യയാണ്, ദൈവ-വിപ്ലവത്തോടെ മിഥ്യകളാവുന്നതാണ്.

(( 5 )) കാവലാ എന്നാലെന്താണ്  ?
(( 6 ))  
ദൈവ-വിപ്ലവത്തോടെ, കുരങ്ങ്, സിംഹം എന്നീ ജീവികൾക്കും ഉന്നതമായ   ബുദ്ധിശക്തികളെ ലഭിക്കുന്നു.  .....

(( 7 ))  
ദൈവ-വിപ്ലവം ആരംഭിക്കുന്നത് എപ്പോ ?

   

ഭരണശാസ്ത്ര സംഗ്രഹം

ദൈവ-വിപ്ലവ വിശകലനം -2  
(
ദൈവ-വിപ്ലവം ഉട !)

ആമുഖം :-
ഭൂമിയിലെങ്ങും ഉടനെ സംഭവിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ദൈവ-വിപ്ലവവുമായി ബന്ധപ്പെട്ട ഏതാനും ഭരണ ശാസ്ത്ര കാര്യങ്ങളെ ചുവടെ  മഹാശാസ്ത്രപരമായിട്ട് വിശകലനം ചെയ്യുകയാണ്; അറിയിക്കുകയുമാണ്ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും ജനങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളാണവ. പ്രത്യേക രാഷ്ട്രങ്ങളുമായോ സംസ്ഥാനങ്ങളുമായോ മാത്രം ബന്ധപ്പെട്ടതല്ലാ എന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം.
www.omsathyam.com
എന്ന വെബ്സൈറ്റി നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാ കഴിയുന്ന മഹാഗ്രന്ഥത്തി, മഹാപ്രപഞ്ചത്തിലെ ർവ്വ കാര്യങ്ങളെയും മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

 
(( 1 ))
ഭരണാധികാരി എന്നാലെന്താണ് ?  (പരമ സംഗ്രഹം).

ഭരണം ചെയ്യാ അധികാരമുള്ളയാ ഭരണാധികാരി. മഹാശാസ്ത്രപരമായ 'അവകാശം' ഉണ്ടെങ്കി മാത്രമാണ് അധികാരമുള്ളത്.
മഹാശക്തിയായ ദൈവമാണ് ജീവികളെല്ലാം ൾപ്പെട്ട മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ളത്. അതായത് മഹാപ്രപഞ്ചത്തിലെ വസ്തുക്കളും ജീവികളുമെല്ലാം സ്രഷ്ടാവായ ദൈവത്തിന്റേതാണ്; ദൈവത്തിനു മാത്രം അവകാശപ്പെട്ടതാണ്. ആകയാ, ദൈവത്തിനു മാത്രമാണ്
പ്രപഞ്ചത്തിലെ വസ്തുക്കളെയും ജീവികളെയും ഭരിക്കുവാനും നീതിന്യായങ്ങളെ നിർവ്വഹിക്കുവാനുമുള്ള അവകാശവും അധികാരവുമുള്ളത്. ഏക മഹാശക്തിയായ ദൈവം, ഏക മഹാഭരണാധികാരിയും ഏക മഹാനീതിപതിയും ആകുന്നു.

ദൈവം എന്തിനാണു ഭരിക്കുന്നത്?

ദൈവം, ജീവികളെയെല്ലാം തന്റെ കുഞ്ഞുങ്ങളായിട്ട് സൃഷ്ടിക്കുകയും കുഞ്ഞുങ്ങളോടുള്ള മഹാവാത്സല്യത്തെ തന്റെ മഹാആനന്ദമായിട്ട് മഹാനിശ്ചയിക്കുകയും, കുഞ്ഞുങ്ങൾക്കെല്ലാം പരമാനന്ദത്തോടെ ജീവിക്കാനുള്ള സംവിധാനങ്ങളെ മഹാഒരുക്കുകയും ചെയ്തിട്ടുണ്ട്. കുഞ്ഞുങ്ങൾക്കെല്ലാം സമമായിട്ട് എല്ലാ ആനന്ദങ്ങളെയും ലഭ്യമാക്കേണ്ടത് മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവത്തിന് കുഞ്ഞുങ്ങളോടുള്ള മഹാവാത്സല്യത്തെ യാഥാർത്ഥ്യമാക്കാൻ ആവശ്യമാണ്; കുഞ്ഞുങ്ങളോടുള്ള ചുമതലയാണ്.

"ജനിക്കുന്നത് ജീവിക്കാനാണ്, ജീവികളെല്ലാം ജീവിക്കുകയാണ് ചെയ്യുന്നതും. ജീവിക്കുന്നത് ആനന്ദിക്കാനാണ്. " -എന്നതായ
പ്രപഞ്ചസൃഷ്ടിയുടെ ർമ്മവും നീതിയും വിഷയമല്ലായെങ്കി സൃഷ്ടിയും സ്രഷ്ടാവും അപഹാസ്യമാവും.

തങ്ങൾക്ക് ശരിയെന്നു  തോന്നുമ്പോലെയോ ഇഷ്ടംപോലെയോ ജീവിക്കാ ജീവികളെല്ലാം തയ്യാറായാ കലഹങ്ങളും കലാപങ്ങളും യുദ്ധങ്ങളും കൊണ്ട് ജീവികളെല്ലാം ഏതാനും ദിവസത്തിനകം അവസാനിക്കുന്നതാണ്, മണ്ണടിയുന്നതാണ്.

ർമ്മശാസ്ത്രപരമായിട്ട് ഭരിക്കാനും, മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു ൽകാനും മഹാവാത്സല്യവുമായ ദൈവത്തിനു മാത്രമാണ് കഴിയുക.  ദൈവത്തിന്റെ മഹാജ്ഞാനമാകുന്ന മഹാശാസ്ത്ര പ്രകാരം ജീവികളെല്ലാം ൾപ്പെടെയുള്ള മഹാപ്രപഞ്ചത്തെ സൃഷ്ടിക്കുകയും, ർവ്വസൃഷ്ടികൾക്കും സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും മഹാസമനീതിയെയും, മഹാനീതി ശാസ്ത്രം പ്രകാരം, പ്രത്യേകം പ്രത്യേകമായിട്ട് (ദൈവം) മഹാഅനുഗ്രഹിച്ചു ൽകുകയും ചെയ്യുന്നുണ്ട്. മഹാനീതിശാസ്ത്രത്തി സുവ്യക്തമാക്കിയിട്ടുണ്ട്; ദൈവ-വിപ്ലവത്തോടെ പ്രകടമായും ബോദ്ധ്യപ്പെടുന്നതാണ്. ദൈവം സമസ്തവും ചെയ്യുന്നത് ജീവികൾക്കെല്ലാം വേണ്ടിയാണെന്നതി നിന്ന് ദൈവം മഹാനീതിപതിയാണെന്നും ദൈവത്തിന്റെ മഹാആനന്ദമെന്നത് കുഞ്ഞുങ്ങളായ ജീവികളോടുള്ള മഹാവാത്സല്യമാണ് എന്നും സുവ്യക്തമാണ്.

അതേസമയം, സമൂഹത്തിലെ ഏതാനും പൊതുവായ ആവശ്യങ്ങളെ നിറവേറ്റാനുള്ള ചുമതലയെ ഭരണകൂടം, ഭരണാധികാരിക, മന്ത്രിസഭ, മന്ത്രിമാ എന്നെല്ലാം വിളിക്കപ്പെടുന്ന ജനസേവകരെ ഏല്പിക്കുന്നുണ്ട്.  സമൂഹത്തിലെ സമസ്ത കാര്യങ്ങളിലും സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും അനുഭവിക്കുന്ന പ്രതീതി മനുഷ്യന് ഉണ്ടാവാനാണത്.

  ദൈവ-വിപ്ലവത്തോടെ മഹാപിതാവും മഹാമാതാവും മഹാഭരണാധികാരിയും മഹാനീതിപതിയും ഏക മഹാശക്തിയുമായ ദൈവം പ്രത്യക്ഷമാകുന്നതാണ്.

എല്ലാ സൃഷ്ടിചക്രങ്ങളുടെയും ആദ്യ പകുതിയി മായ അഥവാ ദൈവം പ്രത്യക്ഷമല്ല. ഭൂമിയിലെ വസ്തുക്കളിലെ മൂലകങ്ങളിലും സംയുക്തങ്ങളിലുമുള്ള ശാസ്ത്രനിയമങ്ങളെയും അവ പ്രകാരമുള്ള ശക്തികളെയും കണ്ടെത്താനും കൂടുത കൂടുത  ആനന്ദങ്ങളെ നേടാനും മനുഷ്യരെ ശ്രദ്ധിപ്പിക്കുന്നു; മനുഷ്യ ശ്രദ്ധിക്കുന്നു. ദൈവത്തിന്റെ പ്രത്യക്ഷമായ സാന്നിദ്ധ്യമുണ്ടായാ മനുഷ്യ ശ്രദ്ധിക്കുന്നതല്ല. അലസതയും ഭക്തി ഭ്രാന്തുമായിട്ട് സൃഷ്ടിയുടെ ഉദ്ദേശത്തെ കളങ്കപ്പെടുത്തുന്നതാണ്. സൃഷ്ടിചക്രത്തിന്റെ രണ്ടാമത്തെ പകുതിയി മായ അഥവാ ദൈവം പ്രത്യക്ഷമാവുന്നു. ദൈവ-വിപ്ലവം ആരംഭിക്കുന്നു. ദൈവ-വിപ്ലവത്തി ദൈവം മഹാചിരിച്ചുകൊണ്ടിരിക്കും. മഹാചിരി കേട്ട് ജനങ്ങ സന്തോഷിക്കുകയും, നടുങ്ങുകയും, വിരളുകയുമൊക്കെ ചെയ്യുന്നതും; മഹാശാസ്ത്രപരമായിട്ട് തിരുത്തലുക നടത്തുന്നതുമാണ്. മനുഷ്യരിലൂടെ തന്നെ ഭൂമിയിലെങ്ങും ർമ്മ ശാസ്ത്ര പ്രകാരവും പ്രകടവും ആനന്ദകരവുമായ ജീവിതം അഥവാ ദൈവ രാജ്യം സ്ഥാപിക്കുന്നു. ശേഷം സൃഷ്ടിചക്രത്തിലെ മനുഷ്യരുടെ സംഹാരവും. മഹാപിതാവും മഹാമാതാവും ഏക മഹാശക്തിയുമായ ദൈവം മഹാനീതിശാസ്ത്ര പ്രകാരം മനുഷ്യർക്കെല്ലാം മഹാദർശനവും ൽകുന്നതാണ്.

മാനുഷികമായ ഭരണ സംവിധാനങ്ങൾക്ക് യഥാര്ത്ഥത്തി തുച്ഛമായ പ്രാധാന്യം മാത്രമേ ഉള്ളൂവെന്ന തിരിച്ചറിവ് ഉണ്ടാകുന്നതാണ്.

ഊട്ടുന്ന ജനങ്ങളുടെ ദാസരായിട്ടു സ്വയം മനസ്സിലാക്കുകയും ഉള്ക്കൊണ്ടു പ്രവർത്തിക്കുകയും അതി അഭിമാനിക്കുകയും ചെയ്യുന്നുണ്ടോ എന്ന്  ഭൂമിയിലെങ്ങുമുള്ള മന്ത്രിമാരും ന്യായാധിപന്മാരും ർക്കാർ-ജീവനക്കാരും പോലീസുകാരും പട്ടാളക്കാരും ആത്മപരിശോധന നടത്തുന്നത് നല്ലതാണ്.

 മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവം, ഭൂമിയിലെങ്ങുമുള്ള എല്ലാ രാജ്യങ്ങളിലുമായിട്ട് ജീവിക്കുന്ന എല്ലാ മനുഷ്യരും ൾപ്പെട്ട തന്റെ കുഞ്ഞുങ്ങളായ ജീവികളെ മഹാഅനുഗ്രഹിച്ച്, കുഞ്ഞുങ്ങൾക്കെല്ലാം പരമാനന്ദത്തോടെ എല്ലായ്പ്പോഴും ജീവിക്കാ മഹാആവിഷ്ക്കരിച്ചിട്ടുള്ളതായ 'ർമ്മ ശാസ്ത്രം', കുഞ്ഞുങ്ങൾക്കെല്ലാം സമ്പൂർണ്ണമായ മഹാസംരക്ഷണത്തെ ൽകുന്ന മഹാകവചവും, മഹാആയുധവും, മഹാഔഷധവും കൂടിയാണ്.

'ർമ്മ ശാസ്ത്രം' പ്രകാരമാണ് ജനങ്ങളെല്ലാം ജീവിക്കേണ്ടുന്നത്. 'ർമ്മ ശാസ്ത്രം' പ്രകാരം ജനങ്ങളെല്ലാം ജീവിക്കുകയാണെങ്കി ജനങ്ങൾക്കെല്ലാം പ്രത്യക്ഷമായും ആനന്ദത്തോടെ ജീവിക്കാ കഴിയുന്നതാണ്. ർമ്മ ശാസ്ത്രം' പ്രകാരം ജീവിച്ചില്ലെന്നാലും, മഹാനീതി ശാസ്ത്രം പ്രകാരം ജനങ്ങൾക്കെല്ലാം സമആനന്ദമെന്ന മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു ൽകുന്നുണ്ട്; എന്നാ ർമ്മ ശാസ്ത്രത്തെ തെറ്റിച്ചു ജീവിക്കുന്ന സമൂഹത്തില്അത് പ്രകടമാവുന്നതല്ല (പ്രത്യക്ഷമായിട്ട് അനുഭവപ്പെടുന്നതല്ല).

മുമ്പ് വ്യക്തമാക്കിയതുപോലെ  ദൈവത്തിന്റെ ഭാവങ്ങളായ സത്യം, ർമ്മം, നീതി എന്നിവകളുടെ സമ്പൂർണ്ണ രൂപമാണ് ർമ്മശാസ്ത്രം എന്നറിയുക. സ്വന്തമായ ആനന്ദങ്ങളെ കണക്കാക്കിയും, ദൈവത്തോടുള്ള സ്നേഹവും ഭക്തിയും പ്രകടിപ്പിക്കാനും ർമ്മശാസ്ത്രപരമായിട്ട് ജീവിച്ചേ മതിയാവൂ. ജനങ്ങളുടെ ദാസന്മാ മാത്രമായ മന്ത്രിമാർക്കും മറ്റും സല്യൂട്ട് ചെയ്യുന്നതും അവരെയെല്ലാം അനുസരിക്കുന്നതും അവസാനിപ്പിക്കണം. തൊഴിലുകൾക്കെല്ലാം തുല്ല്യപദവിയാണ് എന്നതും, ഓരോരോ തൊഴിലുകളും സമൂഹത്തില് ആവശ്യമാണെന്നതും, എല്ലാ തൊഴിലുകളും ചെയ്യാ ആളുണ്ടാവണം എന്നതും, അതിൻപ്രകാരം ജനങ്ങൾക്ക് തൊഴി അഭിരുചിയെ മഹാനീതിശാസ്ത്ര പ്രകാരം മഹാഅനുഗ്രഹിച്ചു ൽകിയിട്ടുള്ളത് മഹാശക്തിയായ ദൈവമാണ് എന്നും മനസ്സിലാക്കാണം. ഉയര്ന്നവരെന്ന് തെറ്റിദ്ധരിച്ച് ഉദ്യോഗസ്ഥരുടെയും മറ്റും വാക്കുകളെ അനുസരിക്കുന്ന രീതിക പാടേ മാറണം.

ഊട്ടുന്ന ജനങ്ങളുടെ ദാസന്മാ ആണെന്ന തിരിച്ചറിവോടെ ർമ്മശാസ്ത്രപരമായിട്ട് മാത്രം പ്രവൃത്തികളെ ചെയ്യണം. എല്ലാവരും എല്ലായ്പ്പോഴും ർമ്മശാസ്ത്രത്തെ മാത്രം അനുസരിക്കുക. അതോടെ എല്ലാ മനുഷ്യരും ദൈവത്തെ അനുസരിക്കുന്നവരായി മാറുന്നു; ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളായിട്ട് പരമാനന്ദത്തോടെ ജീവിക്കാനുള്ള ഭാഗ്യത്തെ ഉറപ്പാക്കുന്നു. ജനങ്ങളുടെ ദാസന്മാരായ ഭരണാധികാരികളുടെ സംരക്ഷകരും ഏറാൻമൂളികളും ആവാതെ, പകരം ർമ്മശാസ്ത്രത്തെ അനുസരിക്കുകയും ഊട്ടുന്ന ജനങ്ങളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുവാ മാത്രം
പോലീസ് സേനയും, പട്ടാളക്കാരും ശ്രദ്ധിക്കണം. അവ യഥാര്ത്ഥമായും ജനങ്ങളുടെ സഹായികളാവുന്നതോടെ, ജനങ്ങളുടെ ഭാഗമാവുന്നതും, പോലീസും പട്ടാളവും ഞങ്ങൾക്ക് പുല്ലാണേ എന്ന മുദ്രാവാക്യം ഇല്ലാതാവുന്നതുമാണ്. (ഇപ്പോഴവ ജനങ്ങളുടെ ഭാഗമല്ല. ജനങ്ങളുടെ ദാസന്മാരാണന്നതു മറന്നും തെറ്റിച്ചും പ്രവർത്തിക്കുന്ന അധമരായ ഭരണാധികാരികളുടെ ഭാഗവും, ഊട്ടുന്ന ജനങ്ങളെ ർദ്ദിക്കാനും വേദനിപ്പിക്കാനും മറ്റുമുള്ള ഉപകരണവുമാണ്. )

ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള ജനങ്ങളുടെ ദാസന്മാരായ മന്ത്രിമാരും ർക്കാർ-ജീവനക്കാരും പോലീസും പട്ടാളവുമെല്ലാം, അനേക കാലങ്ങളായിട്ട് തങ്ങളുടെ ർമ്മം മറന്നിരിക്കുന്നു; തെറ്റിച്ചിരിക്കുന്നു; അറിയാതെയും കഴിയുന്നു. ഊട്ടുന്ന ജനങ്ങളോടും, തങ്ങളോടുതന്നെയും ആണ് (അതിലൂടെ ദൈവത്തോടുമാണ്) കടപ്പാട് ഉണ്ടാവേണ്ടത് എന്നതുപോലും തിരിച്ചറിയാതെ നിയമിച്ചവരുടെ ഇഷ്ടങ്ങളെയും പൂച്ചാണ്ടി നിയമങ്ങളെയും പരിപാലിക്കുന്നവരായിട്ട് ർക്കാർ-ജീവനക്കാരും മറ്റും അധഃപതിച്ചു. തങ്ങളെ ഊട്ടുന്ന ജനങ്ങളുടെ ർമ്മശാസ്ത്രപരമായ സ്വാതന്ത്ര്യങ്ങളെയും ഇഷ്ടങ്ങളെയും അവ അവഗണിച്ചിരിക്കുന്നു. തങ്ങൾക്ക് തോന്നുമ്പോലെയെല്ലാം സൃഷ്ടികളെ ഭരിക്കാ കഴിയുമെന്നും, തങ്ങ ഭരണാധികാരികളാണെന്നും, മന്ത്രിമാരും ന്യായാധിപന്മാരും ർക്കാർ-ജീവനക്കാരും പോലീസും മറ്റും ൾപ്പെട്ട വളരെയേറെ ജനസേവക തെറ്റിദ്ധരിച്ചിട്ടുമുണ്ട്.

രാജാവ്, പ്രധാനമന്ത്രി, പ്രസിഡന്റ്, മുഖ്യമന്ത്രി, മന്ത്രി, കളക്ട, തുടങ്ങിയ സ്ഥാനപ്പേരുകളെ (സ്വയം) ഉപയോഗിക്കുന്നതുകൊണ്ട്, ജനസേവക ഭരണാധികാരികളാവില്ല. യാതൊരു മനുഷ്യർക്കും യാതൊരിക്കലും ഭരണാധികാരിയാവാ യഥാര്ത്ഥത്തി സാധിക്കുന്നതല്ല. വിശദീകരിക്കാം :-

  ജനസേവകരായ ഭരണാധികാരിക ൾപ്പെടെയുള്ള ജനങ്ങളുടെ ജീവിത കാര്യങ്ങളി സമനീതി നിർവ്വഹിക്കാൻ ഭരണാധികാരികൾക്കോ, സമൂഹത്തിലെ ഏതെങ്കിലും മനുഷ്യർക്കോ കഴിയുമോ എന്ന് ' മന്ത്രിമാരും ന്യായാധിപന്മാരും ർക്കാർ-ജീവനക്കാരും മറ്റും ൾപ്പെട്ട മനുഷ്യ -ഭരണാധികാരിക ' തീർച്ചയായും ചിന്തിക്കണം.

മനുഷ്യന് അവരവരുടെ ശരീരത്തി പോലും അവകാശമോ, സമ്പൂർണ്ണ അധികാരമോ ഇല്ലെന്ന് മനസ്സിലാക്കാ കഴിയുന്നവർക്ക്, പഠനം താരതമ്യേന എളുപ്പമാണ്.

ജന്മഗുണങ്ങളായ സ്ത്രീ, പുരുഷ, ആയുസ്സ്, ആരോഗ്യം, മുഖഛായ, സൗന്ദര്യം, നിറം, ഉയരം, തൊഴി അഭിരുചി, വിനോദ അഭിരുചി, ജനനസ്ഥലം, ബുദ്ധിശക്തി, ർമ്മശക്തി, തുടങ്ങിയവകളുടെ സൃഷ്ടിയിലോ; മനുഷ്യരിലെ ജന്മഗുണങ്ങ വ്യത്യാസപ്പെട്ടിരിക്കുന്നതിലോ; ശരീരത്തിന്റെ ഉടമയെന്നു തെറ്റിദ്ധരിച്ചിട്ടുള്ള ആത്മാവ് എന്ന സ്വത്വത്തിന് അടിസ്ഥാനപരമായിട്ട് പങ്കില്ല; അതിനാ അവകാശമോ, സമ്പൂർണ്ണ അധികാരമോ ഇല്ല. ശരീരത്തിലെ അവയവങ്ങളുടെയും കോശങ്ങളുടെയും അസ്ഥികളുടെയും നിർമ്മാണവും പ്രവർത്തനവുമെല്ലാം സ്വത്വബോധത്തോടെ മനുഷ്യ ചെയ്യുന്ന കാര്യങ്ങളല്ല. വിശപ്പ്, ദാഹം, ദഹനക്കേട്, വിസർജ്ജനം, രോഗങ്ങ, രോഗമുക്തി, തുടങ്ങിയവയും മനുഷ്യരുടെ പൂർണ്ണ നിയന്ത്രണത്തിലല്ല. ഭക്ഷണ രുചി ൾപ്പെടെയുള്ള ഇന്ദ്രിയസുഖങ്ങളെ ശരീരത്തിലൂടെ ആസ്വദിക്കുവാ (മഹാശക്തിയായ ദൈവം) മഹാഅനുഗ്രഹിച്ചിട്ടുണ്ട് എന്നല്ലാതെ, ഇന്ദ്രിയ പ്രവർത്തനം മനുഷ്യരുടെ പൂർണ്ണ നിയന്ത്രണത്തിലല്ല. അതേസമയം കൂടുത പഠിക്കുമ്പോ, മനുഷ്യരുടെ ആനന്ദങ്ങളെ ർദ്ധിപ്പിക്കുന്നതിന് വേണ്ടി ശരീരത്തിന്റെ പ്രവർത്തന ഭാരത്തെ മഹാവാത്സല്യത്തോടെ ദൈവം ഏറ്റെടുത്തിരിക്കുകയാണ് എന്നും ബോദ്ധ്യപ്പെടുന്നതാണ്.

മഹാനീതിപതിയും മഹാവാത്സല്യവുമായ ദൈവം, എല്ലാ മനുഷ്യർക്കും തനതു ജന്മത്തിലെ പ്രവൃത്തികളുടെ ഗുണദോഷങ്ങളെ വിശകലനം ചെയ്യാനും, കൂടുത കൂടുത ശുദ്ധരാവാനും, അവസരങ്ങളെ ൽകുന്നുണ്ട്. ദൈവത്തിനു തന്റെ കുഞ്ഞുങ്ങളായ ജീവികളോടുള്ള മഹാവാത്സല്യം തന്നെയാണ് കാരണം. അതേസമയം നീതി കാര്യങ്ങളെ നിർവ്വഹിക്കാനുള്ള യോഗ്യതക യഥാര്ത്ഥത്തി മനുഷ്യർക്കില്ല. എന്തെന്നാ തന്റെയും മറ്റുള്ളവരുടെയും സ്ത്രീ-പുരുഷ വ്യത്യാസം, സൗന്ദര്യം, നിറം തുടങ്ങിയ അനവധി അതിപ്രധാനങ്ങളായ  വിഷയങ്ങ ചേര്ന്ന ജന്മഗുണങ്ങളിലെ സമനീതി നിർവ്വഹിക്കാൻ മനുഷ്യനു കഴിയില്ല.

ദൈവം മഹാനിർവ്വഹിക്കുന്ന മഹാനീതികാര്യങ്ങളെ മനുഷ്യർക്കു ചെയ്യാ കഴിയുന്നതല്ലായെന്നതിന് ഒരു  ഉദാഹരണം :
ഇന്നത്തെ ഭൂമിയിലെ സുമാ 700 കോടി ജനങ്ങൾക്ക് തുല്യമായ സൗന്ദര്യം ൽകിയാൽ ഒരേ മുഖഛായ ഉണ്ടാവുന്നതും അന്യോന്യം തിരിച്ചറിയാ കഴിയാതെ ജനങ്ങ കഷ്ടപ്പെടുന്നതുമാണ്. മുഖഛായ പോലെയുള്ള കാര്യങ്ങളെ നിർവ്വഹിക്കാൻ  ജനങ്ങളെയോ (ജനങ്ങളുടെ) ഭരണാധികാരികളെയോ ചുമതലപ്പെടുത്താ ദൈവം തയ്യാറായാ, വേണ്ടേ വേണ്ടേ എന്നുപറഞ്ഞ് ഭരണാധികാരിക ൾപ്പെടെ എല്ലാ ജനങ്ങളും നിലവിളിക്കുന്നതാണ്. മറ്റു ജന്മഗുണങ്ങളായ സ്ത്രീ, പുരുഷ, ആയുസ്സ്, ആരോഗ്യം, സൗന്ദര്യം, നിറം, ഉയരം, തൊഴി അഭിരുചി, വിനോദ അഭിരുചി, ജനനസ്ഥലം, ബുദ്ധിശക്തി, ർമ്മശക്തി, തുടങ്ങിയവകളിലെ  വ്യത്യസ്തത കൂടി മനുഷ്യരെ ഏല്പിക്കാനാവുമോ എന്നതും ചിന്തിക്കണം !

മഹാശക്തിയും മഹാഭരണാധികാരിയും മഹാനീതിപതിയുമായ ദൈവം, മനുഷ്യർക്കെല്ലാം മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു ൽകുന്നത്  ജന്മഗുണങ്ങളെ സൃഷ്ടിച്ചുകൊണ്ടാണ്. സ്ത്രീ-പുരുഷ, ആയുസ്സ്, ആരോഗ്യം, സൗന്ദര്യം, നിറം, ഉയരം, തൊഴി അഭിരുചി, വിനോദ അഭിരുചി, ജനനസ്ഥലം, ബുദ്ധിശക്തി, ർമ്മശക്തി, തുടങ്ങിയവയാണ് ജന്മഗുണങ്ങ. ജന്മഗുണങ്ങളിലെ വ്യത്യസ്തത; അതിസങ്കീർണ്ണവും അതിവിപുലവുമായ മുജ്ജന്മ-പിൻജന്മകാര്യങ്ങൾ; കാലഘട്ടവും ജനപ്പെരുപ്പവും ശാസ്ത്രവികസനവും സമന്വയിച്ച് ആവശ്യമാക്കുന്ന ബഹുവിധ കാര്യങ്ങ, തുടങ്ങിയവയെല്ലാം മഹാശക്തിയായ ദൈവത്തിനു മാത്രം ചെയ്യാ കഴിയുന്ന മഹാനീതികാര്യങ്ങളാണ്.

മഹാപ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവായ ദൈവത്തിന്റെ മഹാഅധികാരമാണ് തന്റെ സൃഷ്ടികളെ തന്റെ ഇഷ്ടത്തിന് ഭരിക്കുന്നത്; എന്നാ തന്റെ സൃഷ്ടികളെ ദാസരായിട്ടു കരുതാതെ, തന്റെ പൊന്നോമന-കുഞ്ഞുങ്ങളായിട്ട് മഹാഅനുഗ്രഹിക്കുകയും, കുഞ്ഞുങ്ങളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മാത്രമായിക്കൊണ്ട്, കുഞ്ഞുങ്ങളെ ഭാരപ്പെടുത്താതെ മഹാ-കരുതുകയുമാണ്  ചെയ്യുന്നത്.

മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവം; രാഷ്ട്രങ്ങളിലെ മന്ത്രിമാരും ന്യായാധിപന്മാരും ർക്കാർ-ജീവനക്കാരും മറ്റും ൾപ്പെട്ട മനുഷ്യ - ഭരണാധികാരികളെയും എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളെയും മഹാനീതിശാസ്ത്ര പ്രകാരം - എല്ലായ്പ്പോഴും - മഹാഭരിക്കുന്നത് ലളിതമായി മനസ്സിലാക്കാനാവും. മനുഷ്യരുടെ ശരീര കാര്യങ്ങളെയും ഭൂമിയുടെ പ്രവർത്തനങ്ങളെയും അല്പം ശ്രദ്ധിച്ചാ സ്വയം ബോദ്ധ്യപ്പെടുന്നതാണ്. ഉദാഹരണമായിട്ട് മന്ത്രിമാ ൾപ്പെടെയുള്ള ജനങ്ങളുടെ ശരീരത്തിലുണ്ടാവുന്ന ചൊറിച്ചി മുഖക്കുരു, പനി, ജലദോഷം, ചുമ, പല്ലുവേദന, വയറ്റുവേദന, കിഡ്നി കല്ല് വേദന, വെരിക്കോസ് വെയ്, ഹെർണിയ, ശ്വാസംമുട്ട, ക്ഷയം, മഞ്ഞപ്പിത്തം, കാൻസർ, എയ്ഡ്സ്, ഹൃദ്രോഗം, തുടങ്ങിയ രോഗങ്ങളെയും; അപകടങ്ങളിലൂടെയും മറ്റും ശരീരത്തിന് സംഭവിക്കുന്ന മുറിവുകളെയും ക്ഷതങ്ങളെയും അംഗവൈകല്യങ്ങളെയും; ജനനം മുത മരണം വരെയുള്ള ശരീരത്തിന്റെ ക്രമേണയുള്ള വളച്ചയെയും; പ്രസവ വേദന ൾപ്പെടെയുള്ള അനന്തങ്ങളെന്നോണമുള്ള ജീവിതകാര്യങ്ങളി ഓരോ മനുഷ്യനും ലഭിക്കുന്ന വൈവിധ്യങ്ങളും വ്യത്യസ്തങ്ങളുമായ ആനന്ദങ്ങളെയും; മരണത്തെയും; ഭൂകമ്പം, സുനാമി, അഗ്നിബാധ, അഗ്നി ർവ്വതം, കാട്ടുതീ, കൊടുങ്കാറ്റ്, മഞ്ഞ്, മഴ, വെയി, കാലാവസ്ഥ, തുടങ്ങിയവകളെയും മഹാനീതിശാസ്ത്ര പ്രകാരം മഹാഭരിക്കുന്നത് ർവ്വതും സൃഷ്ടിച്ചിട്ടുള്ള ദൈവമാണ്. ഓരോ പ്രദേശങ്ങളിലെയും കാലാവസ്ഥ അല്പമൊന്ന് വ്യത്യാസപ്പെടുമ്പോ, ഉദാഹരണമായിട്ട് സൂര്യന്റെ ചൂട് കൂടുകയും നദികളും തോടുകളുമെല്ലാം വറ്റിവരളുകയും ജലക്ഷാമം രൂക്ഷമാവുകയും ചെയ്യുന്നത് തുടർന്നാൽ മനുഷ്യ ഭരണാധികാരികൾക്കും ജനങ്ങൾക്കും നാട് ഉപേക്ഷിക്കുകയോ ദാഹിച്ചു മരിക്കുകയോ വേണ്ടിവന്നേക്കും ! മഹാനീതിശാസ്ത്ര പ്രകാരം സൂര്യ താപവും വരൾച്ചയും ർദ്ധിച്ചിട്ടുള്ളത് മനുഷ്യ ഭരണാധികാരികളുടെ ധാർമ്മിക അധഃപതനങ്ങ നിമിത്തമാണെങ്കിലോ ?

ജനങ്ങളുടെ ഏതാനും പൊതുവായ ആവശ്യങ്ങളെ നിറവേറ്റാനുള്ള ഭരണകൂടം, ർമ്മശാസ്ത്രപരമായോ  ർമ്മശാസ്ത്രപരമായിട്ടല്ലാതെയോ പ്രവർത്തിച്ച് ജനങ്ങളെ സഹായിക്കുകയോ പീഢിപ്പിക്കുകയോ ചെയ്യുന്നതാണ് ഭരണമെന്ന് ധരിച്ചിട്ടുള്ള കുഞ്ഞുങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിച്ചാലും. ദൈവം, ഓരോ മനുഷ്യനെയും വെവ്വേറെയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഓരോ മനുഷ്യന്റെയും മേലുള്ള മഹാനീതിയെന്നത് ജീവിതകാലത്ത് മുഴുവ ചിന്തിച്ചതും സംസാരിച്ചതും ചെയ്തതുമായ മുഴുവ കാര്യങ്ങളെയും; സൃഷ്ടിപരമായ വിധി, സ്ഥിതിപരമായ വിധി എന്നിവ പ്രകാരം കണക്കാക്കിയാണ്. അതായത് ഓരോ മനുഷ്യന്റെയും ജനനം മുത മരണം വരെയുള്ള കാലഘട്ടത്തിലെ മുഴുവ ചെയ്തികളെയും സൃഷ്ടിപരമായ വിധി, സ്ഥിതിപരമായ വിധി എന്നിവ പ്രകാരം കണക്കാക്കിയുള്ള നീതി നിർവ്വഹണം മാത്രമേ സമ്പൂർണ്ണമാവുകയുള്ളൂ. ഓരോ  മനുഷ്യന്റെയും തനതു ജന്മത്തിലെ സമ്പൂർണ്ണ ജീവിതകാര്യങ്ങളുടെയും കണക്കുകളെ പോലും ഭൂരിപക്ഷം ജനങ്ങൾക്കും അറിയില്ല; അറിയണമെങ്കി ദൈവാനുഗ്രഹം വേണം; ദൈവാനുഗ്രഹം വേണമെങ്കി,    ആത്മപരിശോധനകൾക്കും തിരുത്തലുകൾക്കും തയ്യാറാവുന്ന മനസ്സ് മനുഷ്യർക്കുണ്ടാവണം. കുഞ്ഞുങ്ങളെ ഭാരപ്പെടുത്താതെ, മുജ്ജന്മ-തജ്ജന്മ-പിൻജന്മകാര്യങ്ങളുടെയെല്ലാം കണക്കുകളെ മഹാശക്തിയും മഹാനീതിപതിയുമായ ദൈവം മഹാസൂക്ഷിക്കുന്നുണ്ട്.

((( ജീവികളെല്ലാം ൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ ഭൗതികമായിട്ട് മഹാനിർവ്വഹിക്കുന്ന മഹാശക്തിയായ ദൈവം, മഹാനീതികാര്യങ്ങളെയും ഭൗതികമായിട്ട് തന്നെയാണ് മഹാനിർവ്വഹിക്കുന്നത്. ദൈവത്തിന്റെ വാതക രൂപമായ ഓക്സിജ, ജീവികളുടെയെല്ലാം ജീവനായിക്കൊണ്ട് ജീവികളുടെയെല്ലാം ശരീരങ്ങളെയും ജീവാത്മാക്കളെയും (ഹൈഡ്രജ) നിർമ്മിക്കുന്നതും, ജീവികൾക്കെല്ലാം വ്യക്തിസ്വാതന്ത്ര്യത്തെ അനുവദിച്ചുകൊണ്ട് പ്രവർത്തിപ്പിക്കുന്നതും ഓക്സിജന്റെ ഇഷ്ട പ്രകാരമാണ് അഥവാ  മഹാനീതിശാസ്ത്ര പ്രകാരമാണ്. മഹാശക്തിയായ ദൈവം മഹാനിർവ്വഹിക്കുന്ന മഹാനീതിശാസ്ത്രം ഒഴികെയുള്ള പ്രപഞ്ച കാര്യങ്ങളി സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും മനുഷ്യ അനുഭവിക്കുന്നുണ്ട്. അതേസമയം ർവ്വ കാര്യങ്ങളിലും ഓക്സിജ സാക്ഷിയാണ്. എങ്ങനെയെന്നാ ഒരു മിനുട്ടി സുമാ 18 തവണ ഓരോ മനുഷ്യനും ശ്വാസോച്ഛ്വാസം ചെയ്യുമ്പോ, ദൈവത്തിന്റെ വാതകരൂപമായ ഓക്സിജ, മനുഷ്യരുടെ ചിന്തകളെപ്പോലും മഹാശാസ്ത്രപരമായിട്ട് അറിയുന്നു. മനുഷ്യ ചന്ദ്രനി പോയാലും സമുദ്രത്തിന്റെ അടിയി പോയാലും ഓക്സിജനെ കൂടെക്കൊണ്ടു പോവേണ്ടതുണ്ട്. ഓക്സിജ എങ്ങനെയെല്ലാം പ്രവർത്തിക്കണമെന്നു മഹാനിശ്ചയിക്കുന്നത് ഓക്സിജ തന്നെയാണ്. ആവക കാര്യങ്ങളെയും; സൃഷ്ടിപരമായ വിധി, സ്ഥിതിപരമായ വിധി എന്നിവ പ്രകാരം സദാ നടന്നുകൊണ്ടിരിക്കുന്ന മഹാനീതികാര്യങ്ങളെയും www.omsathyam.com എന്ന വെബ്സൈറ്റി മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുളളത് അല്പം പഠിച്ചാ, മഹാപ്രപഞ്ചത്തിലെ ർവ്വ കാര്യങ്ങളെയും മഹാത്ഭുതകരമെന്നോണം മഹാഭരിക്കുന്ന ദൈവം മാത്രമാണ് ഏക മഹാഭരണാധികാരിയും മഹാനീതിപതിയും എന്നു ബോദ്ധ്യപ്പെടുന്നതാണ്. )))

ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ നിറവേറ്റാനായിട്ട് ജനങ്ങ നിയമിക്കുകയും ഊട്ടുകയും ചെയ്യുന്ന ജനങ്ങളുടെ ദാസന്മാരായ മന്ത്രിമാരും ർക്കാർ-ജീവനക്കാരും പോലീസുകാരും, "ജനങ്ങളുടെ ദാസന്മാ മാത്രമായ ഭരണാധികാരിക" ആണ്.
"
ജനങ്ങളുടെ ദാസന്മാ" എന്ന ആദ്യ പേരിന്റെ അനുബന്ധം മാത്രമാണ് ഭരണാധികാരി, രാജാവ്, പ്രധാനമന്ത്രി, പ്രസിഡന്റ്, മുഖ്യമന്ത്രി, മന്ത്രി, തുടങ്ങിയ സ്ഥാനപ്പേരുക. (രാഷ്ട്രപതി, രാഷ്ട്ര പിതാവ് എന്നിങ്ങനെയുള്ള പദവിക ദൈവീകമല്ല).

സമൂഹത്തിലെ മുഴുവ ജനങ്ങൾക്കും വേണ്ടിയുളള പ്രവർത്തനം ആകയാ, ഏതൊരാൾക്കും ഏറ്റവുമധികം പുണ്യം നേടാ കഴിയുന്നത് "ജനങ്ങളുടെ ദാസരായ ഭരണാധികാരികളുടെ" തൊഴി ർമ്മശാസ്ത്രപരമായിട്ട് ചെയ്യുമ്പോഴാണ്. മഹാശക്തിയായ ദൈവം, മഹാനീതിശാസ്ത്രമനുസരിച്ച്, മനുഷ്യ ൾപ്പെടെയുള്ള എല്ലാ ജീവികൾക്കും മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു ൽകുന്നുണ്ട്. www.omsathyam.com എന്ന വെബ്സൈറ്റി നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാ കഴിയുന്ന മഹാഗ്രന്ഥത്തി  മഹാനീതിശാസ്ത്രത്തെ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്

 

  
(( 2 ))
എങ്ങനെ ഭരിക്കണം : ർമ്മശാസ്ത്രപരമായിട്ട് ഭരിക്കണം. ആര് ഭരിക്കണം എന്നത് ആവശ്യമല്ല.

രാഷ്ട്രീയ-മത-ജാതി-ഉപജാതി പ്രസ്ഥാനങ്ങളുടെ നേതാക്ക മാറി മാറി ഭരിച്ചതുകൊണ്ട് ജനങ്ങളുടെ പൊതുവായ ആവശ്യങ്ങൾക്ക് പരിഹാരമുണ്ടാക്കാ കഴിയുന്നതല്ല. വാഗ്ദാനങ്ങളെ ൽകിക്കൊണ്ട് ഭരണം തുടങ്ങിക്കഴിയുമ്പോ ഭരിക്കുന്നവർക്കും ഭരിക്കപ്പെടുന്ന ജനങ്ങൾക്കും തിരിച്ചറിവ് ഉണ്ടാകുന്നതാണ്; എന്നാ വിഷയ ശുദ്ധീകരണം യാതൊരിക്കലും ഉണ്ടാകുന്നതല്ല.

  ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളും അവരവർക്കു ശരിയെന്നു തോന്നുന്നതായ (അധമ) നിയമങ്ങ പ്രകാരം എങ്ങനെയെങ്കിലുമൊക്കെ  ജീവിക്കട്ടെ എന്നല്ല ദൈവ ശാസ്ത്രം.

മുമ്പ് വ്യക്തമാക്കിയതുപോലെ സൃഷ്ടികൾക്കെല്ലാം മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു ൽകേണ്ടതും ൽകുന്നതും സ്രഷ്ടാവായ ദൈവത്തിന്റെ ഉത്തരവാദിത്തമാണ്.

മനുഷ്യരുടെയും മറ്റുള്ള ജീവികളുടെയും ജനനം, ജീവിതം, മരണം എന്നിവകളെല്ലാം മണ്ണുമായിട്ട് അഥവാ ഭൂമിയുമായിട്ട് ബന്ധപ്പെട്ടിരിക്കുന്നു. മണ്ണി അഥവാ ഭൂമിയിലെ വസ്തുക്കളി മഹാലയിപ്പിച്ചിട്ടുള്ള
ഭൗതിക ശാസ്ത്ര നിയമങ്ങളെയും അവ പ്രകാരമുള്ള സാങ്കേതിക വികസനങ്ങളെയും അവയിലൂടെയെല്ലാം ലഭ്യമാവുന്ന അനന്തങ്ങളെന്നോണമുള്ള ആനന്ദങ്ങളെയും മനുഷ്യരുടെ സൃഷ്ടികളായും കേമത്തങ്ങളായും മറ്റും കണക്കാക്കിയവ അടിസ്ഥാനപരമായ സത്യങ്ങളെ അറിയാതെ പോയി ! ഭൗതിക ശാസ്ത്ര പാഠങ്ങ പോലെ, ഭരണ ശാസ്ത്രം ൾപ്പെടെയുള്ള ർമ്മ ശാസ്ത്ര ശാഖകളെയെല്ലാം മണ്ണി മഹാലയിപ്പിച്ചിട്ടുണ്ട്.

സ്രഷ്ടാവായ ദൈവം, സൃഷ്ടികൾക്കായിട്ട്, കുറ്റങ്ങളും കുറവുകളുമില്ലാത്തതായ (ദൈവീകമായ) ഭരണ ശാസ്ത്രത്തെയും  ഭരണ സംവിധാനത്തെയും മഹാആവിഷ്ക്കരിച്ചിട്ടുണ്ടാവും എന്നും, മണ്ണി മഹാലയിപ്പിച്ചിട്ടുണ്ടാവും എന്നും ചിന്തിക്കുവാ മനുഷ്യർക്കു കഴിഞ്ഞില്ല. അഹംഭാവങ്ങളും, അജ്ഞാനവും അവിവേകങ്ങളുമാണ് കാരണം. മണ്ണി അഥവാ ഭൂമിയി മഹാലയിപ്പിച്ചിട്ടുള്ള ശാസ്ത്ര നിയമങ്ങ മാത്രമേ മഹാപ്രപഞ്ചത്തിലെ ജീവികളുടെയെല്ലാം ജീവിതത്തിന് ചേരുകയുള്ളൂ.

ഒരേ ഭൂമിയി വസിക്കുന്നവരും ഒരേ ദൈവത്തിന്റെ കുഞ്ഞുങ്ങളുമായ ജനങ്ങൾക്കെല്ലാം ഒരേ ഭരണഘടന മാത്രമേ പാടുള്ളൂ എന്ന് നിസ്സാരമായിട്ട് മനസ്സിലാക്കാനാവും. മണ്ണി മഹാലയിപ്പിച്ചിട്ടുള്ള ർമ്മ ശാസ്ത്രത്തെ യഥാര്ത്ഥമായ 4 വേദങ്ങളി രണ്ടാമത്തേതായിട്ട്, ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ തിരിച്ചറിയുന്നതും  ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങൾക്കും മഹാഅനുഗ്രഹിച്ചു ൽകിയിട്ടുള്ള മഹാഭരണഘടനയായിട്ട്  സ്വീകരിക്കുന്നതുമാണ്.

  ജനങ്ങളുടെ ജീവിതത്തിന് അത്യാവശ്യമായ ജലം, ഭക്ഷണം, എന്നിവകളുടെ കാര്യത്തി സ്വയം പര്യാപ്തത ഇല്ലാത്ത ഭൂപ്രദേശത്തെ രാജ്യമായോ സംസ്ഥാനമായോ കണക്കാക്കാ പാടില്ല.

മഹാപിതാവും മഹാമാതാവുമായ ദൈവത്തിന്റെ മഹാരൂപമായ ഭൂമിയുടെ അവയവങ്ങ മാത്രമാണ് ഭൂമിയിലെ എല്ലാ രാജ്യങ്ങളും/പ്രദേശങ്ങളും എന്നറിയണം. നദി, കായ, കട/സമുദ്രം, കുന്ന്, മല, ർവ്വതം, മരുഭൂമി, വനം, തുടങ്ങിയവ ദൈവത്തിന്റെ അവയവങ്ങളായ രാജ്യങ്ങളുടെ അതിർത്തികളെ നിശ്ചയിക്കുന്നു.
ഓരോ അവയവത്തിന്റെയും രൂപഘടന പൂർണ്ണമാവുമ്പോഴും, ദൈവത്തിന്റെ ആദിയും അന്തവുമില്ലാത്ത മഹാഅവസ്ഥ പ്രകടമാണ്; അതിർത്തികളെ വ്യത്യാസപ്പെടുത്തിക്കൊണ്ട് അവയവങ്ങൾക്കും രൂപമാറ്റം സാദ്ധ്യമാണ്. ഭൂകമ്പം, സുനാമി, കട ക്ഷോഭം, കൊടുങ്കാറ്റ്, മഞ്ഞ്, അഗ്നി ർവ്വതം, തുടങ്ങിയ മഹാശാസ്ത്രപരമായ പ്രവത്തനങ്ങ കൊണ്ട് ഭൂപ്രദേശങ്ങളുടെ അതിർത്തികൾക്ക് മാറ്റമുണ്ടായേക്കാം. അഥവാ അവയവങ്ങളുടെ രൂപഘടന വ്യത്യാസപ്പെട്ടേക്കാം.

നദികളിലെ അണക്കെട്ട്, തോട് വെട്ട്, കാട് വെട്ട്, മരങ്ങളെ വച്ചു പിടിപ്പിക്ക, തുടങ്ങിയ താരതമ്യേന നിസ്സാരമായ കാര്യങ്ങളെ മാത്രമേ മനുഷ്യരുടെ താല്പര്യങ്ങ കൊണ്ടു സാദ്ധ്യമാവുകയുള്ളൂ. ജനങ്ങളുടെ ർമ്മശാസ്ത്രപരമായ ആവശ്യങ്ങൾക്ക് ഭൂപ്രദേശങ്ങളുടെ അതിർത്തികൾ ൾപ്പെടെയുള്ള കാര്യങ്ങളി ഇടപെടാവുന്നതിന്റെ പരിധി മണ്ണിന്റെ നിയമങ്ങളിലുണ്ട് എന്ന് സുവ്യക്തം.

ഭൂപ്രദേശങ്ങളിലെ ജനങ്ങൾക്ക് ആനന്ദത്തോടെ ജീവിക്കാനും, അവരുടെ പൊതുവായ ആവശ്യങ്ങളെ ർമ്മശാസ്ത്രപരമായിട്ട് നിർവ്വഹിക്കാനും കഴിയണം. ആരു ഭരിക്കണം എന്നത് വിഷയമല്ല. ഭൂപ്രദേശങ്ങളുടെ അതിർത്തികൾ എന്താവണം എന്നത് മനുഷ്യരുടെ വിഷയമല്ലായെന്നും, ഭൂപ്രദേശങ്ങളെ സൃഷ്ടിച്ചിട്ടുള്ള ദൈവത്തിന്റെ വിഷയമാണെന്നും സുവ്യക്തമായി അറിഞ്ഞുകൊള്ളണം.

ആനന്ദങ്ങളെല്ലാം ആരംഭിക്കുന്നത് ഭക്ഷണത്തിലാണ്. ഭക്ഷ്യ വസ്തുക്കളെല്ലാം മുഖ്യമായും കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
 
തൊഴിലുകൾക്കെല്ലാം തുല്ല്യപദവിയാണ് എന്നതും, തുല്യങ്ങളി ഒന്നാമത്തേതായിട്ട് കൃഷിയെയും കൃഷിക്കാരെയും (മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവം) മഹാഉയർത്തിയിട്ടുള്ളത് മഹനീയമാണ്. കൃഷിക്കാ പണിമുടക്കിയാ സമൂഹത്തില് ഭക്ഷണത്തിനു വേണ്ടിയുളള പരാക്രമങ്ങ ഉണ്ടാകുന്നതാണ്. എല്ലാ ജനങ്ങളും - രാജാവും മന്ത്രിമാരും ജഡ്ജിമാരും ർക്കാർ-ജീവനക്കാരും പോലീസും പട്ടാളവുമെല്ലാം - ഭക്ഷണത്തിനു വേണ്ടി പരക്കംപായുന്നതാണ്; യാചിക്കുന്നതാണ്. ദൈവവും ചെകുത്താനും വിഷയമാവില്ല. ക്ഷാമം രൂക്ഷമായാ കണ്ണി പെടുന്ന ജന്തുക്കളെയും, മനുഷ്യരെത്തന്നെയും കൊന്നു തിന്നെന്നു വരും. കൃഷിക്കാ പണിമുടക്കാത്തത് ഉന്നതരായ ജീവാത്മാക്കളെ കൃഷിക്കാരായിട്ട് (ദൈവം) മഹാനിശ്ചയിച്ചിട്ടുളളതു കൊണ്ടാണ്.

ഓരോരോ ഭൂപ്രദേശങ്ങളിലെയും
ജനങ്ങളുടെ ജീവിതത്തിന് ജലം, ഭക്ഷണം, എന്നിവകളുടെ കാര്യത്തി സ്വയം പര്യാപ്തത അത്യാവശ്യമാണ്. ഇല്ലാത്ത ഭൂപ്രദേശത്തെ രാജ്യമായോ സംസ്ഥാനമായോ കണക്കാക്കാ പാടില്ല. ഉദാഹരണത്തിന് ഇന്ത്യയെപോലെയുള്ള വലിയ രാജ്യങ്ങളിലെ സംസ്ഥാനങ്ങളെ രാജ്യങ്ങളായിട്ട് കണക്കാക്കുമ്പോ, ഓരോ രാജ്യവും അഥവാ സംസ്ഥാനവും, തനതു രാജ്യത്തിലെ ജനങ്ങൾക്ക് ആവശ്യമായ ജലം, ഭക്ഷണ വിഭവങ്ങ എന്നിവ കൊണ്ട് സമ്പന്നമാവണം. സ്വയം പര്യാപ്തത ഇല്ലാത്ത ഭൂപ്രദേശത്തെ, അയലത്തെ സ്വയം പര്യാപ്തതയുള്ള  രാജ്യവുമായി കൂട്ടിച്ചേർക്കുകയാണ് പരിഹാരം. ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും ജനങ്ങ, ഭൂമിയുടെ അഥവാ ഒരേ ദൈവത്തിന്റെ കുഞ്ഞുങ്ങളാണെന്ന ബോധത്തോടെ അന്യോന്യം സ്നേഹിക്കുകയും പരിചരിക്കുകയും സഹായിക്കുകയും ആദരിക്കുകയും തിരുത്തുകയും ചെയ്യേണ്ടതുണ്ട്. ർമ്മശാസ്ത്രപരമായിട്ട്
സംസ്ഥാന പദവി താൽക്കാലികമായിട്ട് നഷ്ടപ്പെടുത്തിയ ഒരു ഭൂപ്രദേശമാണ് കേരളം. കന്യാകുമാരി മുത ഗോകർണ്ണം വരെയാണ് കേരളത്തിന്റെ ദൈവീകമായ പശ്ചിമ അതിർത്തി. ദൈവ-വിപ്ലവത്തോടെ, കേരളത്തെ തമിഴ്നാടുമായിട്ട് കൂട്ടിച്ചേർക്കുന്നതിന് മനുഷ്യരുടെ ചെയ്തികൾകൊണ്ട് രൂപപ്പെടുന്നതായ 'സ്ഥിതിപരമായ വിധി' കാരണമായേക്കാം. കഴിഞ്ഞ സൃഷ്ടിചക്രം വരെ സൃഷ്ടിപരമായ വിധി പ്രകാരം കേരളത്തെ കടലെടുക്കുകയും, സംഹാര അന്ത്യത്തിനു മുമ്പ് പുനഃസൃഷ്ടിക്കുകയും ചെയ്യുമായിരുന്നു. www.omsathyam.com എന്ന വെബ്സൈറ്റി നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാ കഴിയുന്ന മഹാഗ്രന്ഥത്തി മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

കേരളം, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങൾക്കും ഇന്ത്യക്ക് മൊത്തമായും പ്രത്യേക സ്ഥാനങ്ങ ഉണ്ടാവുന്നത് എങ്ങനെയെല്ലാമെന്നും, വ്യക്തികൾക്ക് അതിന്റെ പേരി കേമത്തം കാട്ടാ അവകാശമില്ലാത്തത് എന്തുകൊണ്ടാണെന്നും മഹാഗ്രന്ഥത്തി മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

  ഗാന്ധിജിയെയും ബ്രിട്ടീഷുകാരുടെ ഭരണത്തെയും പരാമർശിക്കേണ്ടത് ദൈവീകമായ ആവശ്യമാണ്.
ഇന്ത്യയിലെ ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ നിർവ്വഹിക്കാനായിട്ട് ഇന്ത്യയിലെ ജനങ്ങളുടെ ദാസരായിട്ട് ബ്രിട്ടീഷുകാ സേവനം ചെയ്യുകയായിരുന്നില്ല. ബ്രിട്ടീഷ് ഭരണാധികാരിക ഇന്ത്യയിലെ സമ്പത്തുകളെ കൊള്ളയടിക്കുക എന്നത് ലക്ഷ്യമാക്കുകയും ർമ്മശാസ്ത്രത്തെ തെറ്റിച്ചു ജനങ്ങളെ ഭരിക്കുകയും ചെയ്തു.

ഇന്ത്യയിലെ ജനങ്ങളുടെ ദാസരായിക്കൊണ്ട്, ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ ർമ്മശാസ്ത്രപരമായിട്ട്
നിർവ്വഹിച്ചിരുന്നുവെങ്കി, ഗാന്ധിജി ൾപ്പെടെയുള്ളവർ ബ്രിട്ടീഷ് ഭരണാധികാരികളെ എതിർക്കുമായിരുന്നില്ല. അതായത് ആരാണ് ഭരിക്കുന്നത് എന്നത് വിഷയമേ അല്ല; എങ്ങനെ ഭരിക്കണം : ർമ്മശാസ്ത്രപരമായിട്ട് ഭരിക്കണം എന്നതാണ് ആവശ്യം.

ഉദാഹരണത്തിന് ഉപ്പിന് നികുതി ചുമത്തിയ ബ്രിട്ടീഷ് ഭരണാധികാരികളുടെ നടപടിയെ അധാർമ്മികമെന്ന് പ്രഖ്യാപിച്ച് ഗാന്ധിജിയും കൂട്ടരും ദീർഘ ദൂരം നടന്ന് ദണ്ഡി കടൽതീരത്തു ചെന്ന് കടൽവെള്ളം കുറുക്കി ഉപ്പുണ്ടാക്കുകയും ഉപ്പ് നികുതിയെ അവഗണിക്കുകയും ചെയ്തു.

ഗാന്ധിജിയെയും ഉപ്പു സത്യാഗ്രഹത്തെയും പുകഴ്ത്തി സംസാരിക്കുന്ന ഇന്നത്തെ രാഷ്ട്രീയ നേതാക്കന്മാരും ഇന്ത്യക്കാരായ ഭരണാധികാരികളും ഉപ്പിനും ഏറെക്കുറെ സകലമാന വസ്തുക്കൾക്കും, ഗാന്ധിജിയുടെ ചിത്രത്തിന്റെ ചുവട്ടിലിരുന്ന്, നികുതി ചുമത്തിയിട്ടുള്ളത് എത്ര കടുത്ത ദൈവനിന്ദയാണെന്ന് പാപികളായ ഭരണാധികാരിക അറിയുന്നില്ല!
സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ള ദൈവം, മനുഷ്യർക്കെല്ലാം മഹാഅനുഗ്രഹിച്ചു ൽകിയിട്ടുള്ള വ്യക്തിസ്വാതന്ത്ര്യത്തെ ഭൂമിയിലെങ്ങുമുള്ള ഭരണാധികാരിക അട്ടിമറിച്ചിരിക്കുകയാണ്. ജനങ്ങളുടെ വ്യക്തിപരവും പൊതുവുമായ ആവശ്യങ്ങളെ ജനങ്ങളുടെ ഇഷ്ടംപോലെയും ർമ്മ ശാസ്ത്ര പ്രകാരവും നിശ്ചയിക്കാ ജനങ്ങളെ അനുവദിക്കാതെ, പകരം ജനങ്ങ ഊട്ടുന്നവരും ജനങ്ങളുടെ ദാസന്മാരുമായ മന്ത്രിമാരും ർക്കാർ-ജീവനക്കാരും പോലീസുകാരും ൾപ്പെടെയുള്ള ഭരണാധികാരിക നിശ്ചയിക്കുന്നതുമായ അതിനീചമായ നടപടികളെ ഗാന്ധിജി എതിർക്കുമായിരുന്നു എന്ന് നിസ്സാരമായിട്ട് മനസ്സിലാക്കാനാവും. ചുവടെ  ((3))- തീവ്രവാദങ്ങളെയും തീവ്രവാദികളെയും അധമരെയും സൃഷ്ടിക്കുന്ന കൊടുംതീവ്രവാദികളായിട്ട് ഭരണാധികാരിക രൂപാന്തരപ്പെടുന്നത് എങ്ങനെയെല്ലാമെന്ന് വിശദീകരിച്ചിട്ടുണ്ട്.

ഉപ്പ് സത്യാഗ്രഹത്തെപ്പറ്റി ഇന്നത്തെ ജനങ്ങളെ ർമ്മിപ്പിക്കുന്ന ഇന്നത്തെ രാഷ്ട്രീയ നേതാക്കന്മാർക്കും മറ്റും, ഗാന്ധിജിയെയും കൂട്ടരെയും പട്ടാളക്കാരും കുതിരകളും അടിക്കുകയും ചവിട്ടിമെതിക്കുകയും ചെയ്തതിന്റെ തീഷ്ണത അറിയില്ല; അനുഭവിച്ച് അറിയേണ്ടുന്നതാണത്. തീഷ്ണത അനുഭവിച്ച് അറിഞ്ഞവ പുനർജ്ജനിച്ച് ഇന്നത്തെ ഭൂമിയിലെ വ്യത്യസ്ത രാജ്യങ്ങളിലുണ്ട്; ഏറെപ്പേരും ഇന്ത്യയി തന്നെ! (ഈയുള്ളവനും അവരി ഒരാളാവാനുള്ള മഹാഭാഗ്യത്തെ മഹാനീതിപതിയും ഭൂമിയുമായ ദൈവം മഹാഅനുഗ്രഹിച്ചു ൽകിയിരുന്നു.).
ൽക്കാലം മുജ്ജന്മ കാര്യങ്ങളെ അറിയില്ലെങ്കിലും, ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ, അനേകം ഉന്നതർക്ക് മുജ്ജന്മകാര്യങ്ങളെയും മഹാഅനുഗ്രഹിച്ചു ൽകുന്നതാണ്.  
മരിച്ചു മണ്ണടിഞ്ഞ ഉന്നതരുടെ ശവകുടീരങ്ങളി  വേഷംകെട്ടലുകളോടെയും ദുസ്വാർത്ഥങ്ങളോടെയും പൂമാലകളിടാനും പ്രാർത്ഥനകൾ നടത്താനും പൊതുജനങ്ങളുടെ ധനവും ഊര്ജ്ജവും സ്വസ്ഥതയും സമയങ്ങളുമെല്ലാം പാഴാക്കുന്ന കേമന്മാ, മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്രത്തെ അല്പം പഠിച്ചാ നല്ലത്; ജീവിച്ചിരിക്കുന്ന തങ്ങളുടെ ഉറ്റവരെയും ചുറ്റുമുള്ളവരെയും ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളെയും വേഷംകെട്ടലുകളില്ലാതെ ആദരിക്കാനും ദൈവത്തിന്റെ മക്കളായിട്ട് മനസ്സിലാക്കാനും സ്നേഹിക്കാനും സഹായിക്കാനും ശ്രദ്ധിക്കുവാനുമുള്ള മര്യാദ കാട്ടുന്നുവെങ്കി (നിങ്ങൾക്ക്) ഏറ്റവും നല്ലത്; പാപവും ദൈവശിക്ഷകളും കുറയുന്നതാണ്.

ബ്രിട്ടീഷ് ഭരണാധികാരിക ൾപ്പെടെ യാതൊരു രാജ്യങ്ങളിലുമുള്ള യാതൊരാളെയും ശത്രുവായി കാണരുതെന്ന് ഗാന്ധിജി പറഞ്ഞത് ദൈവ വചനമാണ്. എല്ലാവരും ദൈവത്തിന്റെ കുഞ്ഞുങ്ങളാണ്.
ഉടനെ തന്നെ ഭൂമിയിലെങ്ങും മായ പ്രത്യക്ഷമാവുകയും ദൈവ-വിപ്ലവം ആരംഭിക്കുകയും ചെയ്യുന്നതോടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മതങ്ങളുമെല്ലാം അബദ്ധ ഭണ്ഡാരങ്ങളാണെന്ന് മനസ്സിലാക്കാനും ഉള്ക്കൊണ്ടു പ്രവർത്തിക്കാനും ജനങ്ങൾക്കെല്ലാം കഴിയുന്നതാണ്.

   
(( 3 )) 
ദൈവ-വിപ്ലവത്തോടെ എല്ലാ രാജ്യങ്ങളിലുമുണ്ടാവുന്ന സുപ്രധാന മാറ്റങ്ങളെ ഏറ്റവും ഹ്രസ്വമായി അറിയിക്കുന്നു.

 എല്ലാ രാജ്യങ്ങളിലുമുള്ള നേതാക്ക ൾപ്പെടെയുള്ള എല്ലാ ജനങ്ങളും "രാഷ്ട്രീയ-മത-ജാതി-ഉപജാതി ജീവിക" എന്ന അധമമായ അവസ്ഥയെ ഉപേക്ഷിച്ചുകൊണ്ട് "ദൈവം സൃഷ്ടിച്ചിട്ടുള്ള മനുഷ്യരാവുന്നതാണ് ". അതോടെ പ്രസ്ഥാനങ്ങളെല്ലാം അവസാനിക്കുന്നതാണ്; മിഥ്യകളാവുന്നതാണ്. www.omsathyam.com എന്ന വെബ്സൈറ്റി നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാ കഴിയുന്ന മഹാഗ്രന്ഥത്തി മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

 
സദാചാര ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, തൊഴി ശാസ്ത്രം, ഭരണ ശാസ്ത്രം, നീതിന്യായ ശാസ്ത്രം, യുക്തി ശാസ്ത്രം തുടങ്ങിയ ശാഖകളും ഉപശാഖകളും ചേര്ന്ന ർമ്മ ശാസ്ത്രത്തെ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളുടെയും അഥവാ അന്താരാഷ്ട്രപരമായ ഭരണഘടനയായിട്ട് സ്വീകരിക്കുന്നതോടെ രാജ്യങ്ങളുടെയും അതിർത്തികളുടെയും ഭരണാധികാരികളുടെയും മറ്റും പേരി ഭൂമിയിലെങ്ങുമുള്ള വാക്കേറ്റങ്ങളും അടിപിടികളും യുദ്ധങ്ങളും ഒളിപ്പോരുകളുമെല്ലാം അവസാനിക്കുന്നതാണ്. രാജ്യങ്ങളുടെ അതിർത്തികളെ മണ്ണിന്റെ അഥവാ ദൈവത്തിന്റെ നിയമങ്ങ പ്രകാരം നിശ്ചയിക്കുന്നത് ജനങ്ങൾക്ക് വൈവിധ്യങ്ങളായ ആനന്ദങ്ങളെ ആസ്വദിക്കുവാനും, ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ ആനന്ദത്തോടെ നിറവേറ്റുവാനും മാത്രമാണെന്നു മനുഷ്യ തിരിച്ചറിയുന്നതാണ്.

 ആയുധങ്ങളെയും, ആയുധ നിർമ്മാണങ്ങളെയും എല്ലാ രാജ്യങ്ങളിലെയും ജനങ്ങ ഉപേക്ഷിക്കുന്നതാണ്; ഇന്നത്തെ പട്ടാള ജോലിക്ക് ജനങ്ങളെ ലഭിക്കുന്നതല്ല; എന്നീ വചനങ്ങളുടെ ആഴം വളരെ വളരെ വലുതാണ്. രാജ്യം അഥവാ ഭൂമി അഥവാ ദൈവം, ജനങ്ങളെയാണ് സദാ രക്ഷിക്കുന്നതെന്നും, രാജ്യത്തെ രക്ഷിക്കുന്നുവെന്ന് ഭരണാധികാരികളും പട്ടാളക്കാരും ജനങ്ങളും മറ്റും ചിന്തിച്ചുപോരുന്നത് കടുത്ത അജ്ഞാനവും അവിവേകവും നിമിത്തമാണെന്നും മനസ്സിലാക്കുന്നതാണ്.

പൊതുജനങ്ങളുടെ സമ്പത്തിനെ ദുരുപയോഗം ചെയ്ത്, അധമ സംവിധാനങ്ങളെയും, അധമരായ ഭരണാധികാരികളുടെ ദുസ്വാർത്ഥങ്ങളെയും സംരക്ഷിക്കുന്നതിന് രാജ്യ രക്ഷയെന്നും പ്രതിരോധമെന്നും പറയുന്നത് കടുത്ത ദൈവനിന്ദയാണ്. അനേകം നൂറ്റാണ്ടുകളായിട്ട്, അധമങ്ങളും അസംബന്ധങ്ങളുമായ വിചാരങ്ങളെ വസ്തുതകളാണെന്നും അത്യാവശ്യങ്ങളാണെന്നും തെറ്റിദ്ധരിച്ച് ഭൂമിയിലെ എല്ലാ രാജ്യങ്ങളിലും നഷ്ടപ്പെടുത്തിയ സമ്പത്തും ഊര്ജ്ജവും സമാധാനവും മനുഷ്യജീവിതങ്ങളും ജീവതാനന്ദവും സമയങ്ങളുമെല്ലാം കണക്കാക്കുന്നതു തന്നെ അതികഠിനമാണ്.

ഭാവിയിലെ ജീവിതത്തി, ദൈവ-വിപ്ലവത്തോടെ, ലോകത്തിലെ കൊടും അധമങ്ങളായ മേല്പറഞ്ഞ നഷ്ടങ്ങളും കഷ്ടങ്ങളും ഒഴിവാകുമ്പോ ഉണ്ടാവുന്ന സാമ്പത്തിക നേട്ടങ്ങളെ കണക്കാക്കുമ്പോ തന്നെ ഞെട്ടുന്നതാണ്, അതിശയിക്കുന്നതാണ്, ആനന്ദിക്കുന്നതാണ്, ഭൂമിയിലെങ്ങുമുള്ളവ ചെയ്തുകൂട്ടിയ കൊടും അപരാധങ്ങളെ ർത്ത് കുറെ പേ കുണ്ഠിതപ്പെടുന്നതുമാണ്. ആയുധങ്ങൾക്കും ആയുധ വാഹിനികൾക്കും കര-വായു-നാവിക സേനകൾക്കും അവരുടെയെല്ലാം വാഹനങ്ങൾക്കും ബന്ധപ്പെട്ട കാര്യങ്ങൾക്കുമായിട്ട് ഭൂമിയിലെ രാജ്യങ്ങളിലെല്ലാം പാഴാക്കുന്ന ധനവും ഊര്ജ്ജവും സമയങ്ങളും മനുഷ്യ ജീവിതങ്ങളുമെല്ലാം ലാഭിക്കുമ്പോ തന്നെ ഭൂമിയിലെങ്ങും സ്വർഗ്ഗ സുഖങ്ങളെ ഒരുക്കാ കഴിയുന്നതാണ്.
ചുരുക്കി പറയുമ്പോ, ദൈവ രാജ്യം സ്ഥാപിക്കപ്പെടുകയും, പരമാനന്ദത്തോടെ ജീവിക്കാനുള്ള മഹാഭാഗ്യത്തെ ഭൂമിയിലെങ്ങുമുള്ള എല്ലാ മനുഷ്യർക്കും ലഭിക്കുകയും ചെയ്യുന്നതാണ്.

 ർമ്മശാസ്ത് ശാഖയായ സാമ്പത്തിക ശാസ്ത്രം മഹാവിപ്ലവത്തെ ഉണ്ടാക്കുന്നതാണ്; ജനങ്ങളെയും,
ജനങ്ങളുടെ ദാസന്മാരായ ഭരണാധികാരികളെയും സാമ്പത്തികമായിട്ടും സാത്വികമായിട്ടും ശക്തരാക്കുന്നതാണ്.

ദൈവീകമായ സാമ്പത്തിക ശാസ്ത്രം പഠിച്ചാ തന്നെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങൾക്കും മാനസികവും ശാരീരികവുമായ സ്വസ്ഥതയും സമാധാനവും ജീവതാനന്ദവും ർദ്ധിക്കുന്നതാണ്.

ജനിക്കുന്നത് ജീവിക്കാനാണ്, ജീവികളെല്ലാം ജീവിക്കുകയാണ് ചെയ്യുന്നതും. ജീവിക്കുന്നത് ആനന്ദിക്കാനാണ്. തങ്ങളുടെ ആനന്ദത്തെ ർദ്ധിപ്പിക്കാനാണ് ഓരോ മനുഷ്യനും പ്രവർത്തിച്ചുപോരുന്നത്. ദൈവം, ഓരോ മനുഷ്യനെയും വെവ്വേറെയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഓരോ മനുഷ്യന്റെയും മേലുള്ള മഹാനീതിയെന്നത് ജീവിതകാലത്ത് മുഴുവ ചിന്തിച്ചതും സംസാരിച്ചതും ചെയ്തതുമായ മുഴുവ കാര്യങ്ങളെയും; സൃഷ്ടിപരമായ വിധി, സ്ഥിതിപരമായ വിധി എന്നിവ പ്രകാരം കണക്കാക്കിയുള്ള നീതി നിർവ്വഹണം മാത്രമേ സമ്പൂർണ്ണമാവുകയുള്ളൂ.

മഹാനീതിശാസ്ത്ര പ്രകാരം 100 മനുഷ്യ ജന്മങ്ങളെ ഓരോ മനുഷ്യനും മഹാഅനുഗ്രഹിച്ചു ൽകിയിട്ടുണ്ട്. ദൈവീകമായ സാമ്പത്തിക ശാസ്ത്രത്തെയും മറ്റുള്ള ർമ്മ ശാസ്ത്ര ശാഖകളെയും പിൻപറ്റുന്നവർക്ക്, എല്ലാ ജന്മങ്ങളിലും പരമാനന്ദത്തോടെ ജീവിക്കാനുള്ള ഭാഗ്യത്തെ ലഭിക്കുന്നതാണ്. www.omsathyam.com എന്ന വെബ്സൈറ്റി നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാ കഴിയുന്ന മഹാഗ്രന്ഥത്തി മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

 ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ നികുതികളും, നികുതി പിരിവ് കാര്യാലയങ്ങളും അവസാനിക്കുന്നതാണ്. അനേകം അധമ കാര്യാലയങ്ങളും അധമ ജോലിക ചെയ്യുന്നവരും ഭൂമിയിലെങ്ങും ധാരാളമാണ്. ഉദാഹരണമായിട്ട് ദൈവം മഹാഅനുഗ്രഹിച്ചു ൽകിയിട്ടുള്ള വ്യക്തിസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന വാഹനനിയമങ്ങളെയും മറ്റും തട്ടിക്കൂട്ടുന്ന അധമരായ മന്ത്രിമാരും ന്യായാധിപന്മാരും ർക്കാർ-ജീവനക്കാരും മറ്റും ൾപ്പെട്ട മനുഷ്യ - ഭരണാധികാരികളെ ധിക്കരിക്കാനും, അത്യാവശ്യമെങ്കി പരസ്യമായി കെട്ടിയിടാനും വേണ്ടിവന്നാ തല്ലാനും, ജനങ്ങളുടെ ദാസന്മാരും സംക്ഷകരും ജനങ്ങ ഊട്ടുന്നവരുമായ പോലീസ് സേനയ്ക്ക് ർമ്മശാസ്ത്രപരമായ ചുമതലയുണ്ട്. പകരം അജ്ഞാനികളായി ജീവിക്കുകയും അധമരായ മന്ത്രിമാരെയും മറ്റും സല്യൂട്ട് ചെയ്യുകയും ഊട്ടുന്ന ജനങ്ങളെ ർദ്ദിക്കുകയും വേദനിപ്പിക്കുകയും ചെയ്യുമ്പോ പാപവും ദൈവശിക്ഷകളും വാരിക്കൂട്ടുകയാണ്. ഹെൽമെറ്റ് പിടിത്തംപോലുള്ള അധമ-നീച കോപ്രായങ്ങ നടത്താ പോലീസ് സേനയ്ക്കും മറ്റും നാണമില്ലാത്തത് കഷ്ടം തന്നെ; മാത്രമല്ല, അധമ-നീച കോപ്രായങ്ങളിലൂടെ ജനങ്ങളെ കഷ്ടപ്പെടുത്തുന്നതിന്, ചെയ്യുന്നവർക്കും ചെയ്യിക്കുന്നവർക്കും കടുത്ത ശിക്ഷകളുമുണ്ട്. തീർന്നില്ല; അധമ-നീച കോപ്രായങ്ങളെ 'തൊഴി' എന്ന് പേരുപറയുന്നതിനുപോലും ദൈവശിക്ഷ ഉണ്ടെന്നും അറിഞ്ഞുകൊള്ളണം. ഗൗരവമുള്ള മറ്റൊരു ഉദാഹരണം കുറിക്കാം :- 10 ർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളെ നിരോധിക്കണമെന്ന് - മണ്ണിന്റെ അഥവാ ദൈവത്തിന്റെ നിയമങ്ങളെ അറിയാ ശ്രമിക്കാതെ - ഉത്തരവിറക്കുന്ന മൂഢന്മാ, സ്വന്തം സമ്പാദ്യങ്ങളി നിന്നുളള പണം കൊണ്ട് വാഹനങ്ങളെ ന്യായമായ വിലയ്ക്ക് വാങ്ങേണ്ടതുണ്ട്. മൂഢന്മാ, അധമന്മാ, എന്നീ പദങ്ങൾക്കു പകരം "ദൈവത്തിന്റെ കുഞ്ഞുങ്ങളായ ജനങ്ങളെല്ലാം ഊട്ടുന്നവരും ജനദ്രോഹപരങ്ങളായ കാര്യങ്ങ ചെയ്യുന്നവരുമായ ദൈവത്തിന്റെ കുഞ്ഞുങ്ങ " എന്ന് തിരുത്താവുന്നതാണ്.
വാഹനപ്പുക പരിശോധനയും, പിഴകൂടാതെയുള്ള പരിഹാരങ്ങളും ആവശ്യമാകുന്നത് അധികമായി പുക തള്ളുന്ന വാഹനങ്ങൾക്കു മാത്രമാണ്.

ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ സമൂഹ ജീവിതത്തി ഇന്നുള്ള
ഡ്രൈവിങ് ലൈസന്സ്, വ്യാപാര വ്യവസായ ലൈസന്സ് ഫീസ്, തുടങ്ങിയവകളും ൻഷ്വറൻസ്, പബ്ലിക് ർവീസ് കമീഷ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ലോട്ടറി, ബാങ്ക്, കോടതി, സംസ്ഥാന-കേന്ദ്രനിയമസഭക, തുടങ്ങിയ അധമ സംവിധാനങ്ങളും അവസാനിക്കുന്നതാണ്.
മഹാഗ്രന്ഥത്തി വിശദീകരിച്ചിട്ടുണ്ട്.

 
ബുദ്ധിശക്തി, ർമ്മശക്തി തുടങ്ങിയവ ഏറെ ലഭിച്ചിട്ടുള്ള ഇന്നത്തെ ഏക ജീവിയായ മനുഷ്യന് മതങ്ങളും രാഷ്ട്രീയങ്ങളും വരുത്തിയ അപചയത്തി ബോധമുണ്ടാവാദൈവ-വിപ്ലവം ആവശ്യമാവുന്നത് ഒട്ടും അഭിമാനകരമല്ല. മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവത്തിന്റെ മഹാആനന്ദമായിട്ട്  കുഞ്ഞുങ്ങളായ ജീവികളോടുള്ള മഹാവാത്സല്യത്തെ മഹാനിശ്ചയിച്ചിട്ടുളളത് മനുഷ്യരുടെയെല്ലാം മഹാഭാഗ്യം തന്നെയാണ്.

 യഥാര്ത്ഥമായ 4 വേദങ്ങളെയും വീണ്ടെടുക്കുന്നു.
എല്ലാ സൃഷ്ടിചക്രങ്ങളിലും മായ പ്രത്യക്ഷമാവുകയും ദൈവ-വിപ്ലവം ആരംഭിക്കുകയും ചെയ്യുന്നതിനു തൊട്ടു മുമ്പ് വേദങ്ങളെ വീണ്ടെടുക്കുന്നുണ്ട്.
മഹാശക്തിയായ ദൈവത്തിന്റെ മഹാജ്ഞാനമാകുന്ന മഹാശാസ്ത്രം പ്രകാരമാണ് ജീവികളെല്ലാം ൾപ്പെട്ട മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രമാക്കിയിട്ടുള്ളത്.
ഭൗതിക ശാസ്ത്രം, ർമ്മ ശാസ്ത്രം, ആത്മീയ ശാസ്ത്രം, ർജ്ജ്യമായ മന്ത്ര ശാസ്ത്രം എന്നിങ്ങനെ മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്രത്തിന്  4 ശാഖകളും ഉപശാഖകളുമുണ്ട്. മേല്പറഞ്ഞ 4 ശാസ്ത്ര ശാഖകളാണ്  യഥാര്ത്ഥമായ 4 വേദങ്ങ. 4 വേദങ്ങളെയും അവ പ്രകാരമുള്ള ശക്തികളെയും കൂട്ടിയിണക്കുമ്പോ മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളായി. അവയെല്ലാം പരസ്പര പൂരകങ്ങളാണ്.

   
ദൈവ-വിപ്ലവത്തോടെ, മണ്ണിലെ വസ്തുക്കളിലുള്ള ന്യൂനശക്തികളിലൂടെ തന്നെ തീവ്രവാദങ്ങളും യുദ്ധങ്ങളും മറ്റും അവസാനിക്കുന്നതാണ്.

സൃഷ്ടികൾക്കെല്ലാം എല്ലായ്പ്പോഴും മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു ൽകുന്ന മഹാനീതിശാസ്ത്രം അനുസരിച്ച്, മണ്ണി അഥവാ ഭൂമിയി  മഹാലയിപ്പിച്ചിട്ടുള്ള ശാസ്ത്ര നിയമങ്ങ മാത്രമേ ജീവികളുടെയെല്ലാം ജീവിതത്തിന് ചേരുകയുള്ളൂ. വിരുദ്ധമായിട്ട് മനുഷ്യ പ്രവർത്തിച്ചാൽ, മണ്ണിലുള്ള ന്യൂനശക്തിക പ്രവർത്തിക്കുന്നതും, സത്യാവസ്ഥ പുനഃസ്ഥാപിക്കുംവരെ, മഹാനീതിശാസ്ത്രമനുസരിച്ച് മഹാസമനീതിയെ ജീവികൾക്കെല്ലാം ലഭ്യമാക്കിക്കൊണ്ട് തന്നെ, സമൂഹത്തില് തീവ്രവാദങ്ങളെയും യുദ്ധങ്ങളെയും ഒളിപ്പോരുകളെയുമെല്ലാം ഉണ്ടാക്കുന്നതുമാണ്. അതായത്, "മത-രാഷ്ട്രീയ നേതാക്കളും ന്യായാധിപന്മാ ൾപ്പെടെയുള്ള ഭരണാധികാരികളുമാണ് തീവ്രവാദങ്ങളെ സൃഷ്ടിച്ച കൊടുംതീവ്രവാദികളെന്ന് " തെളിയുന്നു.

  
രാഷ്ട്രീയവും മതപരവുമായ തീവ്രവാദങ്ങളെ മനസ്സിലാക്കാനും തിരുത്താനും ചുവടെയുള്ള ഉദാഹരണങ്ങളെ പാഠമാക്കാവുന്നതാണ്.

 രാഷ്ട്രീയ/ഭരണപര തീവ്രവാദ ഉദാ:-

ർക്കാരിന്റെ അഥവാ (ജനങ്ങളുടെ ദാസരായ) ഭരണാധികാരികളുടെ സൗജന്യങ്ങളെയും സബ്സിഡികളെയും ർഹതപ്പെട്ട ജനങ്ങൾക്ക് കൃത്യമായി ൽകുന്നതിനും മറ്റുമാണ് ആധാ എന്നു വാദിക്കുന്ന ഇന്നത്തെ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ഭരണകൂട - സ്ഥാനങ്ങളിലും ഒക്കെ പ്രവർത്തിക്കുന്ന ഭരണാധികാരികളും മറ്റും ശ്രദ്ധിക്കുക.

ജനങ്ങ ഭരണാധികാരികളെയാണ് ഊട്ടുന്നതെന്നും, മറിച്ചല്ലായെന്നും ആദ്യം മനസ്സിലാക്കണം. ജനങ്ങളെ കൊള്ളയടിക്കുമ്പോഴാണ് അവിശുദ്ധ സമ്പത്ത് പൊതുഖജനാവി ചേരുന്നത്. പൊതുഖജനാവ് സംശുദ്ധമാവണം. അതും ഭരണാധികാരികളുടെ ചുമതലയാണ്. ഉദാഹരണമായി, പെട്രോളിന് ഒരു ലിറ്ററിന് സുമാ 15 രൂപ വില ഉള്ളപ്പോ കുത്തക കച്ചവടക്കാരായ ഭരണാധികാരിക പെട്രോളിന് ഒരു ലിറ്ററിന് സുമാ 65 രൂപ വിലയ്ക്ക് വിൽക്കുന്നത് കൊടുംകൊള്ളയാണ്. ഒരു സിലിണ്ട പാചകവാതകത്തിന് സുമാ 150 രൂപ വില ഉള്ളപ്പോ കുത്തക കച്ചവടക്കാരായ ഭരണാധികാരിക സിലിണ്ടറിന് സുമാ 600 രൂപ വിലയ്ക്ക് വിൽക്കുന്നതും  സുമാ 200 രൂപ സബ്സിഡി എന്ന പേരി ഊട്ടുന്ന ജനങ്ങൾക്ക് ഭിക്ഷ കൊടുക്കുന്നതും ഭിക്ഷപാത്രത്തിന് ആധാ എന്നു പേരിടുന്നതും കടുത്ത ദൈവനിന്ദയും കൊടുംകൊള്ളയുമാണ്.
(
ഭിക്ഷ ൽകാനും വാങ്ങാനും യോഗ്യതക ഉണ്ടാവണം. സമ്മാനങ്ങ, ഭിക്ഷ തുടങ്ങിയവ പൊതുഖജനാവി നിന്നു കൊടുക്കുമ്പോ ക്രമപ്രശ്നവുമുണ്ട്.).

ആധാ, വോട്ട ഐഡി, ഹെൽമെറ്റ്, തുടങ്ങിയ യാതൊരു കാര്യവും മനുഷ്യനു നിർബ്ബന്ധമാക്കാൻ ഭരണാധികാരികൾക്ക് അധികാരമില്ലെന്ന് മുമ്പ് മഹാശാസ്ത്രപരമായിട്ട് തെളിയിക്കുകയും, വെബ്സൈറ്റിലൂടെയും (www.omsathyam.com), വാട്സ്ആപ്പിലൂടെയും (+919037176007) ഫേസ്ബുക്കിലൂടെയും (ParamaSivan MahaaDaasan), പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.  (മനുഷ്യ ൾപ്പെടെ എല്ലാ ജീവികളുടെയും ജീവിതത്തിന് നിർബ്ബന്ധമായിട്ടുള്ളതെല്ലാം ശരീരത്തിലെ അവയവങ്ങളായിട്ട് മണ്ണ് അഥവാ ദൈവം സൃഷ്ടിച്ചിട്ടുണ്ട്. ശരീരത്തിലെ അവയവങ്ങളെ മാത്രമേ ജീവിക്ക് ജീവിക്കാ അത്യാവശ്യമുള്ളൂ എന്നും അവയവങ്ങ അല്ലാത്തവ ജീവിക്ക് ജീവിക്കാ നിർബ്ബന്ധമല്ലാ എന്നും ലളിതമായി മനസ്സിലാക്കാനാവും.).

ജനങ്ങളുടെ പൊതുവായ ഏതാനും ആവശ്യങ്ങളെ മാത്രമേ ഭരണാധികാരിക ചെയ്യേണ്ടൂ. ദൈവം, ഓരോ വ്യക്തിയെയും പ്രത്യേകമായി സൃഷ്ടിക്കുകയും, ർവ്വസൃഷ്ടികൾക്കും സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും മഹാസമനീതിയെയും പ്രത്യേകം പ്രത്യേകമായിട്ട് മഹാഅനുഗ്രഹിച്ചു ൽകുകയും ചെയ്യുമ്പോ, കൊടുംഅധമരും ഒരു എറുമ്പിനെപ്പോലും സൃഷ്ടിക്കാനോ രക്ഷിക്കാനോ കഴിവില്ലാത്തവരുമായ മനുഷ്യ- ഭരണാധികാരിക, തങ്ങളുടെ ർമ്മം മറന്നും തെറ്റിച്ചും, തങ്ങളെ ഊട്ടുന്നവരും ദൈവ-സൃഷ്ടികളുമായ മനുഷ്യരുടെ സ്വാതന്ത്ര്യങ്ങളെയും സാത്വികമായ ഇഷ്ടങ്ങളെയും ചവിട്ടിമെതിക്കുകയാണ്.

 മതപരങ്ങളായ തീവ്രവാദ ഉദാ:-

 ഭക്ഷണ നോയമ്പുക അധമമാണ്, മഹാശാസ്ത്രപരമായി വിശദീകരിക്കുന്നു.

നോയമ്പ് എന്ന പേരിലും മറ്റും ഭക്ഷണം കഴിക്കുന്നതിനെ നിയന്ത്രിക്കുന്ന നിയമങ്ങ ഇന്നത്തെ മതങ്ങളിലെല്ലാം ഉണ്ട്. അവയൊന്നും യഥാര്ത്ഥത്തി ദൈവീകമല്ല.

വിശദീകരിക്കാം :- മഹാശക്തിയായ ദൈവം, കുഞ്ഞുങ്ങളായ ജീവികളെ ഭാരപ്പെടുത്താതെയും സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെ ലഭ്യമാക്കിയും, ആനന്ദിച്ചു ജീവിക്കുവാ മഹാഅനുഗ്രഹിച്ചിട്ടുണ്ട്. ഭക്ഷണ ആനന്ദമെന്നത് പ്രഥമവും ആനന്ദങ്ങളി ർവ്വ പ്രധാനവുമാണ്. ജനനം മുത മരണം വരെയുള്ള മുഴുവ കാലഘട്ടത്തിലും എല്ലാ ജീവികൾക്കും അങ്ങനെ തന്നെയാണ്. ഭക്ഷണ സാധനങ്ങളെ പാകംചെയ്ത് ഭക്ഷണ ആനന്ദത്തെ ർദ്ധിപ്പിക്കാൻ മനുഷ്യരെ മഹാഅനുഗ്രഹിച്ചിട്ടുണ്ട്.

ബഹുവിധ ഭക്ഷണങ്ങളെ രുചിച്ച് ആസ്വദിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നത് മനുഷ്യരാണെങ്കിലും, ഭക്ഷണവുമായി ബന്ധപ്പെട്ട അതിപ്രധാനങ്ങളായ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്നത് ദൈവമാണ്. ഭക്ഷണ സാധനങ്ങളെയും മരുന്നുകളെയും മറ്റും ദഹിപ്പിക്കുകയും, മനുഷ്യന് ആവശ്യമായ ശക്തികളെ ൽകുകയും ശരീരത്തിലെ കോശങ്ങളെയും അസ്ഥികളെയും മറ്റും നിർമ്മിക്കുകയും ചെയ്യുന്നത് ദൈവമാണ്; രോഗമുക്തിയും പ്രതിരോധങ്ങളുമെല്ലാം ദൈവത്തിന്റെ പ്രവർത്തനം കൊണ്ടാണ്.
വിസർജ്ജനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെയും ദൈവം തന്നെയാണ് ചെയ്യുന്നത്. മനുഷ്യന്റെ ജനനം മുത മരണം വരെയുള്ള ജീവിതകാലം മുഴുവ -സദാസമയവും - ശ്വസനത്തെയും ഹൃദയ പ്രവർത്തനങ്ങളെയും കൂട്ടിയിണക്കിക്കൊണ്ട് ദൈവം മഹാനീതിശാസ്ത്ര പ്രകാരം  മഹാനിർവ്വഹിക്കുകയാണ്. തന്റെ കുഞ്ഞുങ്ങളായ ജീവികളെ ഭാരപ്പെടുത്താതെയുള്ള മഹാവാത്സല്യമാണത്. പ്രസ്തുത മഹാവാത്സല്യത്തിന്റെ അളവ് അല്പം ബോദ്ധ്യമാവാ, ശരീരത്തിലെ രക്ത ഓട്ടവും, ദഹന പ്രക്രിയകളും, ദഹന രസങ്ങളുടെയും നാഢീഞരമ്പുകളുടെയും കോശങ്ങളുടെയും അസ്ഥികളുടെയും നിർമ്മാണവും പ്രവർത്തനവുമെല്ലാം സ്വത്വബോധത്തോടെ മനുഷ്യ ചെയ്യുന്ന കാര്യങ്ങളായിട്ട് സങ്കല്പിച്ചാ മതിയാകും; അങ്ങനെയായാ, ജീവികളുടെയെല്ലാം ജീവിതം മുഴു-നരകമാവുന്നതാണ്.

മഹാശക്തിയായ ദൈവം, മനുഷ്യന്റെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളെയും എല്ലായ്പ്പോഴും മഹാനിർവ്വഹിക്കുമ്പോഴും, അനന്തങ്ങളെന്നോണമുള്ള ഭക്ഷണ രുചികളിലൂടെയും ദഹന സംതൃപ്തികളിലൂടെയും മനുഷ്യർക്കെല്ലാം ആനന്ദങ്ങളെ ലോഭമില്ലാതെ ൽകുന്നുണ്ട്.
വിശപ്പുണ്ടാക്കുക, ദാഹിപ്പിക്കുക, ർദ്ദിക്കാനും തുമ്മാനും ചുമയ്ക്കാനും മൂത്രവിസർജ്ജനം ചെയ്യാനും മലവിസർജ്ജനം ചെയ്യാനും തോന്നിപ്പിക്കുക, വിസർജ്ജനത്തെ നിർവ്വഹിക്കുന്നതോടെ രോഗമുക്തി പെട്ടെന്ന് ലഭിക്കുന്നതുപോലെയുള്ള ആശ്വാസം കൊടുക്കുക, തുടങ്ങിയ കാര്യങ്ങളെ മഹാശക്തിയായ ദൈവം ചെയ്യുന്നത് മനുഷ്യർക്കു വേണ്ടിയാണ്; മഹാനീതിശാസ്ത്ര പ്രകാരം, മനുഷ്യ ശരീരത്തിന്റെ  പ്രവർത്തനങ്ങളെ സദാ നിർവ്വഹിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിന്റെ ഭാഗമാണ്.

മഹാശക്തിയായ ദൈവം, മഹാവാത്സല്യത്തോടെയും മഹാനീതിശാസ്ത്ര പ്രകാരവും, 'മനുഷ്യർക്കു വേണ്ടി', മനുഷ്യ ശരീരത്തിന് ആവശ്യമായ പ്രവർത്തനങ്ങളെ സദാ നിർവ്വഹിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതി സന്തോഷം പ്രകടിപ്പിച്ചില്ലെങ്കിലും, ഭാരപ്പെടുത്തിയെന്ന്
ശാസ്ത്രപരമായി വാദിക്കുവാ യാതൊരാൾക്കും കഴിയുന്നതല്ല.
മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മഹാവാത്സല്യവുമായ ദൈവത്തിന് മനുഷ്യരുടെ നന്ദി പ്രകടനങ്ങളെ ആവശ്യമില്ല. എന്നാ ദൈവത്തിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കാതെ ശ്രദ്ധിക്കുവാനുള്ള മര്യാദ മനുഷ്യ കാട്ടേണ്ടതുണ്ട്.
അനന്തമായ ഭക്ഷണ രുചി /ആനന്ദത്തെ ൽകുന്നതിനാൽ, ദൈവം മനുഷ്യരെ ഭാരപ്പെടുത്താതെ, മഹാവാത്സല്യത്തോടെ  മഹാ-കരുതുകയാണ്. ദൈവം മഹാഅനുഗ്രഹിച്ചു ൽകുന്ന ശക്തികളെ സാത്വികമായിട്ട് ഉപയോഗിച്ച് ഭക്ഷണത്തെ നേടുകയും ഭക്ഷിക്കുകയും വേണം; ഭക്ഷണ ആനന്ദത്തെ ശ്രദ്ധിക്കാതെ ഭക്ഷിക്കുന്നവർക്കും ഭക്ഷണ ആനന്ദത്തെ ൽകുവാൻ മഹാവാത്സല്യവുമായ ദൈവം മഹാശ്രദ്ധിക്കുന്നുണ്ട്.

ശരീരത്തിലെ രക്ത ഓട്ടവും, ദഹന പ്രക്രിയകളും, ശരീര വളർച്ചയും ഒക്കെ തനിയെ പ്രവർത്തിക്കുമെന്ന് വാദിക്കുവാ നിരീശ്വരവാദിക്കും, മഹാശാസ്ത്രപരമായി വിശദീകരിക്കാ മതവിഴുപ്പുകളെ കൊണ്ട് ജീവിക്കുന്ന തട്ടിപ്പുകാർക്കും (മത പുരോഹിതന്മാർക്കും) കഴിയുന്നതല്ല.

((ദൈവം വിശപ്പുണ്ടാക്കുമ്പോ, മനുഷ്യന് വിശക്കുന്നു, വിശക്കുമ്പോ തിന്നണം. വിശപ്പ് ഉണ്ടാക്കുന്നത് ദൈവം ആകയാ, ഒരാ വിശന്നിട്ട് ഭക്ഷണത്തിനു വേണ്ടി മറ്റുള്ളവരോട് യാചിച്ചാ, ദൈവവും കാരണക്കാരനും കാരണക്കാരിയും ആവുന്നതാണ്. അന്നദാനം മഹാദാനം ആവുന്നത് അങ്ങനെയാണ്. ഭക്ഷണത്തിനു വേണ്ടി യാചിക്കുന്ന മുതിർന്നവർക്ക് പാകം ചെയ്ത ഭക്ഷണത്തെ ഭിക്ഷയായിട്ടു ൽകുമ്പോൾ, സാധിക്കുമെങ്കി ർമ്മ ശാസ്ത്ര വിശകലനം ചെയ്യണം; നിർബ്ബന്ധമല്ല. ഭിക്ഷ കൊടുക്കുന്നയാൾക്ക് പാപം ഉണ്ടാകുന്നില്ല; എന്നാ ഭിക്ഷ യാചിക്കുന്നയാൾക്ക് പാപം ഉണ്ടാവാതിരിക്കാനോ, പാപം കുറയാനോ പ്രവർത്തിക്കുമ്പോൾ ഭിക്ഷ കൊടുക്കുന്നയാൾക്ക് പുണ്യം ർദ്ധിക്കുന്നതാണ്. ഉദാഹരണത്തിന്, ആരോഗ്യവും, ഭക്ഷണം പാകംചെയ്യാനുള്ള സൗകര്യങ്ങളും ഉള്ളവ ഭിക്ഷ യാചിച്ചാ അരി കൊടുക്കുക, ചോറ് കൊടുക്കരുത്; വിശപ്പിനു ഭക്ഷണം യാചിക്കുമ്പോ "പാകംചെയ്ത ഭക്ഷണം" കൊടുക്കുക. ഭിക്ഷ കൊടുക്കുന്നതും കൊടുക്കാതെയിരിക്കുന്നതും ഏതൊരാളുടെയും വ്യക്തിസ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന വിഷയമാണ്; ഭരണകൂടം വ്യക്തിയെ ഭാരപ്പെടുത്തരുത്.  യാചകരെ മടിയന്മാരും അലസന്മാരുമാകാതെ മഹാസംരക്ഷിക്കുവാനായിട്ടുള്ള ദൈവത്തിന്റെ മഹാവാത്സല്യത്തെ, സാത്വികമായിട്ട് ചെയ്യേണ്ടതുണ്ട്; ക്രൂരമായ വചനങ്ങളെക്കൊണ്ട് യാചകരെ വേദനിപ്പിച്ചാ പാപം കിട്ടുന്നത് യാചകാവസ്ഥ ഉണ്ടാവാ ഒരു കാരണക്കാരായ (ജനങ്ങളുടെ ദാസരായ) ഭരണാധികാരികൾക്കാണ്. വിശപ്പിനല്ലാതെ യാചിക്കുന്നവരെ, അസാധാരണമായ സാഹചര്യങ്ങ ഇല്ലെങ്കി, ജനങ്ങളെല്ലാം അവഗണിക്കുകയോ, ഓടിക്കുകയോ വേണം; അത്തരം യാചകരെ പരിഗണിക്കേണ്ടുന്നത് (ജനങ്ങളുടെ ദാസരായ) ഭരണാധികാരികളാണ്. വോട്ട് തെണ്ടികൾക്കു മാത്രമല്ല ബാധകം. എല്ലാ മതങ്ങളിലെയും ദേവാലയങ്ങളുടെയും; മത-ജാതി-ഉപജാതി- രാഷ്ട്രീയ -സാമൂഹിക -ർഗ്ഗ- വിദ്യഭ്യാസപരം ൾപ്പെടെയുള്ള എല്ലാ പ്രസ്ഥാനങ്ങളുടെയും കാര്യങ്ങൾക്ക് ജനങ്ങളെ സമീപിക്കുന്നവരോടുള്ള നയം അതാവണം. എന്നാ ർമ്മശാസ്ത്രപരമായ ഭരണ സമ്പ്രദായങ്ങ സമൂഹത്തില് ഇല്ലാത്ത സ്ഥിതിക്ക്, ദൈവ-വിപ്ലവം വരെ കാത്തിരിക്കുകയേ നിർവ്വാഹമുള്ളൂ; അല്ലെന്നാ മാനുഷികമായ ഊറ്റത്തെ ർമ്മശാസ്ത്രപരമായിട്ട് പ്രകടിപ്പിക്കാ ജനങ്ങൾക്ക് കഴിയണം.))

   മനുഷ്യർക്കു വേണ്ടി, മനുഷ്യ ശരീരത്തിന് ആവശ്യമായ പ്രവർത്തനങ്ങളെ സദാ നിർവ്വഹിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ജോലികൾക്ക് തടസ്സമുണ്ടാക്കാതെ ശ്രദ്ധിക്കുവാനുള്ള മര്യാദ മനുഷ്യ കാട്ടേണ്ടതുണ്ട് എന്ന വിശദീകരണം തുടരുന്നു.
(
ദൈവം) വിശപ്പും ദാഹവും ഉണ്ടാക്കുമ്പോ, മനുഷ്യ വ്യക്തിസ്വാതന്ത്ര്യത്തോടെ ഭക്ഷണ പാനീയങ്ങളെ രുചിച്ച് ആസ്വദിച്ചുകൊണ്ട് വിശപ്പിനും ദാഹത്തിനും ആനന്ദകരമായ പരിഹാരമുണ്ടാക്കാ, ശാസ്ത്ര നിയമങ്ങ പ്രകാരം ദൈവം ആവശ്യപ്പെടുകയാണ്. ജീവിക്കുന്നത് ആനന്ദിക്കാനാണ്; തങ്ങളുടെ ആനന്ദത്തിന്നായിട്ട് മനുഷ്യ ൾപ്പെടെയുള്ള എല്ലാ ജീവികളും അവർക്കെല്ലാം വേണ്ടി ഭക്ഷണ പാനീയങ്ങളെ കഴിക്കുകയും ചെയ്യുന്നു. മനുഷ്യർക്കു വേണ്ടി, മനുഷ്യ ശരീരത്തിന് ആവശ്യമായ പ്രവർത്തനങ്ങളെ സദാ നിർവ്വഹിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ജോലികൾക്ക് തടസ്സവുമില്ല; തടസ്സമുണ്ടാക്കിയാ ദൈവനിന്ദയാണ്പൊതുവായ വസ്തുതയാണ്; എല്ലാ മനുഷ്യരും ജനനം മുത മരണം വരെ നിരന്തരം പാലിക്കേണ്ടതുമുണ്ട്.

ർജറി, രോഗം, ചികിത്സ തുടങ്ങിയ അവസരങ്ങളി വായിലൂടെ ഭക്ഷണം കഴിക്കുന്നതിന് സാധിക്കാതെ വരുമ്പോ മൂക്കിലൂടെയും മറ്റും കുഴലിട്ട് ഭക്ഷണത്തെ ദ്രാവക രൂപത്തി കൊടുക്കുന്നത് എല്ലാവരുടെയും ആവശ്യമല്ല; അഥവാ പൊതുവായ വസ്തുതയല്ല. ഒരു ചിലർക്ക് മാത്രം ഭൗതിക ശാസ്ത്ര പരമായി ആവശ്യമാക്കുന്ന സ്വകാര്യമാണത്. ഭൗതിക ശാസ്ത്ര /വൈദ്യ ശാസ്ത്രപരമായ കാരണങ്ങളാ 'സ്വകാര്യമായ ഭക്ഷണ നിയന്ത്രണം' ചെയ്യുമ്പോ ദൈവനിന്ദയില്ല; എന്തെന്നാ ഭൗതിക ശാസ്ത്രമെന്നത്, "ദൈവത്തിന്റെ മഹാജ്ഞാനമാകുന്ന മഹാശാസ്ത്രിന്റെ അംശവും മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി ശാസ്ത്രവും, ഒന്നാമത്തെ വേദവുമാണ്."

  
ശരീരത്തിന് ആവശ്യമായ പ്രവർത്തനങ്ങളെ സദാ നിർവ്വഹിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിന് ജീവികളെല്ലാം ഭക്ഷണം കഴിക്കണം എന്നിരിക്കെ, ബുദ്ധിശക്തി, ർമ്മശക്തി, തുടങ്ങിയവ അധികമായി ലഭിച്ച മനുഷ്യ ജീവി മാത്രം ഒരു ചിലരുടെ അധമമായ മത-ആത്മീയ ചിന്താഗതികളെ ശരിയെന്നു തെറ്റിദ്ധരിച്ച് ദൈവത്തിന്റെ പേരി ഭക്ഷണ നിയന്ത്രണം ചെയ്യുന്നത് കടുത്ത ദൈവനിന്ദയാണ്.

മതഭ്രാന്തുകളെയും മറ്റും വിഷയമാക്കാതെ,
ദൈവം മഹാഅനുഗ്രഹിച്ചു ൽകിയിട്ടുള്ള വ്യക്തിസ്വാതന്ത്ര്യ പ്രകാരം തങ്ങൾക്ക് തോന്നുമ്പോലെയെല്ലാം 'സ്വന്തമായ  (സ്വകാര്യമായ)' ഭക്ഷണ നിയന്ത്രണം ചെയ്യുമ്പോഴും ദൈവനിന്ദയുണ്ട്, കടുത്തത് അല്ലെന്നേയുള്ളൂ. എന്നാ സ്വകാര്യമായതിനെ നല്ലതെന്നു വിശേഷിപ്പിക്കുകയോ, മറ്റുള്ളവരും ചെയ്യണമെന്ന് ആഹ്വാനം ചെയ്യുകയോ, ആവശ്യപ്പെടുകയോ, നിർബ്ബന്ധിക്കുകയോ ഒക്കെ ചെയ്താ ദൈവനിന്ദയുടെയും പാപത്തിന്റെയും ദൈവ ശിക്ഷകളുടെയും അളവ് ക്രമേണ ർദ്ധിക്കുന്നതാണ്. മത പുരോഹിതന്മാരും മറ്റും പാപങ്ങളും ദൈവ ശിക്ഷകളും വാരിക്കൂട്ടുന്നുണ്ട്.  അജ്ഞാനവും അവിവേകവും ദുസ്വാർത്ഥങ്ങളും മറ്റും നിമിത്തമാണ് വളരെ പേ പടുകുഴിയി പെട്ടിരിക്കുന്നത്. "അജ്ഞാനം കാരണമായ ദൈവ ശിക്ഷകളുടെ" കാര്യത്തി, ഭൂമിയിലെങ്ങും മായ പ്രത്യക്ഷമാവുകയും ദൈവ-വിപ്ലവം ആരംഭിക്കുകയും ചെയ്യുന്നതു വരെ മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മഹാവാത്സല്യവുമായ ദൈവം "മഹാനീതിശാസ്ത്ര പ്രകാരമുള്ള പ്രത്യേകമായ ഇളവുകളെ" അനുവദിക്കുന്നതാണ്.

 
പക സമയത്ത് ഭക്ഷണ പാനീയങ്ങളെ കഴിക്കാതെ നോയമ്പ് എന്ന പേരിലും മറ്റുമുള്ള അനുഷ്ഠാനങ്ങളെ പിൻപറ്റുകയും, അത് ദൈവീകമാണെന്നു തെറ്റിദ്ധരിക്കുകയും ചെയ്യുന്ന മൂഢരെ തിരുത്താനായിട്ട് കടുത്ത വായ്നാറ്റത്തെ ൽകി ദൈവം ശിക്ഷിക്കുന്നുണ്ട്. വായ്നാറ്റത്തിനു പകരം റോസാപ്പൂവ്, മുല്ലപ്പൂവ് എന്നിവകളുടെ സുഗന്ധത്തെ ൽകിയിരുന്നുവെങ്കിൽ, നോയമ്പ് ദൈവീകമാണെന്നു പ്രചരിപ്പിക്കാ മൂഢന്മാ കൂടുത ആവേശപ്പെടുമായിരുന്നു !

 മണ്ണിലെ വസ്തുക്കളി മഹാലയിപ്പിച്ചിട്ടുള്ള ന്യൂനശക്തികളിലൂടെ മഹാശക്തിയായ ദൈവം മഹാനിർവ്വഹിക്കുന്ന മഹാശുദ്ധീകരണത്തെപ്പറ്റി ഗ്രാഹ്യം ഉണ്ടാകുന്നതോടെ അനേകം മൂഢവിശ്വാസങ്ങ മണ്ണടിയുന്നതാണ് ഉദാഹരണത്തിന്; മലം, മൂത്രം, തുടങ്ങിയ മനുഷ്യ വിസർജ്ജ്യങ്ങൾക്ക് ബിരിയാണിയുടെ മണവും രുചിയും (ദൈവം) ൽകിയാൽ, മനുഷ്യ കക്കൂസുകളെ ഉണ്ടാക്കുന്നതല്ല; തങ്ങളുടെയും മറ്റുള്ളവരുടെയും മലത്തെ ഭക്ഷിക്കുന്നതാണ്! വളർത്തു മൃഗങ്ങ ൾപ്പെടെയുള്ള അന്യ ജീവികളുടെ വിസർജ്ജ്യങ്ങൾക്ക് ബിരിയാണിയുടെയും മറ്റും മണവും രുചിയും (ദൈവം) ൽകിയാൽ, അവയുടെ വിസർജ്ജ്യങ്ങൾക്ക് വേണ്ടി അവയെ മനുഷ്യ വധിക്കുകയും, നേടാനായിട്ട് മനുഷ്യ മത്സരിക്കുകയോ തമ്മിലടിക്കുകയോ ചെയ്യും!

   ഭക്ഷണ നിയന്ത്രണത്തെപ്പറ്റി ഭോഷത്തങ്ങളോടെ വാചാലരാകുന്നവ, ശരീരത്തിലെ പ്രവർത്തനങ്ങളെ മഹാഭരിക്കുന്ന ദൈവം, വിശപ്പും ദാഹവും മാത്രമല്ല; ർദ്ദിക്കാനും തുമ്മാനും ചുമയ്ക്കാനും മൂത്രവിസർജ്ജനം ചെയ്യാനും മലവിസർജ്ജനം ചെയ്യാനും (ദൈവം) തോന്നിപ്പിക്കുന്നുണ്ടെന്നതും വിസർജ്ജനത്തെ നിർവ്വഹിക്കുന്നതോടെ രോഗമുക്തി പെട്ടെന്ന് ലഭിക്കുന്നതുപോലെയുള്ള ആശ്വാസത്തെ മനുഷ്യ ൾപ്പെടെയുള്ള എല്ലാ ജീവികൾക്കും (ദൈവം) കൊടുക്കുന്നതും സ്വയം വിചാരണ ചെയ്യണം. ഭക്ഷണത്തെ നിയന്ത്രിക്കാ തയ്യാറാകുന്നതുപോലെ വിസർജ്ജനങ്ങളെ നിയന്ത്രിക്കുന്നതിലും കേമത്തം കാട്ടണം.  ലളിതമായി പറഞ്ഞാ, (ദൈവം) പക സമയത്ത് വിശപ്പ് ഉണ്ടാക്കുമ്പോ അഥവാ തിന്നാ മുട്ടുമ്പോ തിന്നാത്തവ, പക സമയത്ത് തൂറാ മുട്ടുമ്പോ തൂറരുത്; മൂത്രം ഒഴിക്കരുത്, തുമ്മരുത്, ചുമയ്ക്കരുത്.

 കാമാനന്ദം : പരമ സംഗ്രഹം  
ജീവികളുടെയെല്ലാം പരമാനന്ദമായിട്ട് ദൈവം മഹാനിശ്ചയിച്ചിട്ടുളള കാമാനന്ദത്തെ ർമ്മശാസ്ത്രപരമായിട്ട് മാത്രം ആസ്വദിക്കേണ്ടതുണ്ട്.

ജീവികളുടെ ശരീര പ്രവർത്തനങ്ങളെ മഹാഭരിച്ച് വിശപ്പുണ്ടാക്കുന്നതും വിസർജ്ജനത്തെ ആവശ്യമാക്കുന്നതും ദൈവമാണെന്നു സുവ്യക്തമാക്കുമ്പോ, കാമപരമായ താല്പര്യങ്ങളെ ഉണ്ടാക്കുന്നതും ർദ്ധിപ്പിക്കുന്നതും ദൈവമാണോ എന്ന ചോദ്യമുണ്ട്.
 
ഉത്തരം : അല്ല.

വിശദീകരണം : വ്യക്തിയുടെ വിചാരങ്ങൾക്കും വിവേകങ്ങൾക്കും ബുദ്ധിക്കസർത്തുകൾക്കും ഇഷ്ടങ്ങൾക്കും വില കല്പിക്കാതെ, വ്യക്തിയെ (ദൈവം) ആവശ്യപ്പെടുത്തുന്ന കാര്യമായിട്ട് വിശപ്പിനെയും നിർബ്ബന്ധിച്ച് ചെയ്യിക്കുന്ന കാര്യമായിട്ട് വിസർജ്ജനങ്ങളെയും മഹാശാസ്ത്രപരമായിട്ട് മനസ്സിലാക്കാനാവും. അതായത് ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് ചെയ്യുന്ന കാര്യങ്ങളാണവ. കാമപരമായ താല്പര്യങ്ങ വിപരീതമാണ്.  ദൈവം ജീവികൾക്കെല്ലാം മഹാഅനുഗ്രഹിച്ചു ൽകിയിട്ടുള്ള വ്യക്തിസ്വാതന്ത്ര്യ പ്രകാരം  വ്യക്തിയുടെ മാത്രം വിചാരങ്ങൾക്കും വിവേകങ്ങൾക്കും ബുദ്ധിക്കസർത്തുകൾക്കും ഇഷ്ടങ്ങൾക്കും അനുസരിച്ച് ശരീരത്തി വ്യവഹരിക്കുന്ന ജീവാത്മാവ് എന്ന സ്വത്വം പ്രവർത്തിക്കുകയാണ്.

 ((മഹാശാസ്ത്രപരമായിട്ട് കാമാനന്ദത്തെപ്പറ്റി അറിയാനും ൾക്കൊണ്ട് ജീവിക്കാനും ആഗ്രഹിക്കുന്നവ മാത്രം ചുവടെയുള്ള ഹ്രസ്വമായ വിശദീകരണത്തെ വായിക്കുക. ഉളളടക്കം കൈമാറുമ്പോ സഭ്യത സൂക്ഷിക്കണം.

ജീവികളുടെയെല്ലാം പരമാനന്ദമായിട്ട് ദൈവം മഹാനിശ്ചയിച്ചിട്ടുളളത് 25 അളവുകളുള്ള കാമാനന്ദം ആണ്. ജീവാത്മാവിന് കാമം ഉണ്ടാകുമ്പോ, ജീവാത്മാവിന്റെ ശ്രദ്ധയും സന്നിവേശവും പരമാനന്ദത്തെ ൽകുന്ന ശരീര അവയവങ്ങളി ഉണ്ടാകുന്നു, ബാധിക്കുന്നു. ജീവാത്മാവായ ഹൈഡ്രജ ശരീരത്തിലെങ്ങും വ്യാപരിക്കുന്നത് രക്തത്തിലൂടെയാണ്;
രക്തത്തിലെ ജലത്തിലൂടെയാണ്. (മഹാഗ്രന്ഥത്തിലും മറ്റും വിശദീകരിച്ചിട്ടുണ്ട്. ). കാമപൂർത്തീകരണത്തിന് മഹാനിശ്ചയിച്ചിട്ടുളള ലിംഗത്തിലേക്ക് കൂടുത രക്തം പ്രവേശിക്കുകയും, സ്ത്രീയും പുരുഷനും തന്നെത്തന്നെ മറക്കുകയും ഇണയെ മാത്രം ഓര്ക്കുകയും ചെയ്യുന്ന പരമാനന്ദത്തിലേക്ക് ജീവാത്മാവ് ക്രമേണ ഒഴുകി സഞ്ചരിക്കുകയും ചെയ്യുന്നു.

തങ്ങളെപ്പോലും മറക്കുന്ന കാമാനന്ദത്തി സ്ത്രീയും പുരുഷനും മുഴുകുമ്പോ, അവരിലൂടെ ദൈവം, (ദൈവത്തിന്റെ) മഹാ ഇഷ്ടപ്രകാരം, (മഹാനീതിശാസ്ത്രമനുസരിച്ച്) കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നു! സ്ത്രീയി അണ്ഡത്തെയും പുരുഷനി ബീജത്തെയും സൃഷ്ടിക്കുന്നതിലും ഗുണദോഷങ്ങളെ നിശ്ചയിക്കുന്നതിലും ബന്ധപ്പെട്ട ഗൗരവ കാര്യങ്ങളിലും സ്ത്രീപുരുഷന്മാർക്ക് പങ്കില്ല! അണ്ഡബീജങ്ങളുടെ സങ്കലനത്തെയും, ഭ്രൂണ വളർച്ചയെയും, കുഞ്ഞുങ്ങളുടെയെല്ലാം ജന്മഗുണങ്ങളെയും മഹാനിശ്ചയിക്കുന്നതും മഹാഭരിക്കുന്നതും ദൈവമാണ്!

 ദൈവം