Published on Friday 13 May 2016 in Malayalam Unicode language.

 

ഓരോ മനുഷ്യനും രാജാവാണ്.

ദൈവ-വിപ്ലവ വിശകലനം -1
(
ദൈവ-വിപ്ലവം ഉട ! )

 മണ്ണായ ദൈവം ഓരോ മനുഷ്യനെയും സൃഷ്ടിച്ചിട്ടുള്ളത് രാജാവായിട്ടാണ്; അതിനാ ഓരോ മനുഷ്യനും രാജാവാണ്. രാജാക്കന്മാരായ ജനങ്ങ ഊട്ടുന്ന ദാസന്മാ മാത്രമാണ് മന്ത്രിമാരെല്ലാം. ദാസന്മാരെ തെരഞ്ഞെടുക്കാനായിട്ട് ജനങ്ങളുടെ ധനവും ഊര്ജ്ജവും സ്വസ്ഥതയും സമാധാനവും (ജീവിതവും! ) ജീവതാനന്ദവും സമയങ്ങളുമെല്ലാം നഷ്ടപ്പെടുത്തുന്നത് കടുത്ത അജ്ഞാനവും അവിവേകവും നിമിത്തമാണ്. ജനങ്ങൾക്കെല്ലാം എല്ലായ്പ്പോഴും ദാസന്മാരായ മന്ത്രിമാരെയും (ന്യായാധിപന്മാ ൾപ്പെടെയുള്ള) ഏതൊരാളെയും ർമ്മശാസ്ത്രപരമായിട്ട് ഭരിക്കാനും ശിക്ഷിക്കാനും പിരിച്ചുവിടാനും കഴിയുന്നതാണ്; ദൈവ-വിപ്ലവത്തോടെ യഥാര്ത്ഥമായ ജനാധിപത്യം ഉടനെ സ്ഥാപിതമാവും എന്നതിനാ കാര്യങ്ങളെല്ലാം കൂടുത എളുപ്പമാണ്.

കൈവിട്ടു പോയതെന്നു പറയാവുന്ന സുപ്രധാന വസ്തുത കുറിക്കാം : ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ നിർവ്വഹിക്കാനായിട്ട് നല്ലവരായ വ്യക്തികളോട് അപേക്ഷിക്കേണ്ടത് ജനങ്ങളാണ്. പകരം; കുറെ വ്യക്തികളും അനുചരന്മാരും ജനങ്ങളോട് വോട്ട് യാചിക്കുമ്പോ, ആവശ്യം അവർക്കാണെന്നും ലക്ഷ്യം അധികാരങ്ങളും അവരുടെയെല്ലാം സ്വാർത്ഥങ്ങളുമാണെന്നും സുവ്യക്തമാകുന്നു. അതായത് ഇന്ത്യയെപോലെയുള്ള രാജ്യങ്ങളി ജനങ്ങളുടെ നികുതിപ്പണവും ഊര്ജ്ജവും സ്വസ്ഥതയും സമാധാനവും (ജീവിതവും ആയുസ്സും !) സമയങ്ങളുമെല്ലാം നഷ്ടപ്പെടുത്തിക്കൊണ്ട് പൊതുതെരഞ്ഞടുപ്പുക നടത്തുന്നത് യഥാര്ത്ഥത്തി ജനങ്ങൾക്കു വേണ്ടിയല്ല. അധമ സംവിധാനങ്ങ മാത്രമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും മത-ജാതി പ്രസ്ഥാനങ്ങളിലും ഒക്കെ പ്രവർത്തിക്കുന്നവർക്ക് മന്ത്രിമാരാവാനും അവരുടെ ഇഷ്ടത്തിന് അധമ നിയമങ്ങളെ തട്ടിക്കൂട്ടാനും ജനങ്ങളെ ഭരിച്ചു-കൊള്ളയടിക്കാനും പീഢിപ്പിക്കാനും മറ്റുമാണ്. സമ്മതി, ദാനം, അവകാശം, എന്നീ വാക്കുകളെ സമ്മതി ദാനം, സമ്മതി ദാന അവകാശം എന്നിങ്ങനെ ചേർത്തതു  പോലും തെറ്റാണ്. അധമമായ  തട്ടിക്കൂട്ടലാണത് ! ദാനമായി കൊടുക്കുന്ന ഒന്നല്ല സമ്മതി. സമ്മതിയെ ദാനമായി കൊടുത്താ, കൊടുക്കുന്നവർക്കും വാങ്ങുന്നവർക്കും മഹാനീതിശാസ്ത്ര പ്രകാരം പാപം ലഭിക്കുന്നതാണ്. വോട്ട് ചെയ്തുപോരുന്ന എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളും പാപം വാങ്ങുന്നത് ഭരണാധികാരികളെപ്പറ്റിയുള്ള അവരുടെ  പരാതികളി പ്രകടമാണ്.

ഊട്ടുന്ന ജനങ്ങളുടെ ദാസരായിട്ടു സ്വയം മനസ്സിലാക്കുകയും ഉള്ക്കൊണ്ടു പ്രവർത്തിക്കുകയും അതി അഭിമാനിക്കുകയും ചെയ്യുന്നുണ്ടോ എന്ന്  ഭൂമിയിലെങ്ങുമുള്ള മന്ത്രിമാരും ന്യായാധിപന്മാരും ർക്കാർ-ജീവനക്കാരും പോലീസുകാരും പട്ടാളക്കാരും ആത്മപരിശോധന നടത്തുന്നത് നല്ലതാണ്.

മേ പ്രസ്താവിച്ച കാര്യങ്ങളെ
www.omsathyam.com
എന്ന വെബ്സൈറ്റി മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. പരമസംഗ്രഹം ചുവടെ:

ജീവികളെല്ലാം ൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിന്റെ
സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാനിർവ്വഹിക്കുന്ന മഹാശക്തിയായ ദൈവം, ഓരോ മനുഷ്യനെയും സൃഷ്ടിച്ചിട്ടുള്ളത് രാജാവായിട്ടാണ്. അതെങ്ങനെയെന്നാ ഏതൊരു കാര്യവും ചെയ്യാനും ചെയ്യാതിരിക്കാനും, ഏതൊരു വസ്തുവും ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനുമുള്ള, സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയാണ് ദൈവം ഓരോ മനുഷ്യനും മഹാഅനുഗ്രഹിച്ചു ൽകിയിട്ടുള്ളത്. ആനന്ദം, അഭിമാനം, സ്നേഹം, വിനയം, ജ്ഞാന സമ്പാദനം, ഭക്തി, തൊഴി, വിനോദം, അഹംഭാവം, കോപം, ശീലങ്ങ, ഗുണദോഷങ്ങ, ചിന്ത, സംഭാഷണം, പ്രവൃത്തി തുടങ്ങിയവയി ഓരോ മനുഷ്യനും അനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങളെ സ്വയം വിശകലനം ചെയ്താ ഓരോ മനുഷ്യനെയും അടിസ്ഥാനപരമായിട്ട് രാജാവായിട്ടാണ് സൃഷ്ടിച്ചിട്ടുള്ളത് എന്നു വ്യക്തമാണ്. സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും അനുഭവിക്കുന്ന ഓരോ മനുഷ്യനും സ്വയം രാജാവാണ്.

ഓരോ മനുഷ്യനും അവരവരുടെ രാജാവ് ആണെന്നതു കൂടാതെ, മറ്റൊരു രാജാവിനെ നേരിട്ട് ഭരിക്കാ അവർക്കെല്ലാം അവകാശവും അധികാരവുമുണ്ട്, അടിസ്ഥാനപരമായിട്ട് അവരതു ചെയ്യുന്നുമുണ്ട്. അതെങ്ങനെയെന്നാ മനുഷ്യ എന്ന പദം ബഹുവചനമാണ്; ഓരോ മനുഷ്യനും 2 ശരീരമുണ്ട്. സ്ത്രീ, പുരുഷ എന്നിങ്ങനെ  2 ഭാഗങ്ങളായിട്ടാണ് മനുഷ്യന്റെയും മറ്റുള്ള ജീവികളുടെയും ശരീരത്തെ സൃഷ്ടിച്ചിട്ടുള്ളത്, ആകയാ സ്ത്രീക്ക് പുരുഷനും പുരുഷന് സ്ത്രീയും തങ്ങളുടെ ശരീരത്തിന്റെ ഭാഗമാണ്, അന്യോന്യം ർമ്മശാസ്ത്രപരമായിട്ട് സ്നേഹിക്കുകയും സഹായിക്കുകയും  ശുശ്രൂഷിക്കുകയും ഭരിക്കുകയും ചെയ്യേണ്ടുന്നത് അവരുടെ ആനന്ദകരമായ ജീവിതത്തിന് അത്യാവശ്യമാണ്. മുമ്പ് വ്യക്തമാക്കിയതുപോലെ ആനന്ദം, അഭിമാനം, സ്നേഹം, വിനയം, ജ്ഞാന സമ്പാദനം, ഭക്തി, തൊഴി, വിനോദം, അഹംഭാവം, കോപം, ശീലങ്ങ, ഗുണദോഷങ്ങ, ചിന്ത, സംഭാഷണം, പ്രവൃത്തി തുടങ്ങിയവയി ഓരോ മനുഷ്യനും അനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങളി ഓരോ മനുഷ്യന്റെയും സ്ത്രീ, പുരുഷ എന്നിങ്ങനെയുള്ള 2 ഭാഗങ്ങൾക്കും യോജിപ്പുണ്ടാവണം, മനുഷ്യ എന്ന രാജാവ് പൂർണ്ണമാവാൻ അതാവശ്യമാണ്. ഓരോ മനുഷ്യന്റെയും സ്ത്രീ, പുരുഷ എന്നീ 2 ഭാഗങ്ങളും തമ്മിലുള്ള ബഹുവിധ പൊരുത്തങ്ങളെ ലളിതമായി കോർത്തിണക്കുന്നത് ർമ്മശാസ്ത്രപരം എന്ന വാക്കുകളെ ഉപയോഗിച്ചാണ്. ർമ്മശാസ്ത്രപരം എന്ന പരിധിയെ സ്വയം സ്വീകരിക്കേണ്ടതുണ്ട്; ഓരോ വ്യക്തിയുടെയും സ്വന്തമായ ആവശ്യമായിട്ട് അതിനെ തിരിച്ചറിയുകയും വേണം. അതായത് ഏതൊരു കാര്യവും ചെയ്യാനും ചെയ്യാതിരിക്കാനും, ഏതൊരു വസ്തുവും ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനുമുള്ള, സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെ ദൈവം എല്ലാ മനുഷ്യർക്കും മഹാഅനുഗ്രഹിച്ചു ൽകിയിട്ടുള്ളതിനെ ർമ്മശാസ്ത്രപരമായിട്ട് ചെയ്യേണ്ടുന്നത് ഓരോ വ്യക്തിയുടെയും ആവശ്യമാണ്.

ർമ്മശാസ്ത്രപരമായിട്ട് എന്ന വാക്കുകളെ ൾക്കൊണ്ട് ജീവിച്ചാ എല്ലാവർക്കും ആനന്ദിച്ചു മാത്രം ജീവിക്കുവാ സാധിക്കുന്നതാണ്. അതെങ്ങനെയെന്നാ ദൈവത്തിന്റെ ഭാവങ്ങളായ സത്യം, ർമ്മം, നീതി എന്നിവകളുടെ സമ്പൂർണ്ണ രൂപത്തെയാണ് ർമ്മശാസ്ത്രം എന്നു പറയുന്നത്. (സത്യം, ർമ്മം, നീതി എന്നീ 3 കാര്യങ്ങളെ ദൈവത്തിന്റെ ഭാവങ്ങളായിട്ട് മഹാനിശ്ചയിച്ചത് മഹാപ്രപഞ്ചത്തിലെ ജീവികളോടെല്ലാം മഹാശക്തിയായ ദൈവം പുലർത്തുന്ന മഹാവാത്സല്യത്തെയും മഹാപ്രപഞ്ചത്തിന്റെ മഹാമംഗളമായ നിലനില്പിനെയും കണക്കാക്കിയാണ്.). സദാചാര ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, തൊഴി, ഭരണശാസ്ത്രം, നീതിന്യായ ശാസ്ത്രം, യുക്തി ശാസ്ത്രം തുടങ്ങിയ ശാഖകളും ഉപശാഖകളും ർമ്മശാസ്ത്രത്തിനുണ്ട്.

ഉറ്റവരെയും ചുറ്റുമുള്ളവരെയും ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളെയും ദൈവത്തിന്റെ മക്കളായിട്ട് മനസ്സിലാക്കാനും ർമ്മശാസ്ത്രപരമായിട്ട് സ്നേഹിക്കാനും ആദരിക്കാനും സഹായിക്കാനും ഉപദേശിക്കാനും ശാസിക്കാനും ശിക്ഷിക്കാനും മനുഷ്യന്റെ സമൂഹ ജീവിതം ആവശ്യമാക്കുന്നു. മനുഷ്യരെ സൃഷ്ടിക്കുവാ ദൈവം ഉപകരണമാക്കിയ മാതാപിതാക്കൾക്കും, വളർത്തി വലുതാക്കാ ഉപയോഗിക്കപ്പെട്ട ഉറ്റവർക്കും ൾപ്പെടെയുള്ള എല്ലാവർക്കും ബാധകമാണത്.

ർമ്മശാസ്ത്രപരമായിട്ട് ജീവിക്കുമ്പോ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങൾക്കും രാജാക്കന്മാരായിക്കൊണ്ട് അന്യോന്യം ആദരിക്കാനും സ്നേഹിക്കാനും സഹായിക്കാനും ഉപദേശിക്കാനും ശാസിക്കാനും ശിക്ഷിക്കാനും കഴിയുന്നതാണ്. കവികളും കലാകാരന്മാരും രാഷ്ട്രീയക്കാരും ൾപ്പെടെ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളും ഓരോരോ സന്ദർഭങ്ങളിൽ ഭൂമിയിലെങ്ങുമുള്ള വ്യത്യസ്ത വിഷയങ്ങളി നടത്തുന്ന അഭിപ്രായ പ്രകടനങ്ങളെയും സ്വാതന്ത്ര്യങ്ങളെയും താല്പര്യങ്ങളെയും സഹായങ്ങളെയും യുദ്ധങ്ങളെയും പരിശോധിച്ചാ, ഓരോ മനുഷ്യനും അടിസ്ഥാനപരമായിട്ട് രാജാവായിട്ടാണ് ജീവിക്കുന്നതെന്നു വ്യക്തമാണ്.

മേ പ്രസ്താവിച്ച കാര്യങ്ങളെ വിശകലനം ചെയ്യുമ്പോ; ർമ്മശാസ്ത്രത്തെ തെറ്റിച്ചു ജീവിക്കുന്നവരെ ഭരിക്കുവാ മറ്റുള്ളവർക്ക് അവകാശവും അധികാരവുമുണ്ട് എന്നു തോന്നുന്നതാണ്; എന്നാ അതും ശരിയല്ല; യോഗ്യത വിഷയമാണ്; ർമ്മശാസ്ത്രപരമായിട്ട് ജീവിക്കുന്നവർക്ക് മാത്രമേ ർമ്മശാസ്ത്രത്തെ തെറ്റിച്ചു ജീവിക്കുന്നവരെ ഭരിക്കുവാ അവകാശവും അധികാരവുമുള്ളൂ. എന്തെന്നാ ർമ്മശാസ്ത്രത്തെ തെറ്റിച്ചു ജീവിക്കുന്നവരെ ഭരിക്കുന്നത് അവരെ ധാർമ്മികമായിട്ട് ഉയർത്താനാവണം; വിദ്വേഷത്തോടെ തകര്ക്കാ ആവരുത്. അതായത് ർമ്മശാസ്ത്രപരമായിട്ട് സ്നേഹിക്കുകയും സഹായിക്കുകയും  ശുശ്രൂഷിക്കുകയും ചെയ്തുകൊണ്ടാവണം ഭരിക്കേണ്ടുന്നത്.

 ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ നിർവ്വഹിക്കാൻ ജനങ്ങൾക്ക്, ദാസന്മാരുടെ ആവശ്യം ഉണ്ടാവുന്നതാണ്.

മനുഷ്യ ൾപ്പെടെ എല്ലാ ജീവികളെയും  സൃഷ്ടിച്ചിട്ടുള്ളത് വായു, വെളളം, മണ്ണ് എന്നീ ജീവഘടകങ്ങ കൊണ്ടാണ്.
മനുഷ്യന്റെ ജീവിതത്തിന് എല്ലായ്പ്പോഴും അത്യാവശ്യമായത് ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയാണ്. അവയുമായി ബന്ധപ്പെട്ട കൃഷി, നെയ്ത്ത്, തയ്യ, ആശാരിപ്പണി, മേശിരിപ്പണി, തുടങ്ങിയവ അത്യാവശ്യ തൊഴിലുകളുമാണ്. കച്ചവടം, ഗതാഗത സൗകര്യങ്ങള്‍, വാർത്താ വിനിമയം, റേഡിയോ, ടെലിഫോ, ടെലിവിഷ, കമ്പ്യൂട്ട, തുടങ്ങിയവയെല്ലാം ചേര്ന്ന് തൊഴിലുകൾക്കെല്ലാം അനന്തത ഉണ്ടാക്കുന്നുണ്ട്. അവയെല്ലാം ഒരു വിധത്തി അല്ലെങ്കി മറ്റൊരു വിധത്തി മണ്ണുമായിട്ട് നേരിട്ടു ബന്ധമുള്ള
തൊഴിലുകളുമാണ്.

സമൂഹ ജീവിതം, കാലം, ജനപ്പെരുപ്പം, ശാസ്ത്ര സാങ്കേതിക വികസനങ്ങ, ആനന്ദങ്ങളുടെ ർദ്ധനവ്, തുടങ്ങിയ അനേകം ഘടകങ്ങ ചേര്ന്ന് മനുഷ്യരുടെ പൊതുവായ ആവശ്യങ്ങളെ ർദ്ധിപ്പിക്കുമ്പോൾ; മണ്ണുമായിട്ട് നേരിട്ടു ബന്ധമില്ലാത്തതായ ഒരു കൂട്ടം പുതിയ തൊഴിലുകളും അതിൻപ്രകാരമുള്ള തൊഴിലാളികളും ഉണ്ടാകുന്നുണ്ട്. തൊഴിലുക ഉള്പ്പെടെ, മനുഷ്യരുടെ സമസ്ത ജീവിത കാര്യങ്ങളെയും ശുചിത്വം, അത്യാവശ്യം, ആവശ്യം, വിനോദം എന്നിങ്ങനെ 4 വിഭാഗങ്ങളായി (മഹാശാസ്ത്രപരമായിട്ട്) തരം തിരിക്കാനാവും എന്നതി ആവശ്യം- വിഭാഗത്തിലുള്ള പൊതുജന സേവനമാണത്. സമൂഹത്തിലെ എല്ലാ ജനങ്ങളുടെയും പൊതുവായ ആവശ്യങ്ങളെ നിർവ്വഹിക്കാനായിട്ട് ജനങ്ങൾക്ക് ആവശ്യമാവുകയും നിശ്ചയിക്കുകയും നിയമിക്കുകയും ഊട്ടുകയും ചെയ്യുന്ന തൊഴിലാളികളാകയാ അവ ജനങ്ങളുടെ സേവകരാണ് അഥവാ ദാസരാണ്. (ദൈവം, മനുഷ്യ ൾപ്പെടെയുള്ള എല്ലാ ജീവികളെയും സൃഷ്ടിച്ചിട്ടുള്ളത് ദൈവത്തിന്റെ കുഞ്ഞുങ്ങളായിട്ടാണെന്നും ദൈവകാര്യങ്ങൾക്കായിട്ട് സൃഷ്ടികളി നിന്ന് ദാസന്മാരെയോ ദാസികളെയോ  നിയമിക്കുന്നില്ലായെന്നും, സുവ്യക്തമായി അറിഞ്ഞുകൊള്ളണം.)

വ്യക്തിസ്വാതന്ത്ര്യത്തെ പരിമിതമായി ആസ്വദിച്ചുകൊണ്ട് ഊട്ടുന്നവരുടെ സാത്വികമായ ഇഷ്ടങ്ങളെ സാധിച്ചു കൊടുക്കുക എന്നത് ദാസന്മാരുടെ ർമ്മമാണ്. സമൂഹത്തിലെ മുഴുവ ജനങ്ങൾക്കും വേണ്ടിയുളള പ്രവർത്തനം ആകയാ, ഏതൊരാൾക്കും ഏറ്റവുമധികം പുണ്യം നേടാ കഴിയുന്നത് ജനങ്ങളുടെ ദാസരായ ഭരണാധികാരിയുടെ ജോലി ചെയ്യുമ്പോഴാണ്. ജനങ്ങളുടെ ദാസന്മാ എന്ന ആദ്യ പേരിന്റെ അനുബന്ധം മാത്രമാണ് ഭരണാധികാരി, രാജാവ്, പ്രധാനമന്ത്രി, പ്രസിഡന്റ്, മുഖ്യമന്ത്രി, മന്ത്രി തുടങ്ങിയ സ്ഥാനപ്പേരുക. (രാഷ്ട്രപതി, രാഷ്ട്ര പിതാവ് എന്നിങ്ങനെയുള്ള സ്ഥാനപ്പേരുക ദൈവീകമല്ല). പഠിക്കാനും പാലിക്കുവാനും പോലും ആനന്ദകരവും ലളിതവുമായ  ർമ്മശാസ്ത്രത്തെ അനുസരിച്ച്  ജീവിക്കുന്ന ആരോഗ്യവാന്മാർക്കു മാത്രമേ ജനങ്ങളുടെ സേവകരാവാനുള്ള യോഗ്യതക ഉള്ളൂ എന്ന് പൊതുവെ  പറയാനാവും. ധാർമ്മികമായിട്ട് വളരെയധികം ഉയര്ന്നവരും നല്ലവരുമായ വ്യക്തികളെ ഏല്പിക്കേണ്ടതായ തൊഴിലാണ് പൊതുജന സേവനം എന്നും സുവ്യക്തമാകുന്നു. അതെങ്ങനെ വേണമെന്ന് ചുരുക്കി പറയാം :

മഹാശക്തിയായ ദൈവം, മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങൾക്കായിട്ട് മഹാആവിഷ്ക്കരിച്ചിട്ടുള്ള യഥാര്ത്ഥമായ 4 വേദങ്ങളി രണ്ടാമത്തേതായ ർമ്മശാസ്ത്രത്തെയും, അതിന്റെ ശാഖകളായ സദാചാര ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, തൊഴി ശാസ്ത്രം, ഭരണ ശാസ്ത്രം, നീതിന്യായ ശാസ്ത്രം തുടങ്ങിയവയെയും www.omsathyam.com എന്ന  വെബ്സൈറ്റി മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുളളത് പഠിക്കുമ്പോ ജനങ്ങളുടെ ദാസരായ ഭരണാധികാരികളെ നിശ്ചയിക്കാനും നിയമിക്കാനും ഇന്ത്യയിലും മറ്റനേകം രാജ്യങ്ങളിലുമുള്ള തെരഞ്ഞെടുപ്പു സമ്പ്രദായങ്ങ ആവശ്യമില്ലായെന്ന് സുവ്യക്തമായി ബോദ്ധ്യപ്പെടുന്നതാണ്. സദാചാര ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, തൊഴി ശാസ്ത്രം, ഭരണ ശാസ്ത്രം, നീതിന്യായ ശാസ്ത്രം തുടങ്ങിയ ർമ്മശാസ്ത്ര ശാഖകളെല്ലാം തന്നെ ഏതൊരാൾക്കും വളരെയധികം ആനന്ദത്തോടെ പഠിക്കാനും പഠിപ്പിക്കാനും കഴിയുന്നത്ര ലളിതമാണെന്ന്  ആദ്യമായി അറിയണം. കൃഷി ചെയ്തും പത്രം വിറ്റും ചായക്കച്ചവടം ചെയ്തും സിനിമയി അഭിനയിച്ചും മറ്റും ജീവിച്ചവ ർമ്മശാസ്ത്ര ശാഖകളി താല്പര്യപ്പെട്ടും പ്രവർത്തിച്ചും രാജ്യങ്ങളിലെയും സംസ്ഥാനങ്ങളിലെയും മുഖ്യ ഭരണാധികാരികളായ ചരിത്രങ്ങ സാക്ഷ്യമാണ്. രാജ്യത്തിലെ ഏതെങ്കിലും ഒരു കോണിലുള്ള, ഉദാഹരണമായിട്ട് ഒരു ഗ്രാമത്തിലെ ഒരു വാർഡിലുള്ള ഏതാനും കുടുംബങ്ങളിലെ അംഗങ്ങൾക്ക് തങ്ങളി നിന്ന് തങ്ങളെയും മറ്റുള്ളവരെയും  സേവിക്കാ കഴിയുന്ന (ജനങ്ങളുടെ ദാസരായ) ഭരണാധികാരികളെ നിശ്ചയിക്കാനാവും ..... അത്ര ലളിതമായ കാര്യത്തിനാണ് ഇന്ത്യയിലും മറ്റനേകം രാജ്യങ്ങളിലും തെരഞ്ഞെടുപ്പു മത്സരങ്ങളെന്ന ആഭാസങ്ങ നടത്തുന്നത്. വീടും പരിസരങ്ങളും പൊതുസ്ഥാപനങ്ങളായ ആശുപത്രികളും ബസ്സ് സ്റ്റേഷനുകളും ഒക്കെ ചൂലും ബക്കറ്റ്-വെള്ളവുമായി നടന്ന് സ്വയം ശുചിയാക്കുന്നതും, ആനന്ദത്തോടെ തോട്ടിപ്പണി ചെയ്യുന്നതും ജനങ്ങളുടെ ദാസരായ ഭരണാധികാരികളുടെ വിദ്യഭ്യാസ-പരിശീലനത്തിന്റെ ഭാഗമാവണം. ഉത്തമരായ 'ജനസേവകരായ ഭരണാധികാരികളെയും', 'വൈദ്യന്മാരെയും (ഡോക്ട)', ഒക്കെ സമൂഹത്തിലെ കുട്ടികളി നിന്നും നിശ്ചയിക്കുന്ന ദൈവീകമായ 'ഗുരുകുല' വിദ്യഭ്യാസ സമ്പ്രദായത്തെ 'ഉടനെയുള്ള ദൈവ-വിപ്ലവത്തോടെ' പുനഃസ്ഥാപിക്കുന്നതാണ്.
മറ്റൊരു ഉദാഹരണം കുറിക്കാം :- ദൈവം കഴിഞ്ഞാ, ജനങ്ങളുടെ ആരോഗ്യ-രോഗ ശുശ്രൂഷ ചെയ്യുന്ന തൊഴിലാളിയുടെ ഔന്നത്യത്തെ അറിയിക്കാ ദൈവം എന്ന പേരി നിന്നുമാണ് വൈദ്യം, വൈദ്യ എന്നീ പേരുകളെ സൃഷ്ടിച്ചിട്ടുള്ളത്. ഉത്തമരായ വൈദ്യന്മാർക്ക് പുണ്യത്തെ വാരിക്കൂട്ടാനാവും; മഹാനീതി ശാസ്ത്രം വൈദ്യന്മാരെ വളരെയധികം ഉയർത്തുന്നത് സുവ്യക്തമായിട്ടാണ്. അതേസമയം ർമ്മശാസ്ത്രത്തെ തെറ്റിച്ചു ജീവിക്കുന്ന വൈദ്യന്മാർക്കുള്ള ദൈവീക ശിക്ഷയും കഠിനമാണ്. വൈദ്യ എന്ന പേരിന്റെ ഇംഗ്ലീഷ് ർജ്ജമയായ 'ഡോക്ട' എന്ന പദത്തിന്റെ ഉച്ചാരണത്തി ശിക്ഷയെന്തെന്ന് ഒളിപ്പിച്ചിട്ടുണ്ട്; എന്നിട്ടും മനസ്സിലാവാത്തവ ദൈവം എന്ന പദത്തിന്റെ ഇംഗ്ലീഷ് ർജ്ജമയായ GOD എന്ന പദത്തെ തിരിച്ചെഴുതുക. കഠിന ശിക്ഷ, ഡോക്ടറുടെ ഔന്നത്യത്തെയും സാമൂഹിക ഉത്തരവാദിത്തത്തെയും ഉറപ്പിക്കാനാണ്. കഠിനമായ ശിക്ഷയെ ചൂണ്ടിക്കാട്ടുന്നത് ദൈവത്തിന്റെ ഒരു കുഞ്ഞിനെ സ്നേഹത്തോടെ തിരുത്താനാവാം. ശിക്ഷയുടെ പേരി വൈദ്യന്മാരെ അപമാനിക്കാ സമൂഹത്തിലെ വ്യക്തിക തുനിഞ്ഞാ അതേ ശിക്ഷ അവർക്കും കിട്ടുമെന്ന് മഹാനീതിശാസ്ത്രം അറിയിക്കുന്നത് വിഷയത്തെ ഗൗരവപ്പെടുത്തുന്നു. അതായത് എല്ലാവരും ദൈവത്തിന്റെ കുഞ്ഞുങ്ങളാണെന്ന ൾക്കാഴ്ചയോടെ, പരസ്പരം സാത്വികമായിട്ട് സ്നേഹിക്കുകയും സഹായിക്കുകയും ആദരിക്കുകയും തിരുത്തുകയും വേണമെന്ന അറിയിപ്പ് സുവ്യക്തമാകുന്നു.

ഡോക്ടറന്മാ ൾപ്പെടെയുള്ള എല്ലാ തൊഴിലാളികൾക്കും തങ്ങൾക്ക് അറിയാവുന്ന തൊഴിലുകളെ തങ്ങളുടെ ഇഷ്ടംപോലെ ഏതൊരാളെയും പഠിപ്പിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യമുണ്ട്; ഏതൊരാൾക്കും തങ്ങളുടെ ഇഷ്ടംപോലെ വൈദ്യം ൾപ്പെടെ ഏതൊരു വിഷയവും പഠിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യവുമുണ്ട്. ഭൂമിയിലെ രാജ്യങ്ങളിലെല്ലാമുള്ള ഭരണാധികാരികൾക്കും, അന്യായ ക്കോടതികളിലെ ()ന്യായാധിപന്മാർക്കും ദൈവീകമായ വ്യക്തിസ്വാതന്ത്ര്യത്തെ തിരിച്ചറിയാ കഴിയാത്തത് അവ ദൈവീകമായിട്ട് ജീവിക്കാത്തതുകൊണ്ടു മാത്രമല്ല; ദൈവത്തിന്റെ കുഞ്ഞുങ്ങളായ അവ പൈശാചികമായിട്ട് ജീവിക്കുന്നതുകൊണ്ടാണ്. ദൈവീകമായ തിരുത്തലുകളെ നടത്തുവി. ഉടനെ ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ, ദൈവത്തിന്റെ മഹാവാത്സല്യത്തെ ർവ്വരും തിരിച്ചറിയുന്നതും സത്യങ്ങളെ ഉള്ക്കൊണ്ടു ജീവിക്കുന്നതുമാണ്.

ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ നിറവേറ്റാ ജനങ്ങ ചുമതലപ്പെടുത്തുന്ന ദാസന്മാരും ശക്തരാവണം. പൊതുജന സേവനത്തെ തങ്ങളുടെ ആനന്ദമായിട്ടു കരുതുന്നവരും ധാർമ്മികമായിട്ട് വളരെയധികം ഉയര്ന്നവരും നല്ലവരുമായ വ്യക്തികൾക്ക്, ആവശ്യമായ സാമ്പത്തിക ശക്തികളെയും വസ്തുക്കളെയും ഊര്ജ്ജത്തെയും ർമ്മശാസ്ത്രപരിധികളോടെ ൽകേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. മഹാശക്തിയായ ദൈവം, ഭൂമിയിലെ എല്ലാ മനുഷ്യരുടെയും മഹാദാസനും മഹാദാസിയുമായിട്ട് സേവനം ചെയ്യുന്നതിനെ മാതൃകയാക്കിക്കൊണ്ട്, ജനങ്ങളുടെ ദാസന്മാ ജനങ്ങൾക്ക് ർമ്മശാസ്ത്രപരമായിട്ട് സേവനം ചെയ്യട്ടെ.

ജനങ്ങ ൽകിയ ശക്തികളെക്കൊണ്ട് ജനസേവനത്തിനു പകരം ജനദ്രോഹം ചെയ്യുകയും, ജനദ്രോഹപരങ്ങളായ കാര്യങ്ങൾക്ക് ജനസേവനം എന്ന കള്ളപ്പേരിടുകയും ചെയ്താ കടുത്ത ദൈവനിന്ദയും അനീതിയുമാകും.


ജനങ്ങൾക്കെല്ലാം എല്ലായ്പ്പോഴും ദാസന്മാരായ മന്ത്രിമാരെയും (ന്യായാധിപന്മാരെയും ൾപ്പെടെയുള്ള) ഏതൊരാളെയും ർമ്മശാസ്ത്രപരമായിട്ട് ഭരിക്കാനും ശിക്ഷിക്കാനും കഴിയുന്നതാണ്; ദൈവ-വിപ്ലവത്തോടെ യഥാര്ത്ഥമായ ജനാധിപത്യം ഉടനെ സ്ഥാപിതമാവും എന്നതിനാ കാര്യങ്ങളെല്ലാം കൂടുത എളുപ്പമാണ്.

ർമ്മശാസ്ത്രപരമായിട്ട് ജനസേവനം ചെയ്യാത്തവർക്ക് ജനങ്ങളുടെ ദാസരാവാനുള്ള യോഗ്യതക ഇല്ല. ജനങ്ങ തങ്ങളുടെ ദാസരായിട്ടു നിയമിച്ച, മന്ത്രിമാ ൾപ്പെടെയുള്ളവർ അയോഗ്യരാണെന്ന് തെളിയുകയോ, സ്വഭാവ ദൂഷ്യം ഉണ്ടാവുകയോ, സേവനം മതിയാവുകയോ ചെയ്താ, ആവശ്യമില്ലാത്തവരുടെ സേവനം അവസാനിപ്പിക്കണം. ഗൃഹനാഥനും കട  ഉടമയും മറ്റും, ജോലിക്കാരെ പിരിച്ചുവിടുന്നതുപോലെ ഏതൊരു ജനസേവകനെയും ലാഘവത്തോടെ പിരിച്ചുവിടാ ജനങ്ങൾക്ക് കഴിയുന്നതാണ്; മന്ത്രിമാരാവട്ടെ, ഗുമസ്തരാവട്ടെ, സാദ്ധ്യമാണത്. സാദ്ധ്യമാവണമത്.

ജനങ്ങളെല്ലാം ശക്തികളെ ൽകുമ്പോൾ മാത്രമാണ് ദാസന്മാരായ മന്ത്രിമാരും മറ്റും ശക്തരാവുന്നത്. ദാസന്മാർക്ക് ൽകിപ്പോന്ന ശക്തികളെ, ർമ്മശാസ്ത്രപരമായിട്ട് പിൻവലിക്കാനും ജനങ്ങൾക്കു കഴിയുന്നതാണ്. അതിന്നായിട്ട് വോട്ടിടീലും തെരഞ്ഞെടുപ്പു മത്സരങ്ങളും ആവശ്യമില്ല. ജനദ്രോഹപരങ്ങളായ നടപടികളിലൂടെ അഥവാ ർമ്മശാസ്ത്രപരമായിട്ടല്ലാതെ, ജനങ്ങളി നിന്ന് ദാസന്മാ കവർന്നെടുത്ത ശക്തികളെയും ർമ്മശാസ്ത്രപരമായിട്ട് പിൻവലിക്കാൻ ജനങ്ങൾക്ക് കഴിയുന്നതാണ്; ഓരോ വ്യക്തിക്കും / മനുഷ്യനും കഴിയുന്നതാണ് !

 മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവം, ഭൂമിയിലെങ്ങുമുള്ള എല്ലാ രാജ്യങ്ങളിലുമായിട്ട് ജീവിക്കുന്ന എല്ലാ മനുഷ്യരും ൾപ്പെട്ട തന്റെ കുഞ്ഞുങ്ങളായ ജീവികളെ മഹാഅനുഗ്രഹിച്ച്, കുഞ്ഞുങ്ങൾക്കെല്ലാം പരമാനന്ദത്തോടെ എല്ലായ്പ്പോഴും ജീവിക്കാ മഹാആവിഷ്ക്കരിച്ചിട്ടുള്ളതായ 'ർമ്മ ശാസ്ത്രം', കുഞ്ഞുങ്ങൾക്കെല്ലാം സമ്പൂർണ്ണമായ മഹാസംരക്ഷണത്തെ ൽകുന്ന മഹാകവചവും, മഹാആയുധവും, മഹാഔഷധവും കൂടിയാണ്.

'ർമ്മ ശാസ്ത്രം' പ്രകാരമാണ് ജനങ്ങളെല്ലാം ജീവിക്കേണ്ടുന്നത്. 'ർമ്മ ശാസ്ത്രം' പ്രകാരം ജനങ്ങളെല്ലാം ജീവിക്കുകയാണെങ്കി ജനങ്ങൾക്കെല്ലാം പ്രത്യക്ഷമായും ആനന്ദത്തോടെ ജീവിക്കാ കഴിയുന്നതാണ്. ർമ്മ ശാസ്ത്രം' പ്രകാരം ജീവിച്ചില്ലെന്നാലും, മഹാനീതി ശാസ്ത്രം പ്രകാരം ജനങ്ങൾക്കെല്ലാം സമആനന്ദമെന്ന മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു ൽകുന്നുണ്ട്; എന്നാ ർമ്മ ശാസ്ത്രത്തെ തെറ്റിച്ചു ജീവിക്കുന്ന സമൂഹത്തില്അത് പ്രകടമാവുന്നതല്ല (പ്രത്യക്ഷമായിട്ട് അനുഭവപ്പെടുന്നതല്ല).

മുമ്പ് വ്യക്തമാക്കിയതുപോലെ  ദൈവത്തിന്റെ ഭാവങ്ങളായ സത്യം, ർമ്മം, നീതി എന്നിവകളുടെ സമ്പൂർണ്ണ രൂപമാണ് ർമ്മശാസ്ത്രം എന്നറിയുക. സ്വന്തമായ ആനന്ദങ്ങളെ കണക്കാക്കിയും, ദൈവത്തോടുള്ള സ്നേഹവും ഭക്തിയും പ്രകടിപ്പിക്കാനും ർമ്മശാസ്ത്രപരമായിട്ട് ജീവിച്ചേ മതിയാവൂ. ജനങ്ങളുടെ ദാസന്മാ മാത്രമായ മന്ത്രിമാർക്കും മറ്റും സല്യൂട്ട് ചെയ്യുന്നതും അവരെയെല്ലാം അനുസരിക്കുന്നതും അവസാനിപ്പിക്കണം. തൊഴിലുകൾക്കെല്ലാം തുല്ല്യപദവിയാണ് എന്നതും, ഓരോരോ തൊഴിലുകളും സമൂഹത്തില് ആവശ്യമാണെന്നതും, എല്ലാ തൊഴിലുകളും ചെയ്യാ ആളുണ്ടാവണം എന്നതും, അതിൻപ്രകാരം ജനങ്ങൾക്ക് തൊഴി അഭിരുചിയെ മഹാനീതിശാസ്ത്ര പ്രകാരം മഹാഅനുഗ്രഹിച്ചു ൽകിയിട്ടുള്ളത് മഹാശക്തിയായ ദൈവമാണ് എന്നും മനസ്സിലാക്കാണം. ഉയര്ന്നവരെന്ന് തെറ്റിദ്ധരിച്ച് ഉദ്യോഗസ്ഥരുടെയും മറ്റും വാക്കുകളെ അനുസരിക്കുന്ന രീതിക പാടേ മാറണം.

ഊട്ടുന്ന ജനങ്ങളുടെ ദാസന്മാ ആണെന്ന തിരിച്ചറിവോടെ ർമ്മശാസ്ത്രപരമായിട്ട് മാത്രം പ്രവൃത്തികളെ ചെയ്യണം. എല്ലാവരും എല്ലായ്പ്പോഴും ർമ്മശാസ്ത്രത്തെ മാത്രം അനുസരിക്കുക. അതോടെ എല്ലാ മനുഷ്യരും ദൈവത്തെ അനുസരിക്കുന്നവരായി മാറുന്നു; ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളായിട്ട് പരമാനന്ദത്തോടെ ജീവിക്കാനുള്ള ഭാഗ്യത്തെ ഉറപ്പാക്കുന്നു. ജനങ്ങളുടെ ദാസന്മാരായ ഭരണാധികാരികളുടെ സംരക്ഷകരും ഏറാൻമൂളികളും ആവാതെ, പകരം ർമ്മശാസ്ത്രത്തെ അനുസരിക്കുകയും ഊട്ടുന്ന ജനങ്ങളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുവാ മാത്രം
പോലീസ് സേനയും, പട്ടാളക്കാരും ശ്രദ്ധിക്കണം. അവ യഥാര്ത്ഥമായും ജനങ്ങളുടെ സഹായികളാവുന്നതോടെ, ജനങ്ങളുടെ ഭാഗമാവുന്നതും, പോലീസും പട്ടാളവും ഞങ്ങൾക്ക് പുല്ലാണേ എന്ന മുദ്രാവാക്യം ഇല്ലാതാവുന്നതുമാണ്. (ഇപ്പോഴവ ജനങ്ങളുടെ ഭാഗമല്ല. ജനങ്ങളുടെ ദാസന്മാരാണന്നതു മറന്നും തെറ്റിച്ചും പ്രവർത്തിക്കുന്ന അധമരായ ഭരണാധികാരികളുടെ ഭാഗവും, ഊട്ടുന്ന ജനങ്ങളെ ർദ്ദിക്കാനും വേദനിപ്പിക്കാനും മറ്റുമുള്ള ഉപകരണവുമാണ്. )

ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള ജനങ്ങളുടെ ദാസന്മാരായ മന്ത്രിമാരും ർക്കാർ-ജീവനക്കാരും പോലീസും പട്ടാളവുമെല്ലാം, അനേക കാലങ്ങളായിട്ട് തങ്ങളുടെ ർമ്മം മറന്നിരിക്കുന്നു; തെറ്റിച്ചിരിക്കുന്നു; അറിയാതെയും കഴിയുന്നു. ഊട്ടുന്ന ജനങ്ങളോടും, തങ്ങളോടുതന്നെയും ആണ് (അതിലൂടെ ദൈവത്തോടുമാണ്) കടപ്പാട് ഉണ്ടാവേണ്ടത് എന്നതുപോലും തിരിച്ചറിയാതെ നിയമിച്ചവരുടെ ഇഷ്ടങ്ങളെയും പൂച്ചാണ്ടി നിയമങ്ങളെയും പരിപാലിക്കുന്നവരായിട്ട് ർക്കാർ-ജീവനക്കാരും മറ്റും അധഃപതിച്ചു. തങ്ങളെ ഊട്ടുന്ന ജനങ്ങളുടെ ർമ്മശാസ്ത്രപരമായ സ്വാതന്ത്ര്യങ്ങളെയും ഇഷ്ടങ്ങളെയും അവ അവഗണിച്ചിരിക്കുന്നു. തങ്ങൾക്ക് തോന്നുമ്പോലെയെല്ലാം സൃഷ്ടികളെ ഭരിക്കാ കഴിയുമെന്നും, തങ്ങ ഭരണാധികാരികളാണെന്നും, മന്ത്രിമാരും ന്യായാധിപന്മാരും ർക്കാർ-ജീവനക്കാരും പോലീസും മറ്റും ൾപ്പെട്ട വളരെയേറെ ജനസേവക തെറ്റിദ്ധരിച്ചിട്ടുമുണ്ട്.

രാജാവ്, പ്രധാനമന്ത്രി, പ്രസിഡന്റ്, മുഖ്യമന്ത്രി, മന്ത്രി, കളക്ട, തുടങ്ങിയ സ്ഥാനപ്പേരുകളെ (സ്വയം) ഉപയോഗിക്കുന്നതുകൊണ്ട്, ജനസേവക ഭരണാധികാരികളാവില്ല. യാതൊരു മനുഷ്യർക്കും യാതൊരിക്കലും ഭരണാധികാരിയാവാ യഥാര്ത്ഥത്തി സാധിക്കുന്നതല്ല. വിശദീകരിക്കാം :-

  ജനസേവകരായ ഭരണാധികാരിക ൾപ്പെടെയുള്ള ജനങ്ങളുടെ ജീവിത കാര്യങ്ങളി സമനീതി നിർവ്വഹിക്ക ഭരണാധികാരികൾക്കോ, സമൂഹത്തിലെ ഏതെങ്കിലും മനുഷ്യർക്കോ കഴിയുമോ എന്ന് ' മന്ത്രിമാരും ന്യായാധിപന്മാരും ർക്കാർ-ജീവനക്കാരും മറ്റും ൾപ്പെട്ട മനുഷ്യ -ഭരണാധികാരിക ' തീർച്ചയായും ചിന്തിക്കണം.

മഹാശക്തിയായ ദൈവം, കുഞ്ഞുങ്ങളായ ജീവികളെ ഭാരപ്പെടുത്താതെയും സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെ ലഭ്യമാക്കിയും ആനന്ദങ്ങളെ നേടാനും ആസ്വദിക്കുവാനും മഹാഅനുഗ്രഹിച്ചിട്ടുണ്ട്. ഉദാഹരണമായിട്ട് മാമ്പഴം, പായസം, കഞ്ഞി, സദ്യ, ബിരിയാണി, ഐസ് ക്രീം, തുടങ്ങിയവ രുചിച്ച് ആസ്വദിക്കുകയും ആനന്ദിക്കുകയും ചെയ്യുവാ മനുഷ്യരെ മഹാഅനുഗ്രഹിച്ചിട്ടുണ്ട് ദൈവം; എന്നാ ഭക്ഷണത്തെ ദഹിപ്പിക്കുന്നത് ൾപ്പെടെയുള്ള ശരീരത്തിലെ ബഹുവിധ കാര്യങ്ങളെ ചെയ്യുന്നത് ദൈവമാണ്; തന്റെ കുഞ്ഞുങ്ങളായ ജീവികളെ ഭാരപ്പെടുത്താതെയുള്ള മഹാവാത്സല്യമാണത്. പ്രസ്തുത മഹാവാത്സല്യത്തിന്റെ അളവ് ബോദ്ധ്യമാവാ, ശരീരത്തിലെ രക്ത ഓട്ടവും, ദഹന പ്രക്രിയകളും, ദഹന രസങ്ങളുടെയും നാഢീഞരമ്പുകളുടെയും കോശങ്ങളുടെയും അസ്ഥികളുടെയും നിർമ്മാണവും പ്രവർത്തനവുമെല്ലാം സ്വത്വബോധത്തോടെ മനുഷ്യ ചെയ്യുന്ന കാര്യങ്ങളായിട്ട് സങ്കല്പിച്ചാ മതിയാകും; അങ്ങനെയായാ, ജീവികളുടെയെല്ലാം ജീവിതം മുഴു-നരകമാവുന്നതാണ്; ദാസരാവാനും ഭരണാധികാരികളാവാനും നരകജീവിതത്തി ആരെയും ലഭിക്കുന്നതുമല്ല. ശരീരത്തിലെ രക്ത ഓട്ടവും, ദഹന പ്രക്രിയകളും, ശരീര വളർച്ചയും ഒക്കെ തനിയെ പ്രവർത്തിക്കുമെന്ന് വാദിക്കുവാ നിരീശ്വരവാദിക്കും, മഹാശാസ്ത്രപരമായി വിശദീകരിക്കാ മതവിഴുപ്പുകളെ കൊണ്ട് ജീവിക്കുന്ന തട്ടിപ്പുകാർക്കും (മത പുരോഹിതന്മാർക്കും) കഴിയുന്നതല്ല.

മഹാനീതിപതിയും മഹാവാത്സല്യവുമായ ദൈവം, എല്ലാ മനുഷ്യർക്കും തനതു ജന്മത്തിലെ പ്രവൃത്തികളുടെ ഗുണദോഷങ്ങളെ വിശകലനം ചെയ്യാനും, കൂടുത കൂടുത ശുദ്ധരാവാനും, അവസരങ്ങളെ ൽകുന്നുണ്ട്. ദൈവത്തിനു തന്റെ കുഞ്ഞുങ്ങളായ ജീവികളോടുള്ള മഹാവാത്സല്യം തന്നെയാണ് കാരണം. അതേസമയം നീതി കാര്യങ്ങളെ നിർവ്വഹിക്കാനുള്ള യോഗ്യതക യഥാര്ത്ഥത്തി മനുഷ്യർക്കില്ല. എന്തെന്നാ തന്റെയും മറ്റുള്ളവരുടെയും സ്ത്രീ-പുരുഷ വ്യത്യാസം, സൗന്ദര്യം, നിറം തുടങ്ങിയ അനവധി അതിപ്രധാനങ്ങളായ  വിഷയങ്ങ ചേര്ന്ന ജന്മഗുണങ്ങളിലെ സമനീതി നിർവ്വഹിക്കാ മനുഷ്യനു കഴിയില്ല.

ദൈവം മഹാനിർവ്വഹിക്കുന്ന മഹാനീതികാര്യങ്ങളെ മനുഷ്യർക്കു ചെയ്യാ കഴിയുന്നതല്ലായെന്നതിന് ഒരു  ഉദാഹരണം :
ഇന്നത്തെ ഭൂമിയിലെ സുമാ 700 കോടി ജനങ്ങൾക്ക് തുല്യമായ സൗന്ദര്യം ൽകിയാൽ ഒരേ മുഖഛായ ഉണ്ടാവുന്നതും അന്യോന്യം തിരിച്ചറിയാ കഴിയാതെ ജനങ്ങ കഷ്ടപ്പെടുന്നതുമാണ്. മുഖഛായ പോലെയുള്ള കാര്യങ്ങളെ നിർവ്വഹിക്കാൻ  ജനങ്ങളെയോ (ജനങ്ങളുടെ) ഭരണാധികാരികളെയോ ചുമതലപ്പെടുത്താ ദൈവം തയ്യാറായാ, വേണ്ടേ വേണ്ടേ എന്നുപറഞ്ഞ് ഭരണാധികാരിക ൾപ്പെടെ എല്ലാ ജനങ്ങളും നിലവിളിക്കുന്നതാണ്. മറ്റു ജന്മഗുണങ്ങളായ സ്ത്രീ, പുരുഷ, ആയുസ്സ്, ആരോഗ്യം, സൗന്ദര്യം, നിറം, ഉയരം, തൊഴി അഭിരുചി, വിനോദ അഭിരുചി, ജനനസ്ഥലം, ബുദ്ധിശക്തി, ർമ്മശക്തി, തുടങ്ങിയവകളിലെ  വ്യത്യസ്തത കൂടി മനുഷ്യരെ ഏല്പിക്കാനാവുമോ എന്നതും ചിന്തിക്കണം !

മഹാശക്തിയും മഹാഭരണാധികാരിയും മഹാനീതിപതിയുമായ ദൈവം, മനുഷ്യർക്കെല്ലാ മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു ൽകുന്നത്  ജന്മഗുണങ്ങളെ സൃഷ്ടിച്ചുകൊണ്ടാണ്. സ്ത്രീ-പുരുഷ, ആയുസ്സ്, ആരോഗ്യം, സൗന്ദര്യം, നിറം, ഉയരം, തൊഴി അഭിരുചി, വിനോദ അഭിരുചി, ജനനസ്ഥലം, ബുദ്ധിശക്തി, ർമ്മശക്തി, തുടങ്ങിയവയാണ് ജന്മഗുണങ്ങ. ജന്മഗുണങ്ങളിലെ വ്യത്യസ്തത; അതിസങ്കീർണ്ണവും അതിവിപുലവുമായ മുജ്ജന്മ-പിൻജന്മകാര്യങ്ങൾ; കാലഘട്ടവും ജനപ്പെരുപ്പവും ശാസ്ത്രവികസനവും സമന്വയിച്ച് ആവശ്യമാക്കുന്ന ബഹുവിധ കാര്യങ്ങ, തുടങ്ങിയവയെല്ലാം മഹാശക്തിയായ ദൈവത്തിനു മാത്രം ചെയ്യാ കഴിയുന്ന മഹാനീതികാര്യങ്ങളാണ്.

മഹാപ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവായ ദൈവത്തിന്റെ മഹാഅധികാരമാണ് തന്റെ സൃഷ്ടികളെ തന്റെ ഇഷ്ടത്തിന് ഭരിക്കുന്നത്; എന്നാ തന്റെ സൃഷ്ടികളെ ദാസരായിട്ടു കരുതാതെ, തന്റെ പൊന്നോമന-കുഞ്ഞുങ്ങളായിട്ട് മഹാഅനുഗ്രഹിക്കുകയും, കുഞ്ഞുങ്ങളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മാത്രമായിക്കൊണ്ട്, കുഞ്ഞുങ്ങളെ ഭാരപ്പെടുത്താതെ മഹാ-കരുതുകയുമാണ്  ചെയ്യുന്നത്.

മഹാശക്തിയായ ദൈവം, മഹാനീതിശാസ്ത്രമനുസരിച്ച്, മനുഷ്യ ൾപ്പെടെയുള്ള എല്ലാ ജീവികൾക്കും മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു ൽകുന്നുണ്ട്. www.omsathyam.com എന്ന വെബ്സൈറ്റി നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാ കഴിയുന്ന മഹാഗ്രന്ഥത്തി  മഹാനീതിശാസ്ത്രത്തെ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്

മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവം; രാഷ്ട്രങ്ങളിലെ മന്ത്രിമാരും ന്യായാധിപന്മാരും ർക്കാർ-ജീവനക്കാരും മറ്റും ൾപ്പെട്ട മനുഷ്യ - ഭരണാധികാരികളെയും എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളെയും മഹാനീതിശാസ്ത്ര പ്രകാരം - എല്ലായ്പ്പോഴും - മഹാഭരിക്കുന്നത് ലളിതമായി മനസ്സിലാക്കാനാവും. മനുഷ്യരുടെ ശരീര കാര്യങ്ങളെയും ഭൂമിയുടെ പ്രവർത്തനങ്ങളെയും അല്പം ശ്രദ്ധിച്ചാ സ്വയം ബോദ്ധ്യപ്പെടുന്നതാണ്. ഉദാഹരണമായിട്ട് മന്ത്രിമാ ൾപ്പെടെയുള്ള ജനങ്ങളുടെ ശരീരത്തിലുണ്ടാവുന്ന ചൊറിച്ചി മുഖക്കുരു, പനി, ജലദോഷം, ചുമ, പല്ലുവേദന, വയറ്റുവേദന, കിഡ്നി കല്ല് വേദന, വെരിക്കോസ് വെയ്, ഹെർണിയ, ശ്വാസംമുട്ട, ക്ഷയം, മഞ്ഞപ്പിത്തം, കാൻസർ, എയ്ഡ്സ്, ഹൃദ്രോഗം, തുടങ്ങിയ രോഗങ്ങളെയും; അപകടങ്ങളിലൂടെയും മറ്റും ശരീരത്തിന് സംഭവിക്കുന്ന മുറിവുകളെയും ക്ഷതങ്ങളെയും അംഗവൈകല്യങ്ങളെയും; ജനനം മുത മരണം വരെയുള്ള ശരീരത്തിന്റെ ക്രമേണയുള്ള വളർച്ചയെയും; പ്രസവ വേദന ൾപ്പെടെയുള്ള അനന്തങ്ങളെന്നോണമുള്ള ജീവിതകാര്യങ്ങളി ഓരോ മനുഷ്യനും ലഭിക്കുന്ന വൈവിധ്യങ്ങളും വ്യത്യസ്തങളുമായ ആനന്ദങ്ങളെയും; മരണത്തെയും; ഭൂകമ്പം, സുനാമി, അഗ്നിബാധ, അഗ്നി ർവ്വതം, കാട്ടുതീ, കൊടുങ്കാറ്റ്, മഞ്ഞ്, മഴ, വെയി, കാലാവസ്ഥ, തുടങ്ങിയവകളെയും മഹാനീതിശാസ്ത്ര പ്രകാരം മഹാഭരിക്കുന്നത് ർവ്വതും സൃഷ്ടിച്ചിട്ടുള്ള ദൈവമാണ്. ഓരോ പ്രദേശങ്ങളിലെയും കാലാവസ്ഥ അല്പമൊന്ന് വ്യത്യാസപ്പെടുമ്പോ, ഉദാഹരണമായിട്ട് സൂര്യന്റെ ചൂട് കൂടുകയും നദികളും തോടുകളുമെല്ലാം വറ്റിവരളുകയും ജലക്ഷാമം രൂക്ഷമാവുകയും ചെയ്യുന്നത് തുടർന്നാൽ മനുഷ്യ ഭരണാധികാരികൾക്കും ജനങ്ങൾക്കും നാട് ഉപേക്ഷിക്കുകയോ ദാഹിച്ചു മരിക്കുകയോ വേണ്ടിവന്നേക്കും ! മഹാനീതിശാസ്ത്ര പ്രകാരം സൂര്യ താപവും വരൾച്ചയും ർദ്ധിച്ചിട്ടുള്ളത് മനുഷ്യ ഭരണാധികാരികളുടെ ധാർമ്മിക അധഃപതനങ്ങ നിമിത്തമാണെങ്കിലോ ?

ജനങ്ങളുടെ ഏതാനും പൊതുവായ ആവശ്യങ്ങളെ നിറവേറ്റാനുള്ള ഭരണകൂടം, ർമ്മശാസ്ത്രപരമായോ  ർമ്മശാസ്ത്രപരമായിട്ടല്ലാതെയോ പ്രവർത്തിച്ച് ജനങ്ങളെ സഹായിക്കുകയോ പീഢിപ്പിക്കുകയോ ചെയ്യുന്നതാണ് ഭരണമെന്ന് ധരിച്ചിട്ടുള്ള കുഞ്ഞുങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിച്ചാലും. ദൈവം, ഓരോ മനുഷ്യനെയും വെവ്വേറെയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഓരോ മനുഷ്യന്റെയും മേലുള്ള മഹാനീതിയെന്നത് ജീവിതകാലത്ത് മുഴുവ ചിന്തിച്ചതും സംസാരിച്ചതും ചെയ്തതുമായ മുഴുവ കാര്യങ്ങളെയും; സൃഷ്ടിപരമായ വിധി, സ്ഥിതിപരമായ വിധി എന്നിവ പ്രകാരം കണക്കാക്കിയാണ്. അതായത് ഓരോ മനുഷ്യന്റെയും ജനനം മുത മരണം വരെയുള്ള കാലഘട്ടത്തിലെ മുഴുവ ചെയ്തികളെയും സൃഷ്ടിപരമായ വിധി, സ്ഥിതിപരമായ വിധി എന്നിവ പ്രകാരം കണക്കാക്കിയുള്ള നീതി നിവ്വഹണം മാത്രമേ സമ്പൂർണ്ണമാവുകയുള്ളൂ. ഓരോ  മനുഷ്യന്റെയും തനതു ജന്മത്തിലെ സമ്പൂർണ്ണ ജീവിതകാര്യങ്ങളുടെയും കണക്കുകളെ പോലും ഭൂരിപക്ഷം ജനങ്ങൾക്കും അറിയില്ല; അറിയണമെങ്കി ദൈവാനുഗ്രഹം വേണം; ദൈവാനുഗ്രഹം വേണമെങ്കി,    ആത്മപരിശോധനകൾക്കും തിരുത്തലുകൾക്കും തയ്യാറാവുന്ന മനസ്സ് മനുഷ്യർക്കുണ്ടാവണം. കുഞ്ഞുങ്ങളെ ഭാരപ്പെടുത്താതെ, മുജ്ജന്മ-തജ്ജന്മ-പിൻജന്മകാര്യങ്ങളുടെയെല്ലാം കണക്കുകളെ മഹാശക്തിയും മഹാനീതിപതിയുമായ ദൈവം മഹാസൂക്ഷിക്കുന്നുണ്ട്.

((( ജീവികളെല്ലാം ൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ ഭൗതികമായിട്ട് മഹാനിർവ്വഹിക്കുന്ന മഹാശക്തിയായ ദൈവം, മഹാനീതികാര്യങ്ങളെയും ഭൗതികമായിട്ട് തന്നെയാണ് മഹാനിർവ്വഹിക്കുന്നത്. ദൈവത്തിന്റെ വാതക രൂപമായ ഓക്സിജ, ജീവികളുടെയെല്ലാം ജീവനായിക്കൊണ്ട് ജീവികളുടെയെല്ലാം ശരീരങ്ങളെയും ജീവാത്മാക്കളെയും (ഹൈഡ്രജ) നിർമ്മിക്കുന്നതും, ജീവികൾക്കെല്ലാം വ്യക്തിസ്വാതന്ത്ര്യത്തെ അനുവദിച്ചുകൊണ്ട് പ്രവർത്തിപ്പിക്കുന്നതും ഓക്സിജന്റെ ഇഷ്ട പ്രകാരമാണ് അഥവാ  മഹാനീതിശാസ്ത്ര പ്രകാരമാണ്. മഹാശക്തിയായ ദൈവം മഹാനിർവ്വഹിക്കുന്ന മഹാനീതിശാസ്ത്രം ഒഴികെയുള്ള പ്രപഞ്ച കാര്യങ്ങളി സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും മനുഷ്യ അനുഭവിക്കുന്നുണ്ട്. അതേസമയം ർവ്വ കാര്യങ്ങളിലും ഓക്സിജ സാക്ഷിയാണ്. എങ്ങനെയെന്നാ ഒരു മിനുട്ടി സുമാ 18 തവണ ഓരോ മനുഷ്യനും ശ്വാസോച്ഛ്വാസം ചെയ്യുമ്പോ, ദൈവത്തിന്റെ വാതകരൂപമായ ഓക്സിജ, മനുഷ്യരുടെ ചിന്തകളെപ്പോലും മഹാശാസ്ത്രപരമായിട്ട് അറിയുന്നു. മനുഷ്യ ചന്ദ്രനി പോയാലും സമുദ്രത്തിന്റെ അടിയി പോയാലും ഓക്സിജനെ കൂടെക്കൊണ്ടു പോവേണ്ടതുണ്ട്. ഓക്സിജ എങ്ങനെയെല്ലാം പ്രവർത്തിക്കണമെന്നു മഹാനിശ്ചയിക്കുന്നത് ഓക്സിജ തന്നെയാണ്. ആവക കാര്യങ്ങളെയും; സൃഷ്ടിപരമായ വിധി, സ്ഥിതിപരമായ വിധി എന്നിവ പ്രകാരം സദാ നടന്നുകൊണ്ടിരിക്കുന്ന മഹാനീതികാര്യങ്ങളെയും www.omsathyam.com എന്ന വെബ്സൈറ്റി മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുളളത് അല്പം പഠിച്ചാ, മഹാപ്രപഞ്ചത്തിലെ ർവ്വ കാര്യങ്ങളെയും മഹാത്ഭുതകരമെന്നോണം മഹാഭരിക്കുന്ന ദൈവം മാത്രമാണ് ഏക മഹാഭരണാധികാരിയും മഹാനീതിപതിയും എന്നു ബോദ്ധ്യപ്പെടുന്നതാണ്. )))

മനുഷ്യ ഭരണാധികാരികളുടെ ഭരണ നടപടികൾക്ക് യഥാര്ത്ഥത്തി തുച്ഛമായ പ്രാധാന്യം മാത്രമേ ഉള്ളൂവെന്ന് മനസ്സിലാക്കാനും ഉള്ക്കൊണ്ടു പ്രവർത്തിക്കാനും സാമാന്യ ബുദ്ധിശക്തി മതിയാകും. ഗാന്ധിജിയെപ്പോലെ ധാർമ്മികമായിട്ട് ഉയര്ന്നവർക്ക് പെട്ടെന്ന് തിരിച്ചറിവ് ഉണ്ടാകുന്നതാണ്. ഉടനെ ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങൾക്കും സത്യങ്ങളെ മനസ്സിലാക്കാനും ഉള്ക്കൊണ്ടു പ്രവർത്തിക്കാനും അവസരം ലഭിക്കുന്നതുമാണ്.

മഹാപ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങൾക്കും - പുണ്യത്തിനും പാപത്തിനുമെല്ലാം കൃത്യമായ അളവുകളുണ്ട്.
മഹാശക്തിയായ ദൈവം, മഹാപ്രപഞ്ചത്തിലെ മൂലകങ്ങളെയും സംയുക്തങ്ങളെയും ന്യൂനശക്തികളെയും ജീവികളെയും സൃഷ്ടിക്കുന്നത് കൃത്യമായ അളവുകളോടെയാണെന്ന് അറിയണം. ഭൂമിയിലെങ്ങും നൂറ്റാണ്ടുകളായിട്ട് സംഭവിച്ചു പോന്നതും, ഇന്നത്തെ ഓരോരോ ഭരണാധികാരിയുടെയും ദുസ്വാർത്ഥങ്ങളും ദുർനടപടികളും നിമിത്തം അസഹനീയമാംവിധം ഇന്ന് ർദ്ധിച്ചിട്ടുള്ളതുമായ ധാർമ്മിക അധഃപതനങ്ങൾക്കും കൃത്യമായ അളവുകളുണ്ട്. മഹാനീതിപതിയായ ദൈവം മഹാനീതിശാസ്ത്ര പ്രകാരം ഓരോ വ്യക്തിയെയും പ്രത്യേകമായിട്ടും അളവുകളോടെയുമാണ് രക്ഷിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നത്.

മാനുഷികമായ ഭരണ സംവിധാനങ്ങൾക്ക് യഥാര്ത്ഥത്തി തുച്ഛമായ പ്രാധാന്യം മാത്രമേ ഉള്ളൂവെന്ന തിരിച്ചറിവിന് ഉപരിയായി ർമ്മങ്ങളും സ്ഥാനങ്ങളും ൾക്കൊണ്ട് അതീവ ജാഗ്രതയോടെ ജീവിക്കുവാ ജനസേവക മാത്രമായ മന്ത്രിമാരും മറ്റും ശ്രദ്ധിക്കുക. അതേസമയം, സമൂഹത്തിലെ ഏതാനും പൊതുവായ ആവശ്യങ്ങളെ നിറവേറ്റാനുള്ള ചുമതലയെ ഭരണകൂടം, ഭരണാധികാരിക, മന്ത്രിസഭ, മന്ത്രിമാ എന്നെല്ലാം വിളിക്കപ്പെടുന്ന ജനസേവകരെ ഏല്പിക്കുമ്പോ, സമൂഹത്തിലെ സമസ്ത കാര്യങ്ങളിലും സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും അനുഭവിക്കുന്ന പ്രതീതി മനുഷ്യന് ഉണ്ടാവുന്നതാണ്. മനുഷ്യർക്കെല്ലാം കൂടുത കൂടുത ആനന്ദിച്ചു ജീവിക്കുവാ കഴിയുംവിധം മനുഷ്യരുടെ ജീവിതകാര്യങ്ങളെ മഹാസംവിധാനം ചെയ്തിരിക്കുകയാണ് ദൈവം.

മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാഭരണാധികാരിയും മഹാനീതിപതിയുമായ ദൈവത്തിന്റെ പ്രിയപ്പെട്ട മനുഷ്യ കുഞ്ഞുങ്ങളെ, അറിയുക, അന്യോന്യം സ്നേഹിക്കുകയും പരിചരിക്കുകയും സഹായിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത് ആനന്ദങ്ങളെ ആസ്വദിച്ചു ജീവിക്കുന്നതിലാവട്ടെ ശ്രദ്ധ.


ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങൾക്കും പരമാനന്ദത്തോടെ എല്ലായ്പ്പോഴും ജീവിക്കാ മഹാആവിഷ്ക്കരിച്ചിട്ടുള്ളതായ 'ർമ്മ ശാസ്ത്രത്തെ ' എവിടെയാണ് അഥവാ എങ്ങനെയാണ് കണ്ടെത്തുക ? ജനങ്ങൾക്കെല്ലാം സമ്പൂർണ്ണമായ മഹാസംരക്ഷണത്തെ ൽകുന്ന മഹാകവചവും, മഹാആയുധവും, മഹാഔഷധവുമായിട്ട് ഓരോ മനുഷ്യനും 'ർമ്മ ശാസ്ത്രത്തെ ' ഉപയോഗിക്കുന്നത് എങ്ങനെയാണ് ?

ർമ്മശാസ്ത്രം അവരവരുടെ ശരീരത്തി തന്നെയുണ്ട്. മഹാപ്രപഞ്ചത്തിന്റെ സമ്പൂർണ്ണ ർമ്മശാസ്ത്രത്തെയും ഓരോ മനുഷ്യന്റെയും ശരീരത്തി മഹാഭദ്രപ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ വേദമായ ർമ്മശാസ്ത്രം മാത്രമല്ല, ഒന്നാമത്തെ വേദമായ ഭൗതിക ശാസ്ത്രവും, മൂന്നാമത്തെ വേദമായ ആത്മീയ ശാസ്ത്രവും, നാലാമത്തേതും ർജ്ജ്യവുമായ മന്ത്ര ശാസ്ത്രവും അവരവരുടെ ശരീരത്തി തന്നെയുണ്ട്. ശരീരത്തിലെ വസ്തുക്കളെന്നത് മണ്ണിലെ മൂലകങ്ങളും സംയുക്തങ്ങളുമാണ് എന്നതിനാ എല്ലാ ശാസ്ത്രങ്ങളും മണ്ണി ഉണ്ട്; ഭൂമിയി ഉണ്ട് എന്നതും ശരിയാണ്. www.omsathyam.com എന്ന വെബ്സൈറ്റി മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

ഒരു ഉദാഹരണത്തെ ലഘുവായിട്ട് കുറിക്കാം :-  പാ. മനുഷ്യ ൾപ്പെടെ അനേകം ജീവികളി പാലിനെ സൃഷ്ടിച്ചിട്ടുള്ളത് എന്തിനാണ് എന്നും, പാലിന്റെ ഗുണങ്ങ എന്തെല്ലാം ആണെന്നും, എങ്ങനെയെല്ലാം ഉപയോഗിക്കണമെന്നും, എങ്ങനെയെല്ലാം
ഉപയോഗിക്കരുതെന്നും ഒക്കെ നിർണ്ണയിക്കുന്നത് എന്താണ്  ? അല്പമൊന്ന് ചിന്തിച്ചു നോക്കൂ. ആരാണ് നിർണ്ണയിക്കുന്നത് എന്ന ചോദ്യത്തിന്; പാലിനെ സൃഷ്ടിച്ചിട്ടുള്ള ദൈവമാണ് നിർണ്ണയിക്കുന്നത് എന്ന ഏക ശരിയുത്തരം പറയാൻപോലും കേമരെന്ന് സ്വയം അവകാശപ്പെടുന്ന അനേകർക്ക് സാധിക്കുന്നതല്ല. നിർണ്ണയിക്കുന്നത് എന്താണ് ? (പാലിനെ സൃഷ്ടിച്ചിട്ടുള്ള ഏക മഹാശക്തിയായ ദൈവം) പാലി ഉളളടക്കം ചെയ്തിരിക്കുന്ന ശക്തികളും, ശക്തികളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ള മഹാശാസ്ത്ര നിയമങ്ങളുമാണ്. ഇനി മഹാപ്രപഞ്ചത്തിലെ ദ്രവ്യങ്ങളെ ഹ്രസ്വമായി വിശകലനം ചെയ്യാം :-

ഇരുമ്പ്, സ്വർണ്ണം, വെള്ളി, ൾഫർ, കാർബൺ, യുറേനിയം, നൈട്രജ, ക്ലോറി, സോഡിയം തുടങ്ങിയ (പ്രപഞ്ചത്തിലെ) നൂറു  (!) മൂലകങ്ങളിലും അവയുടെ സംയുക്തങ്ങളിലും; (അവയെല്ലാം സൃഷ്ടിച്ചിട്ടുള്ള ഏക മഹാശക്തിയായ ദൈവം) ഉളളടക്കം ചെയ്തിരിക്കുന്ന ശക്തികളും, ശക്തികളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ള മഹാശാസ്ത്ര നിയമങ്ങളും പ്രകാരമാണ് അവയെല്ലാം പ്രവർത്തിക്കുന്നത്. വൃക്ഷങ്ങളുടെ തടികളും മനുഷ്യരുടെയും ജന്തുക്കളുടെയും ശരീര കോശങ്ങളും അവയവങ്ങളും ൾപ്പെടെ പ്രപഞ്ചത്തിലെ വസ്തുക്കളെല്ലാം തന്നെ മേല്പടി മൂലകങ്ങളും സംയുക്തങ്ങളുമാണ് എന്നറിയണം.

മനുഷ്യന്റെ ആനന്ദങ്ങളെ എക്കാലത്തും ർദ്ധിപ്പിക്കുന്ന വൈവിധ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആഭരണം, വാഹനം (കാള, കുതിര, ആന, കാളവണ്ടി, തേര്, സൈക്കി, മോട്ടോ സൈക്കി, വള്ളം, മോട്ടോ ബോട്ട്, കപ്പ, ജീപ്പ്, ലോറി, ടിപ്പ, തീവണ്ടി, ബസ്, കാ, വിമാനം ..... ), ഗൃഹോപകരണങ്ങ, വാദ്യ ഉപകരണങ്ങ, വിനോദ സാമഗ്രികറേഡിയോ, ടെലിഫോ, ടെലിവിഷ, കമ്പ്യൂട്ട, മൊബൈ ഫോ തുടങ്ങിയവയും അവയെല്ലാം ൻതോതിൽ ഉല്പാദിപ്പിക്കാനാവശ്യമായ യന്ത്ര സാമഗ്രിക, സുരക്ഷാ സാമഗ്രിക, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്കാനിങ് ൾപ്പെടെയുള്ള ഉപകരണങ്ങ, വൈവിധ്യങ്ങളായ കളിപ്പാട്ടങ്ങ, എല്ലാ സാധന സാമഗ്രികളെയും അനുകരിച്ച് നിർമ്മിക്കുന്ന തട്ടിപ്പ് സാമഗ്രിക, അത്യാവശ്യമോ ആവശ്യമോ ആയതും അല്ലാത്തതുമായ ആയുധങ്ങ, അത്യാവശ്യമോ ആവശ്യമോ ആയതും അല്ലാത്തതുമായ സാധന സാമഗ്രിക, തുടങ്ങിയവയെല്ലാം ... മനുഷ്യ നിർമ്മിക്കുന്നതാണ്. മനുഷ്യരുടെ ബുദ്ധിസാമർത്ഥ്യങ്ങളെന്നു മാത്രം കണക്കാക്കുകയും അതി ഊറ്റം കൊള്ളുകയും ചെയ്യുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. (വീഴ്ചക തിരുത്തണം !). ദൈവം, ശാസ്ത്ര നിയമങ്ങ പ്രകാരം സൃഷ്ടിച്ചിട്ടുള്ള പ്രപഞ്ച ദ്രവ്യങ്ങളെ ഉപയോഗിച്ചാണ് മനുഷ്യ പുതിയ സാധന സാമഗ്രികളെ നിർമ്മിക്കുന്നത്. ശൂന്യതയി നിന്ന് യാതൊന്നും സൃഷ്ടിക്കാ മനുഷ്യർക്കു കഴിയുന്നതല്ല. ദൈവം വസ്തുക്കളി ഉളളടക്കം ചെയ്തിരിക്കുന്ന ശാസ്ത്രനിയമങ്ങളെ ഉപയോഗിച്ച് മാത്രമാണ് മനുഷ്യ പുതിയ സാധന സാമഗ്രികളെ നിർമ്മിക്കുന്നത്. ശാസ്ത്രനിയമങ്ങളെ സൃഷ്ടിക്കുവാ മനുഷ്യർക്കു കഴിയുന്നതല്ല. ദൈവം മഹാഅനുഗ്രഹിച്ചു ൽകുന്ന ശാരീരിക ശക്തികളെയും ബുദ്ധിശക്തികളെയും അവസരങ്ങളെയും ഉപയോഗിച്ചു മാത്രമേ പുതിയ സാധന സാമഗ്രികളെ നിർമ്മിക്കുവാൻ മനുഷ്യർക്കു കഴിയുകയുളളൂ. പ്രപഞ്ചത്തിലെ മൂലകങ്ങളിലും അവയുടെ സംയുക്തങ്ങളിലും; (അവയെല്ലാം സൃഷ്ടിച്ചിട്ടുള്ള ഏക മഹാശക്തിയായ ദൈവം) ഉളളടക്കം ചെയ്തിരിക്കുന്ന ശക്തികളും, ശക്തികളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ള മഹാശാസ്ത്ര നിയമങ്ങളും പ്രകാരമാണ് പുതിയ സാധന സാമഗ്രികളും പ്രവർത്തിക്കുന്നത്. മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവം, മനുഷ്യർക്കെല്ലാം സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യം ൽകുന്നതിനെ മനുഷ്യ ദുരുപയോഗം ചെയ്യുന്നു എന്നും അഹംഭാവം, അഹങ്കാരം തുടങ്ങിയ അധമ ശീലങ്ങ മനുഷ്യരി ർദ്ധിച്ചിട്ടുണ്ടെന്നും സുവ്യക്തമാകുന്നു.

സദാചാര ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, തൊഴി, ഭരണശാസ്ത്രം, നീതിന്യായ ശാസ്ത്രം, യുക്തി ശാസ്ത്രം തുടങ്ങിയ ശാഖകളും ഉപശാഖകളും ർമ്മശാസ്ത്രത്തിനുണ്ട്; അവയെല്ലാം ശരീരത്തി അഥവാ മണ്ണി അഥവാ ഭൂമിയി അഥവാ ഭൂമിയിലെ മൂലകങ്ങളി മഹാലയിപ്പിച്ചിരിക്കുകയാണ് മഹാവാത്സല്യവുമായ ദൈവം. ർമ്മശാസ്ത്രത്തെയും, അതിൻപ്രകാരം എല്ലാ ജീവികളും ൾപ്പെട്ട മഹാപ്രപഞ്ചത്തെയും മഹാസംരക്ഷിക്കുവാനായിട്ട് ശരീരം ൾപ്പെടെയുള്ള എല്ലാ വസ്തുക്കളിലും ന്യൂനശക്തികളെയും മഹാലയിപ്പിച്ചിട്ടുണ്ട് www.omsathyam.com എന്ന വെബ്സൈറ്റി മഹാശാസ്ത്രപരമായി വിശദീകരിച്ചിട്ടുണ്ട് . വസ്തുക്കളി മഹാലയിപ്പിച്ചിട്ടുള്ള ർമ്മ ശാസ്ത്ര നിയമങ്ങ മാത്രമേ മഹാപ്രപഞ്ചത്തിന് അഥവാ ജീവികളുടെയെല്ലാം ജീവിതത്തിന് ചേരുകയുള്ളൂ. പകരം വസ്തുക്കളുടെ ശാസ്ത്രങ്ങളുമായിട്ട് ബന്ധമില്ലാത്തതായ അധമ നിയമങ്ങളെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും മത-ജാതി പ്രസ്ഥാനങ്ങളിലും ഒക്കെ പ്രവർത്തിക്കുന്നവർ തട്ടിക്കൂട്ടിയാ, അവ ജനങ്ങളുടെ സ്വസ്ഥതയും സമാധാനവും നശിപ്പിക്കുന്നതാണ്. മുമ്പ് വ്യക്തമാക്കിയതുപോലെ മഹാപരിഹാരവും, ശരീരം ൾപ്പെടെയുള്ള പ്രപഞ്ച വസ്തുക്കളി തന്നെയുണ്ട്. മനുഷ്യ തട്ടിക്കൂട്ടുന്ന അധമ നിയമങ്ങളെ പുറന്തള്ളാനായിട്ട് വസ്തുക്കളി മഹാലയിപ്പിച്ചിട്ടുള്ള ന്യൂനശക്തിക മനുഷ്യരിലൂടെ പ്രവർത്തിക്കുന്നതും, സത്യാവസ്ഥ പുനഃസ്ഥാപിക്കും വരെ സമൂഹത്തില് തീവ്രവാദങ്ങളെയും യുദ്ധങ്ങളെയും ഒളിപ്പോരുകളെയുമെല്ലാം ഉണ്ടാക്കുന്നതും ർദ്ധിപ്പിക്കുന്നതുമാണ്. ബഹുവിധ പീഢനക്കാരെയും കൊള്ളക്കാരെയും തീവ്രവാദികളെയും സൃഷ്ടിച്ചിട്ടുള്ളത് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും മത-ജാതി പ്രസ്ഥാനങ്ങളിലും ഒക്കെ പ്രവർത്തിക്കുന്ന ഭരണാധികാരികളും മറ്റുമാണ് എന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം.

ഉടനെ ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ ർവ്വരും സത്യങ്ങളെ മനസ്സിലാക്കുകയും ഉള്ക്കൊണ്ടു പ്രവർത്തിക്കുകയും ചെയ്യുന്നതാണ്.

'ർമ്മ ശാസ്ത്രം' പ്രകാരമാണ് ജനങ്ങളെല്ലാം ജീവിക്കേണ്ടുന്നത്. 'ർമ്മ ശാസ്ത്രം' പ്രകാരം ജനങ്ങളെല്ലാം ജീവിക്കുകയാണെങ്കി ജനങ്ങൾക്കെല്ലാം പ്രത്യക്ഷമായും ആനന്ദത്തോടെ ജീവിക്കാ കഴിയുന്നതാണ്. ർമ്മ ശാസ്ത്രം' പ്രകാരം ജീവിച്ചില്ലെന്നാലും, മഹാനീതി ശാസ്ത്രം പ്രകാരം ജനങ്ങൾക്കെല്ലാം സമആനന്ദമെന്ന മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു ൽകുന്നുണ്ട്; എന്നാ ർമ്മ ശാസ്ത്രത്തെ തെറ്റിച്ചു ജീവിക്കുന്ന സമൂഹത്തില്അത് പ്രകടമാവുന്നതല്ല (പ്രത്യക്ഷമായിട്ട് അനുഭവപ്പെടുന്നതല്ല).

ജനങ്ങൾക്കെല്ലാം സമ്പൂർണ്ണമായ മഹാസംരക്ഷണത്തെ ൽകുന്ന മഹാകവചവും, മഹാആയുധവും, മഹാഔഷധവുമായിട്ട് ഓരോ മനുഷ്യനും 'ർമ്മ ശാസ്ത്രത്തെ ' ഉപയോഗിക്കുന്നത് എങ്ങനെയാണ് സദാചാര ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, തൊഴി, ഭരണശാസ്ത്രം, നീതിന്യായ ശാസ്ത്രം, തുടങ്ങിയ ർമ്മശാസ്ത്ര ശാഖകളെല്ലാം തന്നെ മണ്ണിലുണ്ട് എന്നതു മാത്രമല്ല, ഏതൊരാൾക്കും പഠിക്കാനും പഠിപ്പിക്കാനും കഴിയുന്നത്ര ലളിതമാണെന്ന് മുമ്പ് വ്യക്തമാക്കിയതാണ്. ദൈവീകമായതും മണ്ണിലുള്ളതുമായ സാമ്പത്തിക ശാസ്ത്രം ൾപ്പെടെയുള്ള ർമ്മ ശാസ്ത്ര ശാഖകളെല്ലാം www.omsathyam.com എന്ന വെബ്സൈറ്റി മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുമുണ്ട്. ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങൾക്കും സമനീതി ൾപ്പെടെയുള്ള നീതിന്യായങ്ങളെ നിർവ്വഹിക്കേണ്ടുന്നത് പരമമായ ആവശ്യമായതുകൊണ്ട്, ർമ്മ ശാസ്ത്ര ശാഖകളുടെ ഏറ്റവും മുകളിലാണ്  നീതിന്യായ ശാസ്ത്രം. ന്യായാധിപ, നീതിപതി, എന്നിങ്ങനെ നീതിന്യായ ശാസ്ത്രം കൈയ്യാളുന്ന ഉന്നതനെ വിളിക്കാനാവും. അദ്ദേഹത്തിനു മാത്രമാണ് വിധിക്കാനുള്ള അധികാരമുള്ളത്. സമൂഹത്തിലെ എല്ലാ ജനങ്ങളുടെയും മുകളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. നീതിപതിയായ അദ്ദേഹത്തെ, സമൂഹത്തിലെ ഭരണാധികാരിക ൾപ്പെടെയുള്ള ജനങ്ങളേറെയും ഭയക്കുന്നതാണ്. അദ്ദേഹത്തിനു സമക്ഷം കുറ്റവാളികളും പാപികളുമായവ കരഞ്ഞു നിലവിളിച്ചെന്നു വരും. അദ്ദേഹം കരയില്ല; നീതി ശാസ്ത്രത്തി ബന്ധിതനായ അദ്ദേഹം ർക്കശക്കാരനാണ്.

നീതിപതിക്ക് അഥവാ ന്യായാധിപന്
നീതിന്യായങ്ങളെ നിർവ്വഹിക്കുവാൻ നീതിന്യായ നിയമങ്ങളെ ആവശ്യമാണ്. അതായത് ജനങ്ങൾക്കെല്ലാം ബാധകമായ ഭരണഘടന വേണം. ഒരേ ഭൂമിയി വസിക്കുന്നവരും ഒരേ ദൈവത്തിന്റെ കുഞ്ഞുങ്ങളുമായ ജനങ്ങൾക്കെല്ലാം ഒരേ ഭരണഘടന മാത്രമേ പാടുള്ളൂ എന്ന് നിസ്സാരമായിട്ട് മനസ്സിലാക്കാനാവും. ഒരേ കുറ്റത്തിന് വ്യത്യസ്ത രാജ്യങ്ങളി വ്യത്യസ്ത നിയമങ്ങളും ശിക്ഷകളും ഉണ്ടാവുന്നത് ശരിയല്ല. തെറ്റുകുറ്റങ്ങൾക്ക് ദൈവം ൽകുന്ന ശിക്ഷകളും മനുഷ്യ ഭരണാധികാരിക ൽകുന്ന ശിക്ഷകളും തമ്മി വ്യത്യാസങ്ങ ഉണ്ടാവുന്നതും ശരിയല്ല; ചുരുക്കത്തി ദൈവത്തിന്റെ ഭരണഘടനയെയും നീതിന്യായ ശാസ്ത്രത്തെയും ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളും പിൻപറ്റണം. മഹാശക്തിയായ ദൈവം, ർമ്മശാസ്ത്രത്തെ മഹാവാത്സല്യത്തോടെ മണ്ണി മഹാലയിപ്പിച്ചിട്ടുണ്ട് എന്നാവുമ്പോ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളുടെയും ഭരണ ഘടന ആവേണ്ടത് രണ്ടാമത്തെ വേദമായ ർമ്മ ശാസ്ത്രം ആണെന്നും സുവ്യക്തമാകുന്നു. അതായത് രാഷ്ട്രീയ-മത-ജാതി-ഉപജാതി പ്രസ്ഥാനങ്ങളി പ്രവർത്തിക്കുന്ന നേതാക്കളും മറ്റും, രാഷ്ട്ര ഭരണഘടനകളെന്ന പേരി  തട്ടിക്കൂട്ടുന്ന അധമ നിയമങ്ങളെ പുറന്തള്ളേണ്ടതുണ്ട്.

നീതിപതിക്ക് അഥവാ ന്യായാധിപന് ധാർമ്മിക യോഗ്യതക ഉണ്ടാവണം; സമ്പൂർണ്ണ സന്മാർഗ്ഗിയാവണം. സ്വന്തമായ ജീവിതത്തി അദ്ദേഹത്തിനു യാതൊരു തെറ്റുകളും കുറ്റങ്ങളും ഉണ്ടാവാ പാടില്ല. അദ്ദേഹത്തിന്റെ നീതിന്യായ വിധികളി യാതൊരു പിഴവുകളും യാതൊരിക്കലും ഉണ്ടാവാ പാടില്ല.
സമ്പൂർണ്ണ ജ്ഞാനി ആവണം; യാതൊരു കുറവുകളും യാതൊരിക്കലും ഉണ്ടാവാ പാടില്ല. നീതിന്യായ നിർവ്വഹണത്തിൽ ഒരു സെക്കന്റ് സമയത്തെ കാലതാമസം പോലും അദ്ദേഹത്തിനു യാതൊരിക്കലും ഉണ്ടാവാ പാടില്ല; അതായത് ആവശ്യമെങ്കി ഉണ്ണുകയോ ഉറങ്ങുകയോ പോലും ചെയ്യാതെ സദാസമയവും പ്രവർത്തിച്ചുകൊണ്ടിരിക്കാൻ അദ്ദേഹത്തിനു കഴിയണം.
അങ്ങനെയെല്ലാമുള്ള ഒരു വ്യക്തിയെപ്പോലും ഭൂമിയി ലഭിക്കുന്നതല്ല; മനുഷ്യർക്ക് അത്രത്തോളം സംശുദ്ധരാവാ കഴിയുന്നതല്ല.
മാത്രമല്ല, അത്തരക്കാരുടെ ആവശ്യവുമില്ല. എല്ലാ തൊഴിലുകൾക്കും തുല്ല്യപദവിയാണ് എന്നതും തുല്യങ്ങളി ഒന്നാമത്തേതായിട്ട് എല്ലാ മനുഷ്യരെയും ഊട്ടുന്ന കൃഷിക്കാരാണെന്നതും കളങ്കപ്പെടുവാ മനുഷ്യരിലെ നീതിപതി കാരണമാകുന്നതാണ്.

സമൂഹത്തിലെ ഭരണാധികാരികൾക്ക്  ജനങ്ങൾക്കെല്ലാം സമനീതിയെ ൽകാനാവില്ലായെന്ന് ജന്മഗുണങ്ങളിലെ വ്യത്യാസങ്ങളെയും മറ്റും ചൂണ്ടിക്കാണിച്ചുകൊണ്ട് മുമ്പ് വിശദമാക്കിയതാണ്. യാതൊരു മനുഷ്യർക്കും യാതൊരിക്കലും സമ്പൂർണ്ണ നീതിപതികളാവാ സാധിക്കുന്നതല്ല. മനുഷ്യർക്ക് പരമമായിട്ട് വിധിക്കാ കഴിയുന്നതല്ല എന്നും അവകാശമില്ല എന്നും സാരം. അതേസമയം എല്ലാ മനുഷ്യർക്കും വിധിക്കാനും വിധിക്കാതിരിക്കാനുമുള്ള വ്യക്തിസ്വാതന്ത്ര്യത്തെ മണ്ണ് അഥവാ ദൈവം തീർച്ചയായും ൽകുന്നുണ്ട്. ഓരോരോ സന്ദർഭങ്ങളിലെ ആവശ്യങ്ങളുടെ അടിസ്ഥാനത്തില് ഭൂമിയിലെങ്ങുമുള്ള ഓരോ മനുഷ്യനും അറിവിന് അനുസരിച്ച് നീതി നടപ്പാക്കുന്നുണ്ട്. ഗൃഹ ഭരണത്തി കൊച്ചു കുട്ടിക പോലും നീതി നടപ്പാക്കുന്നുണ്ട്. അറിവിന് അനുസരിച്ച് അഥവാ ർമ്മശാസ്ത്രപരമായിട്ട് നീതി കാര്യങ്ങളെ പറയുന്നതും, നീതി നടപ്പാക്കുന്നതും വേതനം വാങ്ങിയിട്ടുമല്ല. ഗൃഹ ഭരണത്തി മാത്രമല്ല, സമൂഹ കാര്യങ്ങളിലും ർമ്മശാസ്ത്രപരമായിട്ട് തീരുമാനിക്കണം എന്നേയുള്ളൂ. മന്ത്രിമാ തീരുമാനിച്ചാലും, സാധാരണ ജനങ്ങ തീരുമാനിച്ചാലും സത്യം ഒന്നേയുള്ളൂ. കൂടുത ശരിയായിട്ടു ബോദ്ധ്യപ്പെടുന്നതിനെ അംഗീകരിക്കാ പോലീസ് സേന ൾപ്പെടെയുള്ള എല്ലാ ജനങ്ങളും തയ്യാറാവുകയും വേണം.

ർമ്മശാസ്ത്രത്തെ അറിയാവുന്നവ അതിൻപ്രകാരം പ്രവർത്തിക്കുമ്പോൾ, അവരെ സഹായിക്കുകയാവണം പോലീസ് സേനയുടെ ചുമതല. പകരം അധമ നിയമങ്ങളെ ചുമന്നുനടക്കുന്നത് അവസാനിപ്പിക്കണം. നിയമങ്ങളെ ജനങ്ങ കൈയ്യിലെടുക്കാ പാടില്ല എന്ന് പോലീസ് സേന ൾപ്പെടെയുള്ള ഇന്നത്തെ ഭരണാധികാരിക പറയുന്നത്ഇന്നത്തെ ഭൂമിയിലെ അധമ നിയമങ്ങളെയും പൂച്ചാണ്ടി ഭരണഘടനകളെയും സംബന്ധിച്ചാണ്. അധമങ്ങളായ കടലാസ് രേഖകളിലൂടെ അസ്തിത്വം നേടിയിട്ടുള്ള നിയമങ്ങളെ ജനങ്ങ കൈയ്യിലെടുത്താ, എടുക്കുന്നവരുടെയും ചുറ്റുമുള്ളവരുടെയും ശരീരം നാറുന്നതാണ്, അഴുക്കാവുന്നതാണ്, ആനന്ദങ്ങൾക്കെല്ലാം കുറവുണ്ടാകുന്നതാണ്.

യഥാര്ത്ഥമായ ർമ്മശാസ്ത്രം ൾപ്പെടെയുള്ള എല്ലാ വേദങ്ങളെയും മണ്ണി മഹാലയിപ്പിച്ചിരിക്കുകയാണ്; അനന്തങ്ങളെന്നോണമുള്ള അവയെ കൈയ്യിലെടുക്കാ യാതൊരാൾക്കും കഴിയുന്നതല്ല. അവയെല്ലാം മനുഷ്യരുടെ ഹൃദയത്തി ൾപ്പെടെ ഭൂമിയിലെങ്ങുമുണ്ട്. ഹൃദയത്തിലുള്ള ർമ്മശാസ്ത്രത്തെ ഹൃദയത്തി വച്ച് കടയണം, പ്രവർത്തിപ്പിക്കണം. പോലീസ് സേന ൾപ്പെടെയുള്ള ഭരണാധികാരിക ചെയ്യേണ്ടുന്നത് അതാണ്. ർമ്മശാസ്ത്രത്തെ അറിയാവുന്നവരും ർമ്മ ശാസ്ത്രം പ്രകാരം ജീവിക്കുന്നവരും സമൂഹത്തിലെ നീതി കാര്യങ്ങളി ഇടപെട്ട് പ്രവർത്തിക്കുകയാണു വേണ്ടത്.

ഒരു ഉദാഹരണത്തെ ലഘുവായിട്ട് കുറിക്കാം :- കേരളത്തിലെ കോട്ടയത്തിനടുത്തുള്ള ഒരു സാധു കുടുംബം. അമ്മ, 2-3 കുട്ടിക. അമ്മ കൂലിവേല ൾപ്പെടെ വളരെയേറെ കഷ്ടപ്പാടുകളെ സഹിച്ച് മൂത്ത മകനെ വക്കീ പണി പഠിപ്പിച്ചു. പഠിത്തം കഴിഞ്ഞ് പ്രാക്ടീസിനു പോയ യുവാവ് മദ്യപാനം ആരംഭിച്ചു. അമ്മയുടെയും ഉറ്റവരുടെയും ഉപദേശങ്ങളെ സ്വീകരിക്കാ തയ്യാറായില്ല. ദിവസവും വീട്ടി വഴക്കും ബഹളവുമായി. അമ്മ കൂലിവേല ചെയ്ത് ഭക്ഷണത്തിനു നേടുന്ന പണത്തെ പിടിച്ചുപറിക്കുകയും, അമ്മയെ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന അതിനീച അവസ്ഥയിലേക്ക് മക കൂപ്പുകുത്തി. സഹിക്കവയ്യാതെ അമ്മയും ഇളയമകനും ചേര്ന്ന് വക്കീ-മോനെ കൊന്നു കെട്ടിത്തൂക്കി. ആത്മഹത്യയായി വരുത്തി തീർക്കാനുള്ള ശ്രമത്തെ അയൽക്കാരുടെയും, പോലീസുകാരുടെയും വക്കീലന്മാരുടെയും  ജഡ്ജിമാരുടെയും മറ്റും പരിശ്രമം വിഫലമാക്കി. കഷ്ടപ്പെട്ട് മോനെ വളർത്തി വലുതാക്കിയ അമ്മയെയും കുട്ടികളെയും അന്വേഷണങ്ങളുടെയും തെളിവെടുപ്പുകളുടെയും വിചാരണകളുടെയും പേരി കൂടുത പീഢിപ്പിക്കാനാണ് മന്ത്രിമാരും മറ്റും ശ്രമിച്ചതെന്നു തോന്നുന്നു. പ്രസ്തുത കേസിലെ ർമ്മശാസ്ത്ര-നീതിശാസ്ത്ര വിശകലനം :-  വക്കീ-മോനെ പ്രസവിക്കുകയും, വളർത്തി വലുതാക്കാ കഷ്ടപ്പെടുകയും ചെയ്ത അമ്മ, മോന്റെ പീഢനങ്ങളെ താങ്ങാനാവാതെ വധിക്കാ തയ്യാറാകുമ്പോ, ആത്മഹത്യയായി വരുത്തി തീർക്കാനുള്ള ശ്രമത്തെ വേണ്ടി വന്നത് സമൂഹത്തിലെ അധമ നിയമങ്ങളും സംവിധാനങ്ങളും നിമിത്തമാണ്. എന്തെന്നാ വക്കീ-മോനെ സംഹരിക്കുവാനുള്ള അവകാശവും അധികാരവും അമ്മയ്ക്കും ഉറ്റവർക്കും ഉണ്ട്. ർമ്മശാസ്ത്രപരമായിട്ട് ജീവിക്കുന്നവർക്ക്, ർമ്മശാസ്ത്രത്തെ തെറ്റിച്ചു ജീവിക്കുന്നവരെ ഭരിക്കുവാനും ആവശ്യമെങ്കി വധം ൾപ്പെടെയുള്ള ശിക്ഷകളെ ൽകാനും ർമ്മ ശാസ്ത്രം അനുവദിക്കുന്നുണ്ട്. വധം ൾപ്പെടെയുള്ള ധാർമ്മിക ഉത്തരവാദിത്തത്തെ പൂർത്തിയാക്കുന്ന വ്യക്തിക്ക് മനോവീര്യം കൊടുക്കുകയും ശവശരീരത്തെ മറവു ചെയ്യുകയുമാണ് അത്തരം സന്ദർഭങ്ങളിൽ ജനങ്ങളുടെ പൊതുവായ ആവശ്യം. ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ നിറവേറ്റാനായിട്ട് ജനങ്ങ ഊട്ടുന്നവ കടമകളെ മറന്നു കൊണ്ട് പൂച്ചാണ്ടി നിയമങ്ങ പ്രകാരം ജനങ്ങളെ പീഢിപ്പിക്കുന്നത് ദൈവീകമല്ല.

വക്കീ-മോ മദ്യപാനി ആവാനും, തിരുത്താ ശ്രമിച്ചിട്ടു പരാജയപ്പെടുവാനും കാരണം സമൂഹത്തിലെ അധമ നിയമങ്ങളും സംവിധാനങ്ങളുമാണ്. കടുത്ത ദൈവീക ശിക്ഷകളെ മന്ത്രിമാരും ർക്കാർ-ജീവനക്കാരും പോലീസും മറ്റും ൾപ്പെട്ട ഭരണാധികാരിക വാരിക്കൂട്ടുന്നുണ്ട്.
നികുതികളെയും മറ്റും ൽകിക്കൊണ്ട് വക്കീ-മോന്റെ അമ്മ ൾപ്പെടെയുള്ള ജനങ്ങളെല്ലാം ഊട്ടുന്ന ദാസന്മാരായ ഭരണാധികാരിക കടമകളെ ചെയ്തില്ല. മകനെ വധിക്കേണ്ടിവന്നതിന് കാരണക്കാരായ പൂച്ചാണ്ടിക്കോടതികളിലെ ന്യായാധിപന്മാരും പോലീസും ൾപ്പെടെയുള്ളവരെ ശിക്ഷിക്കാനുള്ള അവകാശം വക്കീ-മോന്റെ അമ്മ ൾപ്പെടെയുള്ള ജനങ്ങൾക്കെല്ലാം ഉണ്ട്.

മദ്യ വിചാരണ. മദ്യപാനത്ത സമൂഹത്തില് അനുവദിക്കാമോ എന്നതിനെ ർമ്മശാസ്ത്രപരമായിട്ട് വിശദീകരിക്കുന്നു. മഹാശക്തിയായ ദൈവം മഹാഉചിതമായി പ്രവർത്തിപ്പിക്കുന്ന മനുഷ്യരുടെ നാഢീവ്യൂഹത്തെ താളംതെറ്റിക്കുന്ന മദ്യത്തിന്റെ നിർമ്മാണത്തെ പാനത്തിനായിട്ട് ഉപയോഗിക്കാതെ ശ്രദ്ധിക്കേണ്ടവരാണ് ജനങ്ങളുടെ ദാസരായ ഭരണാധികാരിക. പാനത്തിനായിട്ട് മദ്യം നിർമ്മിക്കുകയോ, നിർമ്മാണത്തിന് അനുവദിക്കുകയോ ചെയ്യുന്ന മന്ത്രിമാരും ജഡ്ജിമാരും ർക്കാർ-ജീവനക്കാരും പോലീസും മറ്റും ൾപ്പെട്ട ഭരണാധികാരിക പിശാചുക്കളുടെ പണിയാണു ചെയ്യുന്നത്, അധമരാണവ. ദൈവം നല്കിയിട്ടുള്ള സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് മദ്യപിക്കുവാനോ അനുവദിക്കുവാനോ കഴിയുന്നതല്ല. എന്തെന്നാ വ്യക്തിസ്വാതന്ത്ര്യത്തെ ർമ്മശാസ്ത്രപരമായിട്ട് - മറ്റുള്ളവർക്ക് ദോഷമുണ്ടാക്കാതെ -ഉപയോഗിക്കേണ്ടതുണ്ട്. അല്ലെന്നാ, ഒന്നാമത്തെ വേദമായ ഭൗതിക ശാസ്ത്രത്തിന്റെ വികസനത്തിലൂടെ നേടാ കഴിഞ്ഞിട്ടുള്ള ആനന്ദങ്ങളെ ഉപേക്ഷിച്ചുകൊണ്ടും ഉടുതുണി മാത്രമെടുത്ത് നാട് വിടാനും, മറ്റുള്ള ജന്തുക്കൾക്ക് സ്വൈരവിഹാരം ചെയ്യാ  (ദൈവം) അനുവദിച്ചിട്ടുള്ള കാട്ടി പോയി, മദ്യം ൾപ്പെടെയുള്ളവ വാറ്റിക്കുടിച്ചും, ഇലക കൊണ്ട് നാണം മറച്ചും മറയ്ക്കാതെയും മറ്റും ഇഷ്ടംപോലെ ജീവിക്കാം. നാട്ടിലെ മനുഷ്യർക്ക് കാട്ടി അധികാരമില്ലെന്ന് മഹാശാസ്ത്രപരമായിട്ട് അറിയണം. അല്ലെന്നാ, ഭൗതിക ശാസ്ത്ര വികസനത്തിലൂടെ നേടാ കഴിഞ്ഞിട്ടുള്ള ആനന്ദ വസ്തുക്കളും ആയുധങ്ങളും ഇല്ലാതെ ഉടുതുണി മാത്രം ധരിച്ച് കാട്ടി അധികാരം ചെലുത്താവുന്നതാണ്. മറ്റുള്ള ജീവികളും  ദൈവത്തിന്റെ കുഞ്ഞുങ്ങളാണെന്ന ൾക്കാഴ്ചയോടെ ർമ്മശാസ്ത്രപരമായിട്ട് ദൈവത്തിന്റെ കുഞ്ഞുങ്ങളായ മനുഷ്യ പെരുമാറണം എന്ന് സാരം.

വക്കീ-മോനും, അമ്മയും, ഉറ്റവരും, പീഢിപ്പിച്ച ഭരണാധികാരികളും മഹാപ്രപഞ്ചത്തിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളും ൾപ്പെടെയുള്ള ർവ്വസൃഷ്ടികൾക്കും മഹാത്ഭുതകരമെന്നോണം മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു ൽകുന്നതും ൾപ്പെടെ മഹാപ്രപഞ്ചത്തിലെ ർവ്വ കാര്യങ്ങളെയും മഹാനീതിശാസ്ത്രം വിശദീകരിക്കുന്നുണ്ട്.

   മനുഷ്യ തട്ടിക്കൂട്ടുന്ന (അധമ) നിയമങ്ങ പ്രകാരം എങ്ങനെയെങ്കിലുമൊക്കെ മനുഷ്യരും മറ്റുള്ള ജീവികളും ജീവിക്കട്ടെ എന്നല്ല ദൈവശാസ്ത്രം. ജീവികളെല്ലാം ൾപ്പെട്ട മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭരിക്കുകയും മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു ൽകുന്നതും സ്രഷ്ടാവായ ദൈവത്തിന്റെ ഉത്തരവാദിത്തമാണ്. www.omsathyam.com എന്ന വെബ്സൈറ്റി നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാ കഴിയുന്ന മഹാഗ്രന്ഥത്തിലെ മഹാനീതിശാസ്ത്രത്തെ പഠിക്കുമ്പോ, ദൈവം എല്ലായ്പ്പോഴും മഹാമംഗളമായിട്ടു മഹാനിർവ്വഹിക്കുന്നുമുണ്ട് എന്ന് സുവ്യക്തമായി ബോദ്ധ്യപ്പെടുന്നതാണ്. മഹാശക്തിയായ ദൈവം, മഹാപ്രപഞ്ചത്തിന്റെ മഹാഭരണാധികാരിയും മഹാനീതിപതിയുമായിട്ട് എക്കാലവും മഹാവാത്സല്യത്തെ ചൊരിയണമെന്ന് മനുഷ്യരെല്ലാം ആഗ്രഹിക്കുന്നതുമാണ്.   

ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ സമൂഹ ജീവിതത്തി സംഭവിക്കുന്ന മുഖ്യ തിരുത്ത ഇന്നത്തെ കോടതിക ൾപ്പെടെയുള്ള ഭരണകൂടത്തിലാണ് എന്ന് സുവ്യക്തമായിരിക്കുമല്ലോ.

മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്രത്തെ സമ്പൂർണ്ണമായും മണ്ണി മഹാലയിപ്പിച്ചിട്ടുണ്ട് എന്നാവുമ്പോ, ജനങ്ങ പാലിക്കേണ്ടതിന്നായിട്ട് ഭരണഘടനകളെ സൃഷ്ടിക്കാനും നിയമങ്ങളെ തട്ടിക്കൂട്ടാനും മനുഷ്യ ഭരണാധികാരിക സാഹസപ്പെടണ്ടാ എന്ന് തെളിയുന്നു. മണ്ണിന്റെ നിയമങ്ങ പ്രകാരം, സാമൂഹിക കാര്യങ്ങളി ഉടനുട തീർപ്പുകല്പിക്കുന്ന ന്യായാധിപന്മാരായിട്ട് ജനങ്ങളുടെ ദാസന്മാരായ ഭരണാധികാരിക രൂപാന്തരപ്പെടുന്നു. അതോടെ ഇന്നത്തെ പൂച്ചാണ്ടിക്കോടതികളും അനുബന്ധങ്ങളായ അധമ സംവിധാനങ്ങളും അവസാനിക്കുന്നതാണ് ജനങ്ങളുടെ ദാസന്മാരായ രാജാവും മന്ത്രിമാരും ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ സ്വയമേവ കണ്ടെത്താനും
നിറവേറ്റാനും ശ്രദ്ധിക്കേണ്ടവരാണ്; ഊട്ടുന്ന ജനങ്ങളോടുള്ള കടപ്പാടാണത്.

ർമ്മശാസ്ത്ര പ്രകാരം ഏതൊരു വ്യക്തിക്കും, ജനങ്ങളുടെ ദാസന്മാരായ മന്ത്രിമാരെയും മറ്റും പരസ്യമായി ചോദ്യം ചെയ്യാനും, ആവശ്യമെങ്കി പുറത്താക്കാനും പുതിയ നിയമനം നടത്താനും കഴിയുന്നതാണ്. ദൈവ-വിപ്ലവത്തോടെ ഗുരു കുല വിദ്യഭ്യാസ സമ്പ്രദായത്തെ മടക്കി കൊണ്ടുവരുമ്പോ കാര്യങ്ങ എളുപ്പമാവുന്നതാണ്.

ജോലി ചെയ്യാതെ വേതനവും, വേതന ർദ്ധനകളും ആഗ്രഹിക്കുന്ന നീചത്തങ്ങളും അലസതയും ജനങ്ങളി ർദ്ധിച്ചുപോരുന്നുണ്ട്. ർമ്മശാസ്ത്രപരമായിട്ട് ജീവിക്കുകയാണ് പരിഹാരം. ഒന്നാമത്തെ വേദമായ ഭൗതിക ശാസ്ത്രത്തിന്റെ വികസനത്തിലൂടെ നേടാ കഴിഞ്ഞിട്ടുള്ള ആനന്ദങ്ങളെ ർമ്മശാസ്ത്രപരിധികളോടെ മാത്രം ആസ്വദിക്കുവാനും ദൈവീകമായ സാമ്പത്തിക ശാസ്ത്രത്തെ പിൻപറ്റുവാനും തയ്യാറാകുമ്പോ അടിസ്ഥാനപരമായിട്ട് മാറ്റങ്ങ ഉണ്ടാകുന്നതാണ്.

  
ജനങ്ങളുടെ പൊതുവായ ആവശ്യമല്ലാത്തവയെ ജനങ്ങ ഭരണകൂടത്തെ ഏല്പിച്ചു കൂടാ, ഭരണകൂടം ൽക്കാനും പാടില്ല. ജനങ്ങളുടെ അലസതയെ ചൂഷണംചെയ്ത് ഭരണകൂടത്തിന്റെ പ്രവർത്തന മേഖലകളെ വിപുലപ്പെടുത്താ ഭരണാധികാരികൾക്ക് കാലാനുസൃതമായിട്ട് കഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ ഭരണ സംവിധാനങ്ങ ഇല്ലെങ്കി ജീവിതം സ്തംഭിക്കുമെന്നുപോലും അനേക ചിന്തിച്ചെന്നുവരും. എന്നാ സത്യമതല്ല. ജനങ്ങളുടെ പൊതുവായ ആവശ്യങ്ങ അല്ലാത്തവയെ ചേര്ത്ത് ഉണ്ടാക്കിയ വലിപ്പം ബലൂ പോലെയാണ്. എത്ര വലിയ ബലൂ ആണെങ്കിലും നിസ്സാരമായിട്ട് പൊട്ടുന്നതാണ്, രാഷ്ട്രീയ പാര്ട്ടികളും അങ്ങനെയാണ്. ഉടനെ ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ, ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള 'രാഷ്ട്രീയ-മത-ജാതി-ഉപജാതി ഭരണകൂടങ്ങളാവുന്ന ബലൂണുക' ഒന്നിച്ചു പൊട്ടുന്നതും, ർവ്വരും സത്യങ്ങളെ മനസ്സിലാക്കുകയും ഉള്ക്കൊണ്ടു പ്രവർത്തിക്കുകയും ചെയ്യുന്നതാണ്.

 

ജനങ്ങളുടെയെല്ലാം ദാസന്മാരായ ഭരണാധികാരിക അറിയേണ്ടുന്നതും ശ്രദ്ധിക്കേണ്ടുന്നതുമായ ഏതാനും കാര്യങ്ങ പറഞ്ഞു കൊണ്ട് ഏക മഹാശക്തിയായ ദൈവത്തിന്റെ ഏകദാസനായ ഈയുള്ളവ വിശകലനം ചുരുക്കാം :-

 
കാലമാറ്റത്തി ആവശ്യം വിഭാഗത്തിലുള്ള തൊഴിലുക മനുഷ്യരുടെ അത്യാവശ്യങ്ങളാണെന്നു തോന്നുമെങ്കിലും സത്യമതല്ല. അത്യാവശ്യങ്ങളല്ലാത്തവ അത്യാവശ്യം എന്ന കള്ളപ്പേരി പ്രവർത്തിക്കുമ്പോൾ, മണ്ണിന്റെ മൂലകങ്ങളിലുള്ള ന്യൂനശക്തിക പ്രവർത്തിക്കുന്നതും, സത്യാവസ്ഥ പുന:സ്ഥാപിക്കും വരെ സമൂഹത്തില് തീവ്രവാദം ൾപ്പെടെയുള്ള അധർമ്മങ്ങളെ ഉണ്ടാക്കുന്നതും ർദ്ധിപ്പിക്കുന്നതുമാണ്.

ഉദാഹരണത്തിന് ഇന്ത്യയെപോലെയുള്ള രാജ്യങ്ങളി ജനങ്ങളുടെ നികുതിപ്പണവും ഊര്ജ്ജവും സ്വസ്ഥതയും സമാധാനവും (ജീവിതവും ആയുസ്സും !) സമയങ്ങളുമെല്ലാം നഷ്ടപ്പെടുത്തിക്കൊണ്ട് പൊതുതെരഞ്ഞടുപ്പുക നടത്തുന്നത് യഥാര്ത്ഥത്തി ജനങ്ങൾക്കു വേണ്ടിയല്ല. അധമ സംവിധാനങ്ങ മാത്രമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും മത-ജാതി പ്രസ്ഥാനങ്ങളിലും ഒക്കെ പ്രവർത്തിക്കുന്നവർക്ക് മന്ത്രിമാരാവാനും അവരുടെ ഇഷ്ടത്തിന് അധമ നിയമങ്ങളെ തട്ടിക്കൂട്ടാനും ജനങ്ങളെ ഭരിച്ചു-കൊള്ളയടിക്കാനും പീഢിപ്പിക്കാനും മറ്റുമാണ്. കൈവിട്ടു പോയതെന്നു പറയാവുന്ന സുപ്രധാന വസ്തുത മുമ്പ് സൂചിപ്പിച്ചുവല്ലോ  : ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ നിർവ്വഹിക്കാനായിട്ട് നല്ലവരായ വ്യക്തികളോട് അപേക്ഷിക്കേണ്ടത് ജനങ്ങളാണ്. പകരം; കുറെ വ്യക്തികളും അനുചരന്മാരും ജനങ്ങളോട് വോട്ട് യാചിക്കുമ്പോ, ആവശ്യം അവർക്കാണെന്നും ലക്ഷ്യം അധികാരങ്ങളും അവരുടെയെല്ലാം സ്വാർത്ഥങ്ങളുമാണെന്നും സുവ്യക്തമാകുന്നു.

സമ്മതി, ദാനം, അവകാശം, എന്നീ വാക്കുകളെ സമ്മതി ദാനം, സമ്മതി ദാന അവകാശം എന്നിങ്ങനെ ചേർത്തതു  പോലും തെറ്റാണ്. അധമമായ  തട്ടിക്കൂട്ടലാണത് ! ദാനമായി കൊടുക്കുന്ന ഒന്നല്ല സമ്മതി. സമ്മതിയെ ദാനമായി കൊടുത്താ, കൊടുക്കുന്നവർക്കും വാങ്ങുന്നവർക്കും മഹാനീതിശാസ്ത്ര പ്രകാരം പാപം ലഭിക്കുന്നതാണ്. വോട്ട് ചെയ്തുപോരുന്ന എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളും പാപം വാങ്ങുന്നത് ഭരണാധികാരികളെപ്പറ്റിയുള്ള അവരുടെ  പരാതികളി പ്രകടമാണ്.

 
രാഷ്ട്രീയ പ്രസ്ഥാനങ്ങളി പ്രവർത്തിക്കുന്നവരുടെ നേതാക്ക പോലും പ്രസ്ഥാനങ്ങളുടെ ലക്ഷ്യങ്ങളെ മറന്നും മറച്ചും തെറ്റിച്ചും പ്രവർത്തിക്കുന്നത് വിഷയമല്ലാതായിരിക്കുന്നു. ഉദാഹരണത്തിന് കമ്മ്യൂണിസ്റ്റ് - മാർക്സിസ്റ്റ് ചിന്തകളെ പിന്തുണയ്ക്കുന്നവ തങ്ങളുടെ സ്വകാര്യ സമ്പത്തുകളെ ഉപേക്ഷിച്ചുകൊണ്ട് അവയെ പൊതു സമ്പത്തുകളി ചേർക്കാനും പൊതുസമ്പത്ത് ർദ്ധിപ്പിക്കാനും തയ്യാറാവണം ! ദൈവീകമായ അഥവാ കുറ്റങ്ങളും കുറവുകളുമില്ലാത്തതായ സാമ്പത്തിക ശാസ്ത്രത്തെ www.omsathyam.com എന്ന വെബ്സൈറ്റി മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. ദൈവീകമായ സാമ്പത്തിക ശാസ്ത്രം പഠിച്ചാ തന്നെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും പ്രവർത്തിക്കുന്നവർക്ക് ശുചിത്വ മാർഗ്ഗം സുവ്യക്തമാകുന്നതാണ്. എല്ലാ ഇസങ്ങളെയും മഹാശാസ്ത്രപരമായിട്ട് ശുദ്ധിചെയ്യുകയാ, മാറ്റങ്ങളെ ആനന്ദത്തോടെ സ്വീകരിക്കാ എല്ലാവർക്കും കഴിയുന്നതാണ്.


ജനങ്ങളെ സേവിക്കുന്നതിനെ തങ്ങളുടെ ആനന്ദമായിട്ടു കരുതുന്നവ തെരഞ്ഞെടുപ്പു മത്സരങ്ങളെ ശരിവയ്ക്കുകയോ മത്സരിക്കുകയോ ചെയ്യില്ല. ഗാന്ധിജിയെപ്പോലെ സ്വന്തം കൈകൾകൊണ്ട് റോഡുകളിലും ബസ് സ്റ്റാന്റുകളിലും മറ്റുമുള്ള മാലിന്യങ്ങളെ ശുചിയാക്കി സന്തോഷിക്കാമല്ലോ. അങ്ങനെ എന്തെല്ലാം.


ഓരോ വ്യക്തിക്കും ർമ്മശാസ്ത്രപരിധികളോടെ സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും ധാർമ്മിക നീതിയെയും ൽകാൻ ഭരണാധികാരിക തീർച്ചയായും ശ്രദ്ധിക്കേണ്ടവരാണ്.
ജനങ്ങളെ കൊള്ളയടിക്കുമ്പോഴാണ്  സബ്സിഡിക, നികുതി പിരിവ്, ൻഷ്വറൻസ്, പബ്ലിക് ർവീസ് കമീഷ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ലോട്ടറി, ബാങ്ക്, കോടതി, സംസ്ഥാന-കേന്ദ്രനിയമസഭക, തുടങ്ങിയ അധമ സംവിധാനങ്ങ ആവശ്യമാവുന്നതും, ഉണ്ടാവുന്നതും.

യാതൊരു നികുതികളും ദൈവീകമല്ല

മണ്ണിന്റെ നിയമങ്ങ, യാതൊരു നികുതികളെയും അനുവദിക്കുന്നില്ല. ഉടന്തന്നെ ഭൂമിയിലെങ്ങും ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ വസ്തു നികുതി, കെട്ടിട നികുതി, ആദായ നികുതി, വ്യാപാര നികുതി,