Published on 31 March 2016 in Malayalam Unicode language.   

 

 

ദൈവ-വിപ്ലവം ഉട !


  
എല്ലാ നികുതികളും അവസാനിക്കുന്നു.


   
സൗജന്യമായിട്ട് ജലം ൽകുന്നതാണ്..


ഗവ.ജോലി പെൻഷന്റെ മാനദണ്ഡമല്ല. സാമ്പത്തിക പരാജയമുള്ളവർക്കെല്ലാം
  
സാത്വികമായ സാമ്പത്തിക സഹായം ...

         മഹാശാസ്ത്ര പരമസംഗ്രഹം

 മതങ്ങളും രാഷ്ട്രീയങ്ങളും മണ്ണടിയി ! മണ്ണടിയുന്നു.


(( 1 )).
ദൈവം, മനുഷ്യർക്കെല്ലാം സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യവും, സമ്പത്തി അവകാശവും ൽകിയിട്ടുണ്ട്.

(( 2 )). ആധാ, വോട്ട ഐഡി, ഹെൽമെറ്റ്, തുടങ്ങിയ യാതൊരു കാര്യവും മനുഷ്യനു  നിർബ്ബന്ധമാക്കാൻ ഭരണാധികാരികൾക്ക് അധികാരമില്ലെന്ന് മഹാശാസ്ത്രപരമായിട്ട്  തെളിയിക്കുന്നു.

(( 3 )). മത-ജാതി-ജീവികളായിട്ടും രാഷ്ട്രീയ-ജീവികളായിട്ടും മറ്റും മനുഷ്യരൂപത്തോടെ കഴിയുന്ന മത-ജാതി-ഉപജാതി- രാഷ്ട്രീയ  ജീവികളെ മനുഷ്യരാക്കാ കഴിയുമോ എന്ന് മഹാശാസ്ത്രപരമായിട്ട്   പരിശോധിക്കുന്നു.

 

          മഹാശാസ്ത്രപരമായ വിശകലനം

     (( 1 )). ദൈവം, മനുഷ്യർക്കെല്ലാം സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യവും, സമ്പത്തി അവകാശവും ൽകിയിട്ടുണ്ട്.

ർമ്മശാസ്ത്രപരിധികളോടെ, ഏതൊരു കാര്യവും ചെയ്യാനും ചെയ്യാതിരിക്കാനും; ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനും, വ്യക്തിക്ക് സൃഷ്ടികർത്താവായ ദൈവം, സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെ നല്കിയിട്ടുണ്ട്. ദൈവം സൃഷ്ടിച്ചിട്ടുള്ള മനുഷ്യ ആരുടെയും അടിമകളാവാതെയും, ദൈവം യജമാന ആവാതെയുമുള്ള മഹാസംവിധാന പ്രകാരം ദൈവത്തിന്റെ പൊന്നോമന-കുഞ്ഞുങ്ങളായിട്ട് മനുഷ്യരെ മഹാഅനുഗ്രഹിക്കുന്നു www.omsathyam.com വെബ്സൈറ്റി മഹാശാസ്ത്രപരമായി വിശദീകരിച്ചിട്ടുണ്ട്.

ജനിക്കുന്നത് ജീവിക്കാനാണ്, ജീവികളെല്ലാം ജീവിക്കുകയാണ് ചെയ്യുന്നതും. ജീവിക്കുന്നത് ആനന്ദിക്കാനാണ്. തങ്ങളുടെ ആനന്ദത്തെ ർദ്ധിപ്പിക്കാനാണ് ഓരോ മനുഷ്യനും പ്രവർത്തിച്ചുപോരുന്നത്.

ദൈവം, മറ്റുള്ള ജീവികൾക്ക് ശാസ്ത്ര ജ്ഞാനത്തെ ൽകിയിട്ടില്ലാത്തതിനാൽ, ശാസ്ത്ര സാങ്കേതിക വികസനങ്ങളും അവ നേടിത്തരുന്ന ആനന്ദങ്ങളും സാമ്പത്തിക ശേഖരണവും മറ്റുള്ള ജീവികൾക്ക് വിഷയമല്ല.  ഭക്ഷണം, ഇണ, കുഞ്ഞുങ്ങ, കുഞ്ഞുങ്ങളെ വളർത്തൽ, കൂട് തുടങ്ങിയവ (മനുഷ്യരൊഴികെയുള്ള) മറ്റുള്ള ജീവികളുടെയും ആനന്ദങ്ങളാണ് - ആനന്ദങ്ങളെ നേടാനായി അവയെല്ലാം അദ്ധ്വാനിക്കുന്നുമുണ്ട്. മറ്റുള്ള ജീവിക, കുട്ടികളെ വളർത്തി വലുതാക്കിയ ശേഷം അവരെ സ്വന്തമായി അദ്ധ്വാനിച്ചു ജീവിക്കാ വിടുന്നു, സ്വതന്ത്രരാക്കുന്നു.

ദൈവം, മനുഷ്യ ജീവികൾക്കു മാത്രം ശാസ്ത്ര ജ്ഞാനത്തെ ൽകിയിരിക്കുകയാൽ ശാസ്ത്ര സാങ്കേതിക വികസനങ്ങളും അവ നേടിത്തരുന്ന ആനന്ദങ്ങളും സാമ്പത്തിക ശേഖരണവും മനുഷ്യർക്കെല്ലാം വിഷയമാണ്.

ആനന്ദങ്ങളെ ർദ്ധിപ്പിക്കുന്നതിന് ആവശ്യമായ വസ്തുക്കളും, വസ്തുക്കളെ പ്രവർത്തിപ്പിക്കാനുള്ള ശാസ്ത്ര നിയമങ്ങളും മണ്ണിലുണ്ട് അഥവാ ഭൂമിയിലുണ്ട്. അതെങ്ങനെയെന്നാ, ഭൂമിയിലെ വസ്തുക്കളുടെ മൂലകങ്ങളി ആനന്ദങ്ങളെ ർദ്ധിപ്പിക്കുന്നതായ ശക്തികളെ സ്രഷ്ടാവായ ദൈവം മഹാലയിപ്പിച്ചിട്ടുണ്ട്.
മഹാപ്രപഞ്ചത്തിലെ വസ്തുക്കളുടെ ശാസ്ത്രമെന്നത്, വസ്തുക്കളി ദൈവം ഉളളടക്കം ചെയ്തിരിക്കുന്ന ശക്തികളെ പ്രവർത്തിപ്പിക്കാനുളളതാണ്. മനുഷ്യന് ക്രമാനുഗതമായി ശാസ്ത്രപാഠങ്ങളെ വെളിപ്പെടുത്തിക്കൊണ്ട് അവ പ്രകാരം വസ്തുക്കളിലെ ശക്തികളെ പ്രവർത്തിപ്പിക്കാനും, അവ ലഭ്യമാക്കുന്ന സുഖങ്ങളെ ആസ്വദിക്കുവാനും (ദൈവം) അനുവദിച്ചിരിക്കുകയാണ്. ശാസ്ത്രപാഠങ്ങളെ വെളിപ്പെട്ടുകിട്ടാ ഒരു കൂട്ടം മനുഷ്യ ശാസ്ത്രജ്ഞന്മാ എന്ന പേരിലും ഗവേഷക എന്ന പേരിലും തൊഴി ചെയ്യേണ്ടതുണ്ട്. ശാസ്ത്ര പാഠങ്ങ പ്രകാരം ശാസ്ത്ര സൗകര്യങ്ങളെ കണ്ടെത്താനും അവയെ ഏതൊരാൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കുവാനും വീണ്ടും ർമ്മം ചെയ്യേണ്ടതുണ്ട്. മനുഷ്യന്റെ എല്ലാ ജീവിത മേഖലകളെയും എല്ലാ ശാസ്ത്ര ശാഖകളുമായും ബന്ധിപ്പിച്ചിരിക്കുകയാ, എല്ലാ മേഖലകളിലും ശാസ്ത്ര സാങ്കേതിക വികസനങ്ങളും അവ പ്രകാരമുള്ള അനന്തങ്ങളെന്നോണമുള്ള വ്യവസായങ്ങളും, അവയിലെല്ലാം ജോലിചെയ്യുന്ന തൊഴിലാളികളും ഉണ്ടാകുന്നു. അതായത് മഹാശക്തിയായ ദൈവത്തിന്റെ മഹാജ്ഞാനമാകുന്ന മഹാശാസ്ത്രത്തെയും അവ പ്രകാരമുള്ള ശക്തികളെയും കണ്ടെത്താനും സുഖ
സൗകര്യങ്ങളെ ഒന്നൊന്നായി മനസ്സിലാക്കി അനുഭവിക്കാനും മനുഷ്യരെ പ്രാപ്തരാക്കുന്നത് അവരെ ർമ്മം ചെയ്യിച്ചു കൊണ്ടാണ്, അഥവാ അദ്ധ്വാനിപ്പിച്ചുകൊണ്ടാണ്. ഒന്നു കൂടി വിശദമാക്കിയാ, ശാസ്ത്ര പാഠങ്ങളും ശാസ്ത്ര സൗകര്യങ്ങളും കണ്ടെത്താനുള്ള ശക്തി മനുഷ്യർക്കു ൽകുന്നതും വെളിപ്പെടുത്തുന്നതും ദൈവം തന്നെയാണെങ്കിലും, മനുഷ്യരെ സംബന്ധിച്ച് അവ അദ്ധ്വാനിച്ചതായി വരുന്നു. അവരെ അദ്ധ്വാനിപ്പിച്ചതാണെന്ന് അവ അറിയാതെ പോകുന്നു. ദൈവം മനുഷ്യരെ അദ്ധ്വാനിപ്പിച്ചു എന്നതുപോലെ മനുഷ്യ അദ്ധ്വാനിച്ചു എന്നതും സത്യം തന്നെയാണ്. മഹാശക്തിയും മഹാനീതിപതിയും മഹാപിതാവും മഹാമാതാവും മഹാദേവനും മഹാദേവിയും മഹാവാത്സല്യവുമായ ദൈവത്തിന്റെ മഹാആവിഷ്ക്കാരമാണത്. മനുഷ്യർക്ക് ഭൂമിയിലെ വസ്തുക്കളി അവകാശം ഉന്നയിക്കാനുള്ള അധികാരത്തെ ദൈവം തന്നെ മനുഷ്യർക്കു ൽകുകയാണ്. എന്തിന് ചുറ്റിക്കളി എന്നു ചോദിച്ചാ, ദൈവത്തിന്റെ അടിമകളാവാതെ അദ്ധ്വാനിച്ചു ജീവിക്കുന്നവരായും വ്യക്തിസ്വാതന്ത്ര്യത്തെ അനുഭവിക്കുന്നവരായും മനുഷ്യരെ രൂപപ്പെടുത്താനുള്ള മഹാആവിഷ്ക്കാരമാണത്. (മറ്റൊരു വിധത്തി പറഞ്ഞാ, കുഞ്ഞുങ്ങളായ ജീവികളോടുള്ള മഹാവാത്സല്യം കാരണം, മണ്ണായ ദൈവം എല്ലാ ആനന്ദങ്ങളെയും തന്റെ മഹാരൂപമായ ഭൂമിയി സൃഷ്ടിക്കുകയും, കുഞ്ഞുങ്ങൾക്കു ൽകുകയും ചെയ്യുന്നു. കുഞ്ഞുങ്ങളായ മനുഷ്യരെ മടിയന്മാരും അലസന്മാരുമാകാതെ മഹാസംരക്ഷിക്കുവാനായിട്ട് മഹാസംവിധാനങ്ങളെയും മഹാഒരുക്കിയിരിക്കുന്നു.)

മനുഷ്യ അദ്ധ്വാനിച്ചു സമ്പത്ത് നേടുന്നു.
സമ്പത്തിലൂടെ ആനന്ദം ർദ്ധിപ്പിക്കുന്നു.
ആനന്ദിക്കാനാണ് അദ്ധ്വാനിക്കുന്നത്.
ആനന്ദിക്കണമെങ്കി തീർച്ചയായും അദ്ധ്വാനിക്കണമെന്നും, അദ്ധ്വാനത്തിന്റെ അനുപാതം അനുസരിച്ചുള്ള ആനന്ദമാണ് വ്യക്തിക്കു ലഭിക്കേണ്ടതെന്നും,  അദ്ധ്വാനിക്കാത്തവർക്ക് ആനന്ദങ്ങളെ ആസ്വദിക്കുവാനുള്ള യോഗ്യതയില്ലെന്നും ശാസ്ത്രപരമായി വ്യാഖ്യാനിക്കാനാവും. ഗൗരവമേറിയ സാമ്പത്തിക ശാസ്ത്ര നിയമമാണത്. മാതാപിതാക്കളുടെ സമ്പാദ്യങ്ങളെ ചെലവഴിച്ച് ആനന്ദമായിട്ടു ജീവിക്കാ മക്കളും ഉറ്റവരായ ബന്ധുജനങ്ങളും ആഗ്രഹിക്കുന്നതും, മുതിർന്ന കുട്ടികൾക്കും ബന്ധുജനങ്ങൾക്കും മറ്റും തങ്ങ സമ്പാദിച്ചവയെ കൈമാറ്റം ചെയ്യാ തങ്ങൾക്ക് അവകാശവും അധികാരവുമുണ്ട് എന്നു ചിന്തിക്കുന്നതും ചെയ്യുന്നതും തെറ്റാണെന്ന് സാരം. സമ്പൂർണ്ണവും കുറ്റങ്ങളും കുറവുകളുമില്ലാത്തതുമായ സാമ്പത്തിക ശാസ്ത്രത്തെ www.omsathyam.com എന്ന വെബ്സൈറ്റി മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.


(( 2 )) 
ആധാ, വോട്ട ഐഡി, ഹെൽമെറ്റ്, തുടങ്ങിയ യാതൊരു കാര്യവും മനുഷ്യനു നിർബ്ബന്ധമാക്കാൻ ഭരണാധികാരികൾക്ക് അധികാരമില്ലെന്ന് മഹാശാസ്ത്രപരമായിട്ട് തെളിയിക്കുന്നു.

മനുഷ്യ ൾപ്പെടെ എല്ലാ ജീവികളുടെയും ജീവിതത്തിന് നിർബ്ബന്ധമായിട്ടുള്ളതെല്ലാം ശരീരത്തിലെ അവയവങ്ങളായിട്ട് മണ്ണ് അഥവാ ദൈവം സൃഷ്ടിച്ചിട്ടുണ്ട്. ശരീരത്തിലെ അവയവങ്ങളെ മാത്രമേ ജീവിക്ക് ജീവിക്കാ അത്യാവശ്യമുള്ളൂ എന്നും അവയവങ്ങ അല്ലാത്തവ ജീവിക്ക് ജീവിക്കാ നിർബ്ബന്ധമല്ലാ എന്നും ലളിതമായി മനസ്സിലാക്കാനാവും.

സമൂഹ ജീവിയാണ് മനുഷ്യ എന്നതിനാ ചുറ്റുമുള്ളവരെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യേണ്ടതുണ്ട്. ജനനത്തിലും ശൈശവത്തിലും മാതാപിതാക്കളുടെ സ്നേഹവും പരിചരണവും കിട്ടിയതുകൊണ്ടും സമൂഹവുമായി ചേർന്നു ജീവിക്കേണ്ടുന്നത് ആവശ്യമായതുകൊണ്ടും മാത്രമല്ല സമൂഹജീവി ആവുന്നത്. ഓരോ മനുഷ്യനും 2 ശരീരമുണ്ട്. അതെങ്ങനെയെന്നാ  മനുഷ്യ എന്ന പദം ബഹുവചനമാണ്. സ്ത്രീ, പുരുഷ എന്നിങ്ങനെ  2 ഭാഗങ്ങളായിട്ടാണ്  മനുഷ്യന്റെയും മറ്റുള്ള ജീവികളുടെയും ശരീരത്തെ സൃഷ്ടിച്ചിട്ടുള്ളത്, ആകയാ സ്ത്രീക്ക് പുരുഷനും പുരുഷന് സ്ത്രീയും തങ്ങളുടെ ശരീരത്തിന്റെ ഭാഗമാണ്, അന്യോന്യം സ്നേഹിക്കുകയും സഹായിക്കുകയും  ശുശ്രൂഷിക്കുകയും ഭരിക്കുകയും ചെയ്യേണ്ടുന്നത് അവരുടെ ആനന്ദകരമായ ജീവിതത്തിന് അത്യാവശ്യമാണ്. ഉറ്റവരെയും ചുറ്റുമുള്ളവരെയും ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളെയും ആദരിക്കാനും ദൈവത്തിന്റെ മക്കളായിട്ട് മനസ്സിലാക്കാനും സ്നേഹിക്കാനും മനുഷ്യ എന്ന പദത്തിന്റെ ബഹുവചന സ്വഭാവം ഉപകരിക്കണം.

സ്വകാര്യ ജീവിതത്തിലും സമൂഹ ജീവിതത്തിലും, മനുഷ്യ സാത്വികമായിട്ട് ജീവിക്കുകയേ വേണ്ടൂ. വ്യക്തിപരമായിട്ട് അറിയില്ലെങ്കിലും, എല്ലാവരും ദൈവത്തിന്റെ കുഞ്ഞുങ്ങളാണെന്ന ൾക്കാഴ്ചയോടെ, മറ്റുള്ളവരെ സാത്വികമായിട്ട് സ്നേഹിക്കുകയും സഹായിക്കുകയും ആവാം; എന്നാ  പൊങ്ങച്ചമോ കേമത്തമോ കാട്ടാനോ ഭരിച്ച് ആനന്ദിക്കാനോ പാടില്ല. ഭാര്യക്ക് ഭര്ത്താവിനെയും ർത്താവിന് ഭാര്യയെയും സ്നേഹിക്കാനും ഭരിക്കാനും അവകാശവും അധികാരവുമുണ്ട് എന്നതുപോലെ;
ഭാര്യാഭർത്തൃ-ഭരണത്തെ അനുകരിച്ചും, വ്യക്തിസ്വാതന്ത്ര്യത്തെ ൾക്കൊണ്ടും, സമൂഹ കാര്യങ്ങളെ അഥവാ ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ നിർവ്വഹിക്കാൻ രാജ്യങ്ങളിലെ അഥവാ സംസ്ഥാനങ്ങളിലെ ഭരണാധികാരികൾക്ക് കഴിയുന്നതാണ്.

ആധാ :

സ്ത്രീ, പുരുഷ, ആയുസ്സ്, ആരോഗ്യം, സൗന്ദര്യം, നിറം, ഉയരം, തൊഴി അഭിരുചി, വിനോദ അഭിരുചി, ജനനസ്ഥലം, ബുദ്ധിശക്തി, ർമ്മശക്തി, തുടങ്ങിയ ജന്മഗുണങ്ങളിലെ വ്യത്യാസങ്ങളെയും; അതിസങ്കീർണ്ണവും അതിവിപുലവുമായ മുജ്ജന്മകാര്യങ്ങളെയും; മഹാനീതികാര്യങ്ങളെയും; കോർത്തിണക്കുന്ന മഹാ-ആധാ സൂക്ഷിച്ചുകൊണ്ടാണ് മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവം എല്ലാ ജീവികൾക്കും മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു ൽകുന്നത്. അങ്ങനെയിരിക്കെ നിസ്സാരമായ കാര്യങ്ങളെ രേഖപ്പെടുത്തുന്ന മാനുഷികമായ ഒരു പൂച്ചാണ്ടി രേഖയ്ക്ക് ആധാ എന്നു പേരിടുന്നത് ദൈവ നിന്ദയാണ്; അങ്ങനെയൊന്നിന്റെ ആവശ്യവും മനുഷ്യനില്ല. ചിലർക്ക് വിസിറ്റിങ് കാർഡ് പോലെ ഉപയോഗിക്കാ വ്യക്തിപരമായ അഥവാ സ്വകാര്യമായ ആവശ്യമുണ്ടാവാം, എന്നാ അത് (ആധാ) പൊതുവായ ആവശ്യമല്ല.

ർക്കാരിന്റെ അഥവാ ഭരണാധികാരികളുടെ സൗജന്യങ്ങളെയും സബ്സിഡികളെയും ർഹതപ്പെട്ട ജനങ്ങൾക്ക് കൃത്യമായി ൽകുന്നതിനും മറ്റുമാണ് ആധാ എന്നു വാദിക്കുന്നവ ഉണ്ട്.

സാത്വികമായിട്ട് ജീവിക്കുമ്പോ അഥവാ ധാർമ്മികമായിട്ടു പ്രവർത്തിക്കുമ്പോൾ  ർത്ഥമില്ലാത്ത വാക്കുകളെ പുലമ്പാതെ കഴിയാനാവും.

ജനങ്ങ ഭരണാധികാരികളെയാണ് ഊട്ടുന്നതെന്നും, മറിച്ചല്ലായെന്നും ആദ്യം മനസ്സിലാക്കണം. ജനങ്ങളെ കൊള്ളയടിക്കുമ്പോഴാണ് അവിശുദ്ധ സമ്പത്ത് പൊതുഖജനാവി ചേരുന്നത്. പൊതുഖജനാവ് സംശുദ്ധമാവണം. അതും ഭരണാധികാരികളുടെ ചുമതലയാണ്. ഉദാഹരണമായി, പെട്രോളിന് ഒരു ലിറ്ററിന് സുമാ 15 രൂപ വില ഉള്ളപ്പോ കുത്തക കച്ചവടക്കാരായ ഭരണാധികാരിക പെട്രോളിന് ഒരു ലിറ്ററിന് സുമാ 65 രൂപ വിലയ്ക്ക് വിൽക്കുന്നത് കൊടുംകൊള്ളയാണ്. ഒരു സിലിണ്ട പാചകവാതകത്തിന് സുമാ 150 രൂപ വില ഉള്ളപ്പോ കുത്തക കച്ചവടക്കാരായ ഭരണാധികാരിക സിലിണ്ടറിന് സുമാ 600 രൂപ വിലയ്ക്ക് വിൽക്കുന്നതും  സുമാ 200 രൂപ സബ്സിഡി എന്ന പേരി ഊട്ടുന്ന ജനങ്ങൾക്ക് ഭിക്ഷ കൊടുക്കുന്നതും ഭിക്ഷപാത്രത്തിന് ആധാ എന്നു പേരിടുന്നതും കടുത്ത ദൈവനിന്ദയും കൊടുംകൊള്ളയുമാണ്.

(
ഭിക്ഷ ൽകാനും വാങ്ങാനും യോഗ്യതക ഉണ്ടാവണം. സമ്മാനങ്ങ, ഭിക്ഷ തുടങ്ങിയവ പൊതുഖജനാവി നിന്നു കൊടുക്കുമ്പോ ക്രമപ്രശ്നവുമുണ്ട്. ഭിക്ഷയെന്നോണം അധമന്മാ ൽകുന്ന പാചകവാതക സബ്സിഡി ഈയുള്ളവ ഉപേക്ഷിച്ചതിനെ മറ്റുള്ളവർക്ക് ശരിയെന്നു ബോധ്യമായാ മാത്രം പിൻപറ്റാവുന്നതാണ്. )

വ്യക്തിസ്വാതന്ത്ര്യത്തെ ആസ്വദിച്ചുകൊണ്ട് സാത്വികമായിട്ട് ആനന്ദിച്ചു ജീവിക്കുവാ  ജനങ്ങളെ സൃഷ്ടിച്ചിട്ടുള്ള ദൈവം, ജനങ്ങളെ അനുവദിച്ചിരിക്കുകയാണ്  എന്നും ജനങ്ങളുടെ ഭാഗവും ദാസരും മാത്രമാണ് ഭരണാധികാരിക എന്നും സുവ്യക്തമായി അറിഞ്ഞുകൊള്ളണം.

ജനങ്ങളുടെ പൊതുവായ ഏതാനും ആവശ്യങ്ങളെ മാത്രമേ ഭരണാധികാരിക ചെയ്യേണ്ടൂ.

ദൈവം, ഓരോ വ്യക്തിയെയും പ്രത്യേകമായി സൃഷ്ടിക്കുകയും, ർവ്വസൃഷ്ടികൾക്കും സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും മഹാസമനീതിയെയും പ്രത്യേകം പ്രത്യേകമായിട്ട് മഹാഅനുഗ്രഹിച്ചു ൽകുകയും ചെയ്യുമ്പോ, കൊടുംഅധമരും ഒരു എറുമ്പിനെപ്പോലും സൃഷ്ടിക്കാനോ രക്ഷിക്കാനോ കഴിവില്ലാത്തവരുമായ മനുഷ്യ- ഭരണാധികാരിക, തങ്ങളുടെ ർമ്മം മറന്നും തെറ്റിച്ചും, തങ്ങളെ ഊട്ടുന്നവരും ദൈവ-സൃഷ്ടികളുമായ മനുഷ്യരുടെ സ്വാതന്ത്ര്യങ്ങളെയും സാത്വികമായ ഇഷ്ടങ്ങളെയും ചവിട്ടിമെതിക്കുകയാണ്. ആധാ, ഹെൽമെറ്റ് തുടങ്ങിയവ പോലെ എത്ര എത്ര ഉദാഹരണങ്ങ.

ഒരാളുടെ സമ്പത്തിനെ മറ്റുള്ളവ കൊള്ളയടിക്കാതെ ശ്രദ്ധിക്കേണ്ടവ കൂടിയാണ് ഭരണാധികാരിക. ഇന്ത്യയെപോലെയുള്ള രാജ്യങ്ങളി ജനങ്ങളുടെ സമ്പത്തിനെ കൊള്ളയടിക്കുന്ന കൊടുംഅധമരായ കൊള്ളസംഘങ്ങളാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും മത-ജാതി പ്രസ്ഥാനങ്ങളിലും ഭരണകൂട- സ്ഥാനങ്ങളിലും ഒക്കെ പ്രവർത്തിക്കുന്ന ഭരണാധികാരിക !

അധമന്മാരായ ഭരണാധികാരിക എങ്ങനെ ഭരിച്ചാലും, മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവം മഹാസമനീതിയെ മഹാനിർവ്വഹിക്കുന്നുണ്ട്. ''' മഹാഭരണാധികാരിയും മഹാനീതിപതിയും ''' മഹാശക്തിയായ ദൈവം മാത്രമാണ്.

തങ്ങ ൾപ്പെടെയുള്ള ജനങ്ങളുടെ ജീവിത കാര്യങ്ങളി സമനീതി നിർവ്വഹിക്കാൻ തങ്ങൾക്ക് അഥവാ മനുഷ്യർക്കു കഴിയുമോ എന്ന് ' മന്ത്രിമാരും ന്യായാധിപന്മാരും ർക്കാർ-ജീവനക്കാരും  മറ്റും ൾപ്പെട്ട മനുഷ്യ -ഭരണാധികാരിക ' തീർച്ചയായും ചിന്തിക്കണം.

ഓരോ വ്യക്തിക്കും തനതു ജന്മത്തി സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും ലഭ്യമാക്കിക്കൊണ്ട് ആനന്ദങ്ങളെ നേടാനും ആസ്വദിക്കുവാനും മഹാഅനുഗ്രഹിച്ചിട്ടുണ്ട് ദൈവം. മഹാശക്തിയായ ദൈവം മഹാആവിഷ്ക്കരിച്ചിട്ടുള്ളതായ ഏതാനും ചെറിയ കാര്യങ്ങളെ നിർവ്വഹിക്കുമ്പോൾ തന്നെ സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും അനുഭവിക്കുന്ന പ്രതീതി മനുഷ്യന് ഉണ്ടാവുന്നതാണ്. മനുഷ്യർക്കെല്ലാം ആനന്ദിച്ചു ജീവിക്കുവാ കഴിയുംവിധം മനുഷ്യരുടെ ജീവിതകാര്യങ്ങളെ മഹാസംവിധാനം ചെയ്തിരിക്കുകയാണ് ദൈവം. ഉദാഹരണമായിട്ട് മാമ്പഴം, പായസം, കഞ്ഞി, ഊണ്, ഐസ് ക്രീം, തുടങ്ങിയവ രുചിച്ച് ആസ്വദിക്കുകയും ആനന്ദിക്കുകയും ചെയ്യുവാ മനുഷ്യരെ മഹാഅനുഗ്രഹിച്ചിട്ടുണ്ട് ദൈവം; എന്നാ ഭക്ഷണത്തെ ദഹിപ്പിക്കുന്നത് ൾപ്പെടെയുള്ള ശരീരത്തിലെ ബഹുവിധ കാര്യങ്ങളെ ചെയ്യുന്നത് ദൈവമാണ്; തന്റെ കുഞ്ഞുങ്ങളായ ജീവികളെ ഭാരപ്പെടുത്താതെയുള്ള മഹാവാത്സല്യമാണത്.

തനതു ജന്മത്തിലെ പ്രവൃത്തികളുടെ ഗുണദോഷങ്ങളെ വിശകലനം ചെയ്യാനും, കൂടുത കൂടുത ശുദ്ധരാവാനും എല്ലാവർക്കും അവസരങ്ങളെ ൽകുന്നുണ്ട്; ദൈവത്തിനു തന്റെ കുഞ്ഞുങ്ങളായ ജീവികളോടുള്ള മഹാവാത്സല്യം തന്നെയാണ് കാരണം. അതേസമയം നീതി കാര്യങ്ങളെ നിർവ്വഹിക്കാനുള്ള അഥവാ വിധിക്കാനുള്ള യോഗ്യതക യഥാര്ത്ഥത്തി മനുഷ്യർക്കില്ല. എന്തെന്നാ തന്റെയും മറ്റുള്ളവരുടെയും സ്ത്രീ-പുരുഷ വ്യത്യാസം, സൗന്ദര്യം, നിറം തുടങ്ങിയ അനവധി അതിപ്രധാനങ്ങളായ  വിഷയങ്ങ ചേര്ന്ന ജന്മഗുണങ്ങളിലെ സമനീതി നിർവ്വഹിക്കാൻ മനുഷ്യനു കഴിയില്ല.

മഹാശക്തിയും മഹാഭരണാധികാരിയും മഹാനീതിപതിയുമായ ദൈവം, മനുഷ്യർക്കെല്ലാം മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു ൽകുന്നത്  ജന്മഗുണങ്ങളെ സൃഷ്ടിച്ചുകൊണ്ടാണ്. സ്ത്രീ-പുരുഷ, ആയുസ്സ്, ആരോഗ്യം, സൗന്ദര്യം, നിറം, ഉയരം, തൊഴി അഭിരുചി, വിനോദ അഭിരുചി, ജനനസ്ഥലം, ബുദ്ധിശക്തി, ർമ്മശക്തി, തുടങ്ങിയവയാണ് ജന്മഗുണങ്ങ. ജന്മഗുണങ്ങളിലെ വ്യത്യസ്തത; അതിസങ്കീർണ്ണവും അതിവിപുലവുമായ മുജ്ജന്മ-പിൻജന്മകാര്യങ്ങൾ; കാലഘട്ടവും ജനപ്പെരുപ്പവും ശാസ്ത്രവികസനവും സമന്വയിച്ച് ആവശ്യമാക്കുന്ന ബഹുവിധ കാര്യങ്ങ, തുടങ്ങിയവയെല്ലാം മഹാശക്തിയായ ദൈവത്തിനു മാത്രം ചെയ്യാ കഴിയുന്ന മഹാനീതികാര്യങ്ങളാണ്.

മഹാപ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവായ ദൈവത്തിന്റെ മഹാഅധികാരമാണ് തന്റെ സൃഷ്ടികളെ തന്റെ ഇഷ്ടത്തിന് ഭരിക്കുന്നത്; എന്നാ തന്റെ സൃഷ്ടികളെ ദാസരായിട്ടു കരുതാതെ, തന്റെ പൊന്നോമന-കുഞ്ഞുങ്ങളായിട്ട് മഹാഅനുഗ്രഹിക്കുകയും, കുഞ്ഞുങ്ങളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മാത്രമായിക്കൊണ്ട്, കുഞ്ഞുങ്ങളെ ഭാരപ്പെടുത്താതെ മഹാ-കരുതുകയും ചെയ്യുന്നു.

ദൈവം മഹാനിർവ്വഹിക്കുന്ന മഹാനീതികാര്യങ്ങളെ മനുഷ്യർക്കു ചെയ്യാ കഴിയുന്നതല്ലായെന്നതിനെ അല്പം വിശദീകരിക്കാം  :
ഇന്നത്തെ ഭൂമിയിലെ സുമാ 700 കോടി ജനങ്ങൾക്ക് തുല്യമായ നിറമോ സൗന്ദര്യമോ ൽകിയാൽ ഒരേ മുഖഛായ ഉണ്ടാവുന്നതും അന്യോന്യം തിരിച്ചറിയാ കഴിയാതെ ജനങ്ങ കഷ്ടപ്പെടുന്നതുമാണ്. സൗന്ദര്യം പോലെയുള്ള കാര്യങ്ങളെ നിർവ്വഹിക്കാൻ  ജനങ്ങളെയോ (ജനങ്ങളുടെ) ഭരണാധികാരികളെയോ ചുമതലപ്പെടുത്താ ദൈവം തയ്യാറായാ, വേണ്ടേ വേണ്ടേ എന്നുപറഞ്ഞ് ഭരണാധികാരിക ൾപ്പെടെ എല്ലാ ജനങ്ങളും നിലവിളിക്കുന്നതാണ്. മറ്റു ജന്മഗുണങ്ങളായ സ്ത്രീ, പുരുഷ, ആയുസ്സ്, ആരോഗ്യം, സൗന്ദര്യം, നിറം, ഉയരം, തൊഴി അഭിരുചി, വിനോദ അഭിരുചി, ജനനസ്ഥലം, ബുദ്ധിശക്തി, ർമ്മശക്തി, തുടങ്ങിയവകളിലെ  വ്യത്യസ്തത കൂടി മനുഷ്യരെ ഏല്പിക്കാനാവുമോ എന്നതും ചിന്തിക്കണം !

മഹാപ്രപഞ്ചത്തിലെ
തൊഴിലുക ഉള്പ്പെടെ എല്ലാ കാര്യങ്ങളെയും ശുചിത്വം, അത്യാവശ്യം, ആവശ്യം, വിനോദം എന്നിങ്ങനെ 4 വിഭാഗങ്ങളായി തരം തിരിക്കാനാവും എന്നതും; മഹാനീതിപതി കൂടിയായ ദൈവം, മഹാപ്രപഞ്ചത്തിലെ ർവ്വസൃഷ്ടികൾക്കും  മഹാത്ഭുതകരമെന്നോണം  മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു ൽകുന്നതും ൾപ്പെടെ മഹാപ്രപഞ്ചത്തിലെ ർവ്വ  കാര്യങ്ങളെയും  www.omsathyam.com എന്ന വെബ്സൈറ്റി മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. ഭരണാധികാരികളുടെ ർമ്മങ്ങളും സ്ഥാനങ്ങളും, ദൈവത്തിന്റെ സമ്പത്തുകൂടിയായ ഭൂമിയിലെ സമ്പൂർണ്ണവും കുറ്റങ്ങളും കുറവുകളുമില്ലാത്തതുമായ സാമ്പത്തിക ശാസ്ത്രവും അതി പെടുന്നു.

ആധാ, ഹെൽമെറ്റ് തുടങ്ങിയവയെ മഹാശാസ്ത്രപരവും യഥാര്ത്ഥവുമായ 4 തൊഴി വിഭജനങ്ങ പ്രകാരം വിശകലനം ചെയ്യാം :

1.
ശുചിത്വം :
സംഗീതം ശുചിത്വമാണ്; വിനോദവുമാണ്.   www.omsathyam.com എന്ന വെബ്സൈറ്റി വിശദീകരിച്ചിട്ടുണ്ട്

കഴുകി വൃത്തിയാക്കുക, തുടയ്ക്കുക, തൂത്തുവാരുക, പെറുക്കി മാറ്റുക, കുളിക്കുക, കുളിപ്പിക്കുക, മണ്ണി മറവു ചെയ്യുക, തുടങ്ങിയവ ശുചിത്വ ജോലികളാണ്. രാജാവ് ൾപ്പെടെ ഏതൊരാൾക്കും സ്വന്തമായി ചെയ്യാവുന്നവയായും ചെയ്യേണ്ടവയായും എല്ലാ ശുചിത്വ ജോലികളെയും മഹാശക്തിയായ ദൈവം മഹാആവിഷ്ക്കരിച്ചിട്ടുണ്ട്.  (www.omsathyam.com എന്ന വെബ്സൈറ്റി മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. ). ദൈവത്തിന്റെ ഖര രൂപമായ മണ്ണ് അഥവാ ഭൂമി-യി നിന്നും ദൈവത്തിന്റെ വാതക രൂപമായ രൂപമായ
വായുവും (ഓക്സിജ), ദൈവത്തിന്റെ ദ്രാവക രൂപമായ ജലവും മഹാശാസ്ത്രപരമായിട്ട് വേർതിരിയുന്നത് എങ്ങനെയെല്ലാമെന്നും വെബ്സൈറ്റി വിശദീകരിച്ചിട്ടുണ്ട്. വായു, വെളളം, മണ്ണ് എന്നിവ ജീവഘടകങ്ങളാണ്.

ആധാ, ഹെൽമെറ്റ് തുടങ്ങിയവ ശുചിത്വകാര്യങ്ങളി പെടുന്നില്ല.


2.
അത്യാവശ്യം
ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയെ മനുഷ്യന്റെ അത്യാവശ്യങ്ങളായിട്ട് മഹാനിശ്ചയിച്ചിട്ടുളളതും മഹാഅനുഗ്രഹിച്ചു ൽകുന്നതും മണ്ണ് അഥവാ ദൈവം തന്നെയാണ്. കൃഷി, കച്ചവടം, നെയ്ത്ത്, തയ്യ, ആശാരിപ്പണി, മേശിരിപ്പണി, തുടങ്ങിയവ അത്യാവശ്യ- വിഭാഗത്തിലെ ജോലികളാണ്.

എല്ലാ തൊഴിലുകളും ആവശ്യമാണെന്നതുപോലെ, തൊഴിലുകളെല്ലാം ചെയ്യാനും ആളുണ്ടാവണം. ബുദ്ധിശക്തി, ർമ്മശക്തി, തൊഴി അഭിരുചി, വിനോദ അഭിരുചി, തുടങ്ങിയവയെ ജന്മഗുണങ്ങളായിട്ട് മഹാനീതിശാസ്ത്ര പ്രകാരം മഹാഅനുഗ്രഹിച്ചാണ് മഹാശക്തിയായ ദൈവം  തൊഴിലുകളിലുള്ള മഹാസമനീതിയെ മഹാനിർവ്വഹിച്ചിട്ടുള്ളത്.

ദൈവം, തൊഴിലുകൾക്കെല്ലാം തുല്ല്യപദവിയാണ്  മഹാകല്പിച്ചിട്ടുളളതെങ്കിലും തുല്യങ്ങളി ഒന്നാമത്തേതായിട്ട് ഒരു തൊഴി ഉണ്ട്. കൃഷിയാണത്. കൃഷിക്കാര. ജനങ്ങളുടെയെല്ലാം നിലനില്പിന് ആധാരമായ ഭക്ഷണത്തെ ദൈവം മഹാഅനുഗ്രഹിച്ചു ൽകുന്നത് കൃഷിക്കാരിലൂടെയാണ്. കൃഷിക്കാ വിജയിക്കട്ടെ!

ആധാ, ഹെൽമെറ്റ്, തുടങ്ങിയവ അത്യാവശ്യങ്ങളിലും പെടുന്നില്ല.

 

3. ആവശ്യം  :
അദ്ധ്യാപനം, വൈദ്യം, സാമൂഹിക സേവനം, ടെലിഫോ, പോലീസ് സേന, ഭരണകൂടം അഥവാ നീതിന്യായ കൂടം, തുടങ്ങിയവയാണ് ആവശ്യം എന്ന വിഭാഗത്തിലുള്ളത്.

കാലമാറ്റത്തി ആവശ്യം വിഭാഗത്തിലുള്ള തൊഴിലുക മനുഷ്യരുടെ അത്യാവശ്യങ്ങളാണെന്നു തോന്നുമെങ്കിലും സത്യമതല്ല. അത്യാവശ്യങ്ങളല്ലാത്തവ അത്യാവശ്യം എന്ന കള്ളപ്പേരി പ്രവർത്തിക്കുമ്പോൾ, മണ്ണിന്റെ മൂലകങ്ങളിലുള്ള ന്യൂനശക്തിക പ്രവർത്തിക്കുന്നതും, സത്യാവസ്ഥ പുന:സ്ഥാപിക്കും വരെ സമൂഹത്തില് തീവ്രവാദം ൾപ്പെടെയുള്ള അധർമ്മങ്ങളെ ഉണ്ടാക്കുന്നതും   ർദ്ധിപ്പിക്കുന്നതുമാണ്. ഉദാഹരണത്തിന് ഇന്ത്യയെപോലെയുള്ള രാജ്യങ്ങളി ജനങ്ങളുടെ നികുതിപ്പണവും ഊര്ജ്ജവും സ്വസ്ഥതയും സമാധാനവും (ജീവിതവും ആയുസ്സും !) സമയങ്ങളുമെല്ലാം നഷ്ടപ്പെടുത്തിക്കൊണ്ട് പൊതുതെരഞ്ഞടുപ്പുക നടത്തുന്നത് യഥാര്ത്ഥത്തി ജനങ്ങൾക്കു വേണ്ടിയല്ല. അധമ സംവിധാനങ്ങ മാത്രമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും മത-ജാതി പ്രസ്ഥാനങ്ങളിലും ഒക്കെ പ്രവർത്തിക്കുന്നവർക്ക് മന്ത്രിമാരാവാനും അവരുടെ ഇഷ്ടത്തിന് അധമ നിയമങ്ങളെ തട്ടിക്കൂട്ടാനും ജനങ്ങളെ ഭരിച്ചു-കൊള്ളയടിക്കാനും പീഢിപ്പിക്കാനുമാണ്.

ജനങ്ങളെ സേവിക്കുന്നതിനെ തങ്ങളുടെ ആനന്ദമായിട്ടു കരുതുന്നവ തെരഞ്ഞെടുപ്പു മത്സരങ്ങളെ ശരിവയ്ക്കുകയോ മത്സരിക്കുകയോ ചെയ്യില്ല. ഗാന്ധിജിയെപ്പോലെ സ്വന്തം കൈകൾകൊണ്ട് റോഡുകളിലും ബസ് സ്റ്റാന്റുകളിലും മറ്റുമുള്ള മാലിന്യങ്ങളെ ശുചിയാക്കി സന്തോഷിക്കാമല്ലോ. അങ്ങനെ എന്തെല്ലാം.

ഓരോ വ്യക്തിക്കും ർമ്മശാസ്ത്രപരിധികളോടെ സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും ധാർമ്മിക നീതിയെയും ൽകാൻ ഭരണാധികാരിക തീർച്ചയായും ശ്രദ്ധിക്കേണ്ടവരാണ്.
ജനങ്ങളെ കൊള്ളയടിക്കുമ്പോഴാണ് മുമ്പ് വ്യക്തമാക്കിയതുപോലെ സബ്സിഡിക, നികുതി പിരിവ്, ൻഷ്വറൻസ്, പബ്ലിക് ർവീസ് കമീഷ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ലോട്ടറി, ബാങ്ക്, കോടതി, സംസ്ഥാന-കേന്ദ്രനിയമസഭക, തുടങ്ങിയ അധമ സംവിധാനങ്ങ ആവശ്യമാവുന്നതും, ഉണ്ടാവുന്നതും, വളരുന്നതും.

യാതൊരു നികുതികളും ദൈവീകമല്ല.

മണ്ണിന്റെ നിയമങ്ങ, യാതൊരു നികുതികളെയും അനുവദിക്കുന്നില്ല. ഉടന്തന്നെ ഭൂമിയിലെങ്ങും ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ വസ്തു നികുതി, കെട്ടിട നികുതി, ആദായ നികുതി, വ്യാപാര നികുതി, തൊഴി നികുതി, സേവന നികുതി, തുടങ്ങിയ ർവ്വ നികുതികളും; കൂടാതെ രജിസ്ട്രേഷ ഫീസ്, ലൈസന്സ് ഫീസ്, തുടങ്ങിയവകളും ഇല്ലാതാവുന്നതാണ്.
ഇന്നത്തെ നികുതി-കാര്യാലയങ്ങളി അധമ ജോലിക ചെയ്ത് ബഹുവിധങ്ങളിലായിട്ട് മുഴുവ ജനങ്ങളെയും പീഢിപ്പിച്ചുപോരുന്ന അനേകർക്ക് സാത്വികമായ ജോലികളെ സ്വീകരിക്കാ കഴിയുന്നതാണ്. നികുതി മന്ദിരങ്ങളി ജോലി ചെയ്യുന്നവ ൾപ്പെടെ സമൂഹത്തിലെ ഏറെക്കുറെ മുഴുവ ജനങ്ങൾക്കും വളരെയേറെ സാമ്പത്തിക ആശ്വാസം ഉണ്ടാകുന്നതാണ്; നികുതിപ്പണവുമായി ബന്ധപ്പെട്ടതും കൊടുംഅധമങ്ങളുമായ അനവധി ജോലിഭാരങ്ങ ഒഴിയുന്നതാണ്; ദൈവത്തിന്റെ സ്വന്തം കുഞ്ഞുങ്ങളായ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങൾക്കും മാനസികവും ശാരീരികവുമായ സ്വസ്ഥതയും സമാധാനവും ജീവതാനന്ദവും ർദ്ധിക്കുന്നതാണ്.
ഊട്ടുന്ന ജനങ്ങൾക്ക് കൊടുംദുരിതങ്ങളും കഷ്ടപ്പാടുകളും ൽകുന്നത് അധമന്മാരായ ഭരണാധികാരികളുടെ ദുസ്വാർത്ഥങ്ങളും അധമ വിനോദങ്ങളുമായിരിക്കുന്നു !

ജീവഘടകമായ ജലത്തെ സൗജന്യമായിട്ട് (ആവശ്യക്കാരായ) വീട്ടുകാർക്കെല്ലാം ൽകാനും, സൗജന്യമായിട്ട് പൊതുക്കിണറുകളും സത്രങ്ങളും സ്ഥാപിക്കാനും പൊതുജന സേവനത്തെ ർമ്മശാസ്ത്രപരമാക്കാനും ഭരണാധികാരിക ബാദ്ധ്യസ്ഥമാകുന്നതാണ്.

ജോലിയി നിന്ന് എപ്പോ വിരമിക്കണമെന്നു നിശ്ചയിക്കുന്നത് വ്യക്തിയാണ്; ഭരണകൂടമല്ല. ഇന്ത്യയെപോലെയുള്ള രാജ്യങ്ങളി ഭരണാധികാരിക സ്വന്തം കാര്യത്തി അതിനെ ശരിവയ്ക്കുന്നുണ്ട്, 90-100..... വയസ്സുവരെ മന്ത്രി, മുഖ്യമന്ത്രി, പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിങ്ങനെ ജനങ്ങളെ ഭരിക്കുന്ന തൊഴി ചെയ്യാം; അവരെ ഊട്ടുന്ന ജനങ്ങളെല്ലാം 55-58-60 വയസ്സുകളി വിരമിച്ചുകൊള്ളണം. മനുഷ്യർക്കെല്ലാം വ്യക്തിസ്വാതന്ത്ര്യത്തെ മഹാഅനുഗ്രഹിച്ചു ൽകിയിട്ടുള്ള ദൈവം, മനുഷ്യാവതാരമെടുത്താ, 55 വയസ്സി ജോലിയി നിന്ന് വിരമിക്കണം; കൈക്കൂലി കൊടുത്ത് കള്ള ജനന ർട്ടിഫിക്കറ്റു വാങ്ങിക്കൊടുത്താ വിരമിക്ക തീയതി നീട്ടാം; ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കണമെങ്കി ഫൈ എന്ന പേരി കൈക്കൂലി കൊടുക്കണം; അത്യാവശ്യ കാര്യത്തിനു സ്പീഡി വാഹനമോടിച്ചാ ഫൈ എന്ന പേരി കൈക്കൂലി; മോശമായ റോഡുകളി ഹമ്പുകളുടെ നീണ്ട നിര; ർക്കാരിന്റെ ആഫീസുകളിലെല്ലാം കൈക്കൂലി -അഴിമതി മത്സരങ്ങളും ബഹുവിധ പീഢനങ്ങളും...

വീട് പണിയാ വരുന്ന ആശാരിയും മേശിരിയും പണിക്കാരും ഇലക്ട്രിഷ്യനുമൊക്കെ ഏതാനും ദിവസംകൊണ്ട് പണി തീര്ത്തു മടങ്ങുന്നവരാണ്. അവർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും എന്ന പേരി വീട്ടുകാ ധനം കൊടുക്കുന്നില്ല. സേവനത്തിന് വേതനം. അതേപോലെ ർക്കാർ ആഫീസുകളിലും മറ്റുമുള്ള ഉദ്യോഗസ്ഥർക്കും ജീവിക്കാ ആവശ്യമായ ഒരു വേതനം. തൊഴിലാളിയുടെ സേവനം ആവശ്യമില്ലെങ്കി അവസാനിപ്പിക്കണം. ഭരണാധികാരികൾക്കും മറ്റും തൊഴിലാളികളോട് പ്രത്യേക സ്നേഹം ഉണ്ടാവുന്നത് നല്ലതാണ്; അതേസമയം സാത്വികമായിട്ടുള്ള സേവനമില്ലാതെ വേതനം കൊടുക്കുന്നത് സ്വന്തമായ സമ്പാദ്യങ്ങളി നിന്നു മാത്രമേ പാടുള്ളൂ, പൊതുഖജനാവി നിന്നു പാടില്ല.

ഉചിതമായ തൊഴി ചെയ്യേണ്ടുന്നത് വ്യക്തിയുടെ ആവശ്യമാണ്, വ്യക്തിക്കു തൊഴി ഉണ്ടാക്കുന്നത് പൊതുവായ ആവശ്യമല്ല.

ർക്കാർ ജോലി പെൻഷന്റെ മാനദണ്ഡമല്ല. സാത്വികമായിട്ട് ജീവിക്കുന്നവർക്ക് സാമ്പത്തിക പരാജയമുണ്ടായാ, സാത്വികമായ സാമ്പത്തിക സഹായം ഭരണകൂടം ചെയ്യേണ്ടതാണ്.

ഭരണാധികാരികളുടെ ർമ്മങ്ങളും സ്ഥാനങ്ങളും ഭരണച്ചിലവുകൾക്കുള്ള ശാസ്ത്രീയമായ പദ്ധതികളുമെല്ലാം മണ്ണിന്റെ നിയമങ്ങളിലുണ്ട്. സാമ്പത്തികമായ ക്രയവിക്രയങ്ങൾക്ക് സ്വർണ്ണം, വെള്ളി, ചെമ്പ്  നാണയങ്ങളെയാണ് മണ്ണിന്റെ നിയമങ്ങ മഹാഅനുഗ്രഹിച്ചു മഹാനിശ്ചയിച്ചിട്ടുളളത്. നിസ്സാരമായിട്ട് തീകത്തുന്നവയും, ചിത തിന്നുന്നവയും, ദ്രവിക്കുന്നവയും, പുരളുന്ന അഴുക്കുകളെ നീക്കംചെയ്യാ കഴിയാത്തവയും, തുടർച്ചയായിട്ട് ഉപയോഗിച്ചാ പെട്ടെന്ന് നശിക്കുന്നവയും, നിർമ്മാണത്തിന് ആവശ്യമാകുന്ന അദ്ധ്വാനത്തെയും യന്ത്ര സാമഗ്രികളെയും പാഴാക്കുകയും, മറ്റും ചെയ്യുന്ന പേപ്പ കറൻസി യഥാര്ത്ഥത്തി കള്ളനോട്ടാണ്. ഭരണാധികാരികളായ കള്ളന്മാരുണ്ടാക്കുന്ന കള്ളനോട്ടിനെ, നാട്ടിലെ കൊച്ചു കള്ളന്മാർക്ക് അനുകരിക്കാനാവുമെങ്കിലും, മണ്ണിന്റെ നിയമങ്ങ പ്രകാരം സ്വർണ്ണം, വെള്ളി, ചെമ്പ് നാണയങ്ങളെ സാമ്പത്തികമായ ക്രയവിക്രയങ്ങൾക്ക് ഉപയോഗിക്കുമ്പോ വിഷയം മംഗളമാകുന്നതാണ്. അദ്ധ്വാന- മൂല്യവും സംരക്ഷിക്കപ്പെടുന്നുണ്ട്. ദൈവീകമായ അഥവാ കുറ്റങ്ങളും കുറവുകളുമില്ലാത്തതായ സാമ്പത്തിക ശാസ്ത്രത്തെ www.omsathyam.com എന്ന വെബ്സൈറ്റി മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

രാജ്യത്തെ തങ്ങ രക്ഷിക്കുന്നുവെന്ന് ഭരണാധികാരികളും പട്ടാളക്കാരും മറ്റും ചിന്തിച്ചുപോരുന്നത് കടുത്ത അജ്ഞാനവും അവിവേകവും നിമിത്തമാണ്, ദൈവനിന്ദയുമാണ്. രാജ്യം അഥവാ ഭൂമി അഥവാ ദൈവം, ജനങ്ങളെയും മറ്റുള്ള ജീവികളെയും സൃഷ്ടിക്കുകയും രക്ഷിക്കുകയുമാണ് യഥാര്ത്ഥത്തി ചെയ്യുന്നത്.

രാജ്യം അഥവാ ഭൂമി എന്നാലെന്താണ് എന്ന് പഠിക്കാനും അന്വേഷിക്കുവാനും കഴിയണമെങ്കി, രാജ്യം അഥവാ ഭൂമി അഥവാ മണ്ണ് കനിയണം. ജനങ്ങൾക്കും എല്ലാ ജീവികൾക്കും ജീവിക്കാ ആവശ്യമായ ർവ്വതും ൽകി സംരക്ഷിക്കുന്ന മണ്ണിനെ സ്നേഹിക്കുന്നവരോട് മണ്ണ് കനിയുന്നുണ്ട്. രാജ്യങ്ങളിലെ മുഖ്യ ഭരണാധികാരിക ൾപ്പെടെയുള്ള അനേകരേക്കാ പുണ്യം നേടാ കഴിഞ്ഞിട്ടുള്ള കോടിയിലേറെ കൃഷിക്കാ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലും ആനന്ദത്തോടെ ജീവിക്കുന്നുണ്ട്. ജീവിക്കുന്ന രാജ്യത്തപ്പറ്റിയും ഭരണാധികാരികളെപ്പറ്റിയും തുച്ഛമായി മാത്രം അറിയാവുന്ന വിഡ്ഢികളെന്ന് അവരെ ഭരണാധികാരിക ൾപ്പെടെയുള്ളവർ കണക്കാക്കുമ്പോ, സത്യം മറ്റൊന്നാണ്. ആവശ്യമല്ലാത്ത കാര്യങ്ങളെ അറിയാനും പഠിക്കാനുമായിട്ട് കൃഷിക്കാരുടെ (അഥവാ കൃഷിക്കാർക്ക് ദൈവം മഹാഅനുഗ്രഹിച്ചു ൽകുന്ന) ഊര്ജ്ജവും സ്വസ്ഥതയും  സമയങ്ങളുമെല്ലാം നഷ്ടമാവാതെ മണ്ണായ ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളായിട്ട് പരമാനന്ദത്തോടെ ജീവിക്കാനുള്ള ഭാഗ്യത്തെ കൃഷിക്കാർക്ക് ലഭിക്കുന്നു. അവ ജീവിക്കുന്നത് ഏതെങ്കിലും രാജ്യത്തിലെ പ്രജ ആയിട്ടല്ല, മറിച്ച് മണ്ണിന്റെ സന്തതി ആയിട്ടാണ്, അഥവാ ഭൂമ്യനായിട്ടാണ്.
അതേസമയം ഭരണാധികാരികളുടെ നില മോശമായി മാറുന്നു. എങ്ങനെയെന്നാ; ഭരണാധികാരികളാവാനുളള അവസരത്തെ ലഭിക്കുന്നത് മുഖ്യമായും 2 കാരണങ്ങളാലാണ്. ( 1) എല്ലാ തൊഴിലുകളും ചെയ്യാ എല്ലാ മനുഷ്യർക്കും അവസരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട്ദൈവം മഹാനീതിശാസ്ത്ര പ്രകാരം വ്യക്തിയെ മഹാഅനുഗ്രഹിച്ചു ഭരണാധികാരി-പട്ടം ൽകുന്നതിനെ വേണ്ടതുപോലെ ഉപയോഗിക്കാ കഴിയാതെ വരുന്നു. കൂടുത പുണ്യം നേടാ കഴിയാത്തത് നഷ്ടമാണ്.  (2) വളരെയേറെ പാപം ചെയ്തിട്ടുള്ളവർക്ക് പാപക്കുഴിയി നിന്നു കരകയറാനും കൂടുത പുണ്യം നേടാനുമായിട്ട്ദൈവം മഹാനീതിശാസ്ത്ര പ്രകാരം വ്യക്തിയെ മഹാഅനുഗ്രഹിച്ച് ഭരണാധികാരിയാക്കുമ്പോ, വ്യക്തിയുടെ ധാർമ്മിക അധഃപതനം നിമിത്തം, പാപക്കുഴിയുടെ ആഴം ർദ്ധിക്കുന്നു. ഇന്നത്തെ ഭൂമിയിലെ വളരെയധികം ഭരണാധികാരികൾക്കും രാഷ്ട്രീയക്കാർക്കും പ്രസ്തുത ദുരവസ്ഥ ഉണ്ടായിട്ടുണ്ട്.

((
കാലാകാലങ്ങളിലെ ജന (സമൂഹ)ങ്ങളുടെ സൗകര്യാർത്ഥം ഭൂപ്രദേശങ്ങൾക്ക് അതിർത്തികളെ നിശ്ചയിക്കുകയും ജനങ്ങളെ വേർതിരിക്കുകയും ചെയ്തശേഷം രാജ്യസ്നേഹം, രാജ്യദ്രോഹം, എന്നിവകളുടെ പേരി വാക്കേറ്റങ്ങളും അടിപിടിയും ശിക്ഷകളും ചെയ്തുപോരുന്നത് ഭോഷ്ക്കാണ്. ജീവികളുടെയെല്ലാം മഹാപിതാവും മഹാമാതാവും മനുഷ്യരൂപിയുമായ ദൈവമായിട്ട് ഭൂമിയെ മനസ്സിലാക്കാ കഴിയുന്നവർക്ക്, ദൈവത്തിന്റെ ശരീരത്തിലെ പാദം, വിരല്, നഖം, രോമം, തലമുടി, കണ്ണ്, മൂക്ക്, ചെവി, നാവ്, കയ്യ്, ആമാശയം, പൃഷ്ഠം, ഹൃദയം, തുടങ്ങിയ അനേക ശതകം/ ലക്ഷം/കോടി  അവയവങ്ങളി /കോശങ്ങളി ചിലതായിട്ട് ഇന്ത്യ, ചൈന, ഫ്രാന്സ് ഇറ്റലി, പാകിസ്താ, ബംഗ്ലാദേശ്, അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ 200 - പരം രാജ്യങ്ങളെയും അവയിലെ സംസ്ഥാനങ്ങളെയും ജില്ലകളെയും പഞ്ചായത്തുകളെയും പട്ടണങ്ങളെയും കുന്നുകളെയും മലകളെയും ർവ്വതങ്ങളെയും വനങ്ങളെയും സമുദ്രങ്ങളെയും നദികളെയും തോടുകളെയുമൊക്കെ ബോദ്ധ്യപ്പെടുന്നതാണ്.

ഒരു മനുഷ്യന്റെ ഓരോരോ അവയവങ്ങളും ആരോഗ്യത്തോടിരിക്കുക എന്നതാണ് ആനന്ദകരം. അവയവങ്ങ ഒത്തൊരുമിച്ചു പ്രവർത്തിക്കുമ്പോൾ അവയവങ്ങളും വ്യക്തിയും ആനന്ദിക്കുന്നു. അവയവങ്ങ യോജിച്ചു പ്രവർത്തിച്ചില്ലെങ്കിൽ അവയവങ്ങൾക്കും വ്യക്തിക്കും വിനാശമുണ്ടാകുന്നതാണ്.

തനിക്ക് ജയ് വിളിക്കാ ഭൂമി ആരോടും ആവശ്യപ്പെടുന്നില്ല. ഭൂമിക്ക് / ദൈവത്തിന് ജയ് വിളിയുടെ ആവശ്യവുമില്ല; ആരെയും അനുവദിക്കുന്നുമില്ല. അജ്ഞാനികളും അധമരുമായ (?) ജനങ്ങ, ഭൂമിയുടെ അവയവങ്ങ മാത്രമായ രാജ്യങ്ങൾക്കും മറ്റും ജയ് വിളിക്കുമ്പോ ശാസ്ത്രീയത ഇല്ലാതാവുന്നു. അതോടെ മത്സരം, തമ്മിലടി, കൊലപാതകം, യുദ്ധം തുടങ്ങിയ പൈശാചിക കാര്യങ്ങ സംഭവിക്കുന്നു.

നേതാക്കന്മാരും പട്ടാളക്കാരും മറ്റും മരിക്കുമ്പോ രാഷ്ട്രം അവരെ നമിക്കുന്നതായിട്ട് മന്ത്രിമാരും മറ്റും പ്രസ്താവിക്കുന്നത് കടുത്ത ദൈവനിന്ദയാണ്.
ആരെയും ആദരിക്കാനും ആദരിക്കാതിരിക്കാനും വൃക്തികളെന്ന നിലയ്ക്ക് ഭരണാധികാരികൾക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാ മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്മേ കൈകടത്താ അവർക്ക് അവകാശമില്ല, അധികാരവുമില്ല. ഭൂമി അഥവാ ദൈവം അനുവദിക്കുക കൂടി ചെയ്യുമ്പോഴാണ് ഏതൊരാളും മരിക്കുന്നതെന്നു തിരിച്ചറിയുമ്പോ, മഹാപിതാവും മഹാമാതാവും മഹാനീതിപതിയും കൂടിയായ ഭൂമി കുഞ്ഞുങ്ങളെ നമിക്കുന്നതായിട്ട് പ്രസ്താവന നടത്തുന്നതിലെ മൗഢ്യത വെളിവാകുന്നു.

ആയുധങ്ങൾക്കും മറ്റും പാഴാക്കുന്ന ധനവും ഊര്ജ്ജവും സമയങ്ങളുമെല്ലാം ജനങ്ങളുടെ പൊതുവായ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടണം, ഉപകരിക്കണം.
അധമ സംസ്കാരം കൊണ്ട് രൂപപ്പെട്ടതായ രാജ്യരക്ഷ എന്ന കള്ളപ്പേരി അറിയപ്പെടുന്ന നികൃഷ്ട തൊഴി ചെയ്യുന്നവരേക്കാ അധമരായിട്ടുളളത്, അന്താരാഷ്ട്രപരമായ തിരുത്ത നടപടികൾക്ക് പരിശ്രമിക്കാതെ പട്ടാളക്കാരെക്കൊണ്ട് നികൃഷ്ടജോലികളെ ചെയ്യിക്കുന്ന ഭരണാധികാരികളാണ്. ))

ഒരു ജന്മത്ത് ഏറ്റവുമധികം പുണ്യം നേടാ കഴിയുന്നത് ഭരണാധികാരിയുടെ അഥവാ രാജാവിന്റെ അഥവാ മന്ത്രിയുടെ ജോലി ചെയ്യുമ്പോഴാണ്, ധാർമ്മികമായിട്ട് അധ:പതിച്ചാ ഏറ്റവുമധികം പാപവും.
മഹാനീതിശാസ്ത്ര പ്രകാരം 100 മനുഷ്യ ജന്മങ്ങളെ ഓരോ മനുഷ്യനും മഹാഅനുഗ്രഹിച്ചു ൽകുന്നതും, രാജാവ് ൾപ്പെടെയുള്ള തൊഴിലുക ചെയ്യാ ഭൂമിയിലെ എല്ലാ മനുഷ്യർക്കും അവസരം ലഭിക്കുന്നതുമാണ്.

ജീവികളുടെയെല്ലാം ''' മഹാഭരണാധികാരിയും മഹാനീതിപതിയും ''' മഹാശക്തിയും മഹാപിതാവും മഹാമാതാവുമായ ദൈവം എല്ലാ ജീവികളുടെയും മഹാദാസനും മഹാദാസിയുമായിട്ട് പ്രവർത്തിക്കുന്നതിനെ അനുകരിക്കാ മനുഷ്യ -ഭരണാധികാരിക പരിശ്രമിക്കണം. മാനുഷികമായിട്ട്, ജനങ്ങളുടെയെല്ലാം ദാസനാവണം ഭരണാധികാരിക.

വ്യർത്ഥ ഭാഷണങ്ങളും വേഷംകെട്ടലുകളും മായ/ദൈവം പ്രത്യക്ഷമാകുമ്പോ സാധിക്കുന്നതല്ല. (ദൈവീകമായ അഥവാ മഹാശാസ്ത്രപരമായ ഭരണ സംവിധാനം എന്താണ് എന്നും, സമ്പൂർണ്ണമായും ജനകീയമായും പ്രവർത്തിക്കുന്നത്  എങ്ങനെയെല്ലാമെന്നും www.omsathyam.com എന്ന വെബ്സൈറ്റി മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.).

ഉടനെ തന്നെ ഭൂമിയിലെങ്ങും മായ പ്രത്യക്ഷമാവുകയും ദൈവ-വിപ്ലവം ആരംഭിക്കുകയും ചെയ്യുന്നതാണ് മണ്ണിന്റെ നിയമങ്ങ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള ഭരണഘടനകളായി മാറുന്നതും, അതോടെ നിയമസഭക അവസാനിക്കുന്നതുമാണ്. മണ്ണിന്റെ നിയമങ്ങ പ്രകാരം അഥവാ മഹാശാസ്ത്രപരമായ രാജഭരണ സംവിധാനങ്ങ ഉണ്ടാവുന്നതും ജനങ്ങൾക്ക് സാമൂഹിക നീതി ഉറപ്പായും ലഭിക്കുന്നതുമാണ്. രാജാവും മന്ത്രിമാരും നീതിന്യായങ്ങളെ നിർവ്വഹിക്കുന്നതോടെ ഇന്നത്തെ അധമ /പൂച്ചാണ്ടിക്കോടതിക ഇല്ലാതാവുന്നതുമാണ്.


4.
വിനോദം :
സംഗീതം, കല, സാഹിത്യം, ഫുട്ബാ തുടങ്ങിയവ ജനങ്ങളുടെ ആനന്ദങ്ങളെ ർദ്ധിപ്പിക്കുന്നതാണ്.

ധാർമ്മിക അധ:പതനം ർദ്ധിക്കുന്ന പ്രദേശങ്ങളി  വിനോദങ്ങളുടെ പ്രവർത്തനം ശുചിത്വമാവണം. ചുറ്റുമുള്ളവരെ ശ്രദ്ധിച്ചും സഹായിച്ചും കഴിയേണ്ട സന്ദർഭങ്ങളിൽ ദുസ്വാർത്ഥം അരുത്.

ക്രിക്കറ്റ്, കുതിരപ്പന്തയം തുടങ്ങിയവ അധമ വിനോദങ്ങളി പെടുന്നു.

ആധാ, ഹെൽമെറ്റ് തുടങ്ങിയവ ഉപയോഗിക്കാ ജനങ്ങളെ നിർബ്ബന്ധിക്കുന്നവരും അധമ വിനോദങ്ങളാണു ചെയ്യുന്നത്. പൊതു ആവശ്യമല്ലാത്തവയെ നിർബ്ബന്ധമാക്കാൻ ആഗ്രഹിക്കുന്ന ഭരണാധികാരികൾക്കും മറ്റും അവയെ (തങ്ങളുടെ ശരീരത്തിലെ) നെറ്റിയിലോ തലയിലോ നെഞ്ചത്തോ ഒക്കെ തുന്നിപ്പിടിപ്പിക്കാനും ചുമന്നുനടക്കാനുമുള്ള വ്യക്തിസ്വാതന്ത്ര്യത്തെ മണ്ണ് അഥവാ ദൈവം തീർച്ചയായും ൽകുന്നുണ്ട്. അതേസമയം മറ്റുള്ളവരുടെ അഥവാ മറ്റുള്ളവർക്ക് മണ്ണ് മഹാഅനുഗ്രഹിച്ചു ൽകിയിട്ടുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്മേ കൈകടത്താ യാതൊരാൾക്കും അവകാശമില്ല എന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം. വ്യത്യസ്ത മതങ്ങളിലെ ദേവാലയങ്ങളിലും മത-രാഷ്ട്രീയ സമ്മേളനങ്ങളിലും, മറ്റും മൈക്കിലൂടെ നടത്തി വരുന്ന ശബ്ദ മലിനീകരണവും വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള ആക്രമണമാണ്; ആക്രമണകാരികൾക്കെല്ലാം  മഹാനീതിശാസ്ത്ര പ്രകാരം കടുത്ത ശിക്ഷകളുമുണ്ട്.

മന്ത്രിമാർക്കും മറ്റും, ജനങ്ങളുടെ സാത്വികമായ ആനന്ദങ്ങൾക്ക് തടസ്സമുണ്ടാക്കാതെ, തങ്ങളുടെ സ്വന്തമായ സമ്പാദ്യങ്ങളി നിന്ന് ആധാ, ഹെൽമെറ്റ് തുടങ്ങിയ സ്വകാര്യ ആനന്ദങ്ങളെ ആസ്വദിക്കാനുള്ള (അധമമായ) വ്യക്തിസ്വാതന്ത്ര്യം തീർച്ചയായും ഉണ്ട്. അതുപോലെ അവർക്ക് കലാകായിക മത്സരങ്ങളിലെ വിജയികൾക്ക് ജയ് വിളിക്കാനും സ്വന്തമായ സമ്പാദ്യങ്ങളി നിന്ന് സമ്മാനങ്ങ ൽകാനും (അധമമായ) വ്യക്തിസ്വാതന്ത്ര്യവുമുണ്ട്. പൊതുഖജനാവി നിന്നു ചിലവുചെയ്യാ അധികാരമില്ല, ചെയ്താ മഹാനീതിശാസ്ത്ര പ്രകാരമുള്ള ശിക്ഷകളും ഉറപ്പാണ്.

ഭൂമിയിലെ എല്ലാ തൊഴിലുകളും ശുചിത്വം, അത്യാവശ്യം, ആവശ്യം, വിനോദം എന്നിങ്ങനെ യഥാര്ത്ഥവും ശാസ്ത്രീയവുമായ 4 വിഭാഗങ്ങളായി തരം തിരിക്കപ്പെടുന്നതും പ്രത്യേക അവസരങ്ങളി  മറ്റു വിഭാഗങ്ങളായി മാറുന്നതും എങ്ങനെയെല്ലാമെന്ന് www.omsathyam.com എന്ന വെബ്സൈറ്റി  വിശദീകരിച്ചിട്ടുണ്ട്. മഹാപ്രപഞ്ചത്തിലെ ജീവികളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവം മഹാസമനീതിയെ മഹാനിർവ്വഹിക്കുന്നത് എങ്ങനെയെല്ലാമെന്നും www.omsathyam.com എന്ന വെബ്സൈറ്റി മഹാശാസ്ത്രപരമായിട്ട്  വിശദീകരിച്ചിട്ടുണ്ട്.

 

(( 3 ))  മത-ജാതി-ജീവികളായിട്ടും രാഷ്ട്രീയ-ജീവികളായിട്ടും മറ്റും മനുഷ്യരൂപത്തോടെ കഴിയുന്ന ജീവികളെ മനുഷ്യരാക്കാ കഴിയുമോ എന്ന് മഹാശാസ്ത്രപരമായിട്ട് പരിശോധിക്കാം  :

ഇന്നത്തെ ഭൂമിയി സുമാ 700 കോടി ജനങ്ങളെ അഥവാ മനുഷ്യരെ മഹാശക്തിയായ ദൈവം സൃഷ്ടിച്ചിട്ടുണ്ട് എങ്കിലും ഭൂമിയി മനുഷ്യരില്ലാത്ത അവസ്ഥയാണ് ഉള്ളത്. പശുക്കുട്ടി, പട്ടിക്കുട്ടി, പൂച്ചക്കുട്ടി, സിംഹക്കുട്ടി എന്നിങ്ങനെ മറ്റുള്ള ജീവികൾക്കെല്ലാം അതാതു ജീവി ഇനത്തി കുഞ്ഞുങ്ങളും കുട്ടികളും ജനിക്കുകയും വളരുകയും ചെയ്യുമ്പോഴാണ് വിവേചനശക്തിക ഉളള ഏകജീവിയെന്ന് മനുഷ്യ സ്വയം അവകാശപ്പെട്ടുകൊണ്ട് മനുഷ്യരായല്ലാതെ മത-ജാതി-ഉപജാതി ക്കുട്ടികളായി ജീവിക്കുന്നത്.

ഹിന്ദു -നായ, ഈഴവ, നമ്പൂതിരി, നമ്പ്യാ, ചെട്ടിയാ, കുറവ, സാംബവ, .... എന്നിങ്ങനെയും; മുസ്ലിം -സുന്നി, ഷിയാ, .ഇസ്ലാമി.... എന്നിങ്ങനെയും; ക്രിസ്ത്യ -റോമ കത്തോലിക്ക, സിറിയ  കത്തോലിക്ക, ർത്തഡോക്സ്, പെന്തക്കോസ്ത്, .... എന്നിങ്ങനെയുമുള്ള മത-ജാതി-ഉപജാതി ബോര്ഡുകളും; നിരീശ്വരവാദി എന്ന ബോര്ഡും; കമ്മ്യൂണിസ്റ്റ് -സിപിഐ, സിപിഐഎം, ർഎസ്പി എന്നിങ്ങനെയുള്ള രാഷ്ട്രീയ കക്ഷികളുടെ ബോര്ഡുകളും; പിടിച്ച് ഏതാനും ൾക്കാരും, മനുഷ്യ എന്ന ബോര്ഡും പിടിച്ച് ഒരാളും നിൽക്കുമ്പോൾ, മനുഷ്യ എന്ന ബോര്ഡും പിടിച്ച് നിൽക്കുന്നയാളിന്റെ കൂടെ അണിചേരാ ആളുണ്ടാവില്ല !

ഇന്ത്യക്കാരെന്നും അമേരിക്കക്കാരെന്നും പാകിസ്താനികളെന്നും മറ്റും ദേശീയമായിട്ട് അവകാശപ്പെടുന്നതും തട്ടിപ്പാണ്. ഉദാഹരണമായിട്ട്, ഇന്ത്യക്കാരെന്ന നിലയിലല്ല 2 ഇന്ത്യ കുടുംബങ്ങളുടെ ഇടയി വിവാഹബന്ധം ഉണ്ടാവുന്നത്. മത-ജാതി പൊരുത്തമാണ് ആദ്യം പരിഗണിക്കുന്നത്.
മത-ജാതി-ഉപജാതികളുടെ പേരിലും രാഷ്ട്രീയ വൈരുദ്ധ്യങ്ങളുടെ പേരിലും, കലഹങ്ങളും കലാപവും കൊലകളും ഭൂമിയിലെ എല്ലാ രാജ്യങ്ങളിലും നിരന്തരമാണ് ! പിന്നെന്തു ദേശീയത? ദൈവാനുഗ്രഹം കൊണ്ടു മാത്രമാണ് രാജ്യങ്ങളിലെല്ലാം ർവ്വ നാശം ഉണ്ടാകാത്തത്.

ജനനം, ബാല്യം, വിദ്യാഭ്യാസം, തൊഴി, വിവാഹം, ജീവിതം, മരണം, ശവമടക്ക, തുടങ്ങിയവയെല്ലാം ജനങ്ങളുടെ വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങളാണെങ്കിലും, ദൈവകാര്യങ്ങ എന്ന കള്ളപ്പേരി മത-ജാതി പ്പിശാച് അവയിലെല്ലാം വ്യത്യസ്ത അളവുകളി ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. മത-ജാതി-ഉപജാതിക നിശ്ചയിക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രകാരം വ്യക്തിയുടെ വിവാഹബന്ധവും ശവമടക്കലും നിർബ്ബന്ധമാക്കാൻ മത-ജാതിപ്പിശാചുക്കൾക്കു കഴിഞ്ഞിട്ടുണ്ട്. ദൈവം തന്റെ കുഞ്ഞുങ്ങൾക്കെല്ലാം ൽകിയ വിശിഷ്ടമായ വ്യക്തിസ്വാതന്ത്ര്യത്തെയാണ് മത-ജാതി പ്പിശാചുക്ക തട്ടിത്തെറിപ്പിച്ചത്.

മത-ജാതി പ്രസ്ഥാനങ്ങ മത-ജാതിപരമായും പ്രാദേശികമായും മറ്റും ചിന്തിച്ചുപോരുകയാ; ആധാ, ഹെൽമെറ്റ് തുടങ്ങിയ (പൊതുവായ) ആവശ്യമല്ലാത്തവയെ നിർബ്ബന്ധമാക്കാൻ അധമരായ ഭരണാധികാരിക തയ്യാറാകുമ്പോ, അവരെ തിരുത്താ പോലും മത-ജാതികളുടെ നേതാക്കളോ അണികളോ ശ്രമിക്കുന്നില്ല. ദൈവത്തിന് രാഷ്ട്രീയ കാര്യങ്ങളി അഥവാ പൊതുവായ ഭരണകാര്യങ്ങളി സ്ഥാനമില്ലാത്തതുപോലെ മത-ജാതി പ്രസ്ഥാനങ്ങളുടെ നേതാക്കളും അണികളും പെരുമാറുന്നു. ഭൂമിയിലെ സുമാ 95% ജനങ്ങളും മത-ജാതി പ്രസ്ഥാനങ്ങളുടെ കീഴി അണിനിരന്നുകൊണ്ട് ദൈവീകമല്ലാത്ത കാര്യങ്ങൾക്ക് അറിഞ്ഞും അറിയാതെയും കൂട്ടുനിൽക്കുന്നവരായി മാറുന്നു !

വീടിന്റെ ഉമ്മറത്ത് മത-ജാതിപ്പേരുക എഴുതിവയ്ക്കണമെന്നും, റോഡുകളി നടന്നു യാത്രചെയ്യുന്നവ ISI മാർക്കുള്ള ഷൂസ് ഉപയോഗിക്കണമെന്നും, മഴയത്തും വെയിലത്തും കുട ചൂടിയിരിക്കണമെന്നും, കുടയ്ക്ക്  ISI മാർക്കുണ്ടാവണമെന്നും അധമ ഭരണാധികാരിക നിയമങ്ങളെ തട്ടിക്കൂട്ടിയാ താടിക്കാരായ കത്തനാരന്മാരും മുസലിയാക്കന്മാരും സ്വാമിമാരുമൊക്കെ തങ്ങളുടെയോ ബന്ധുക്കളുടെയോ കുട-ചെരുപ്പ് നിർമ്മാണശാലകളെ വികസിപ്പിക്കുന്നതിനെപ്പറ്റിയും വ്യാജമായിട്ട് ISI മാർക്ക് തരപ്പെടുത്തുന്നതിനുമുള്ള നീക്കങ്ങളാവും നടത്തുക. (ആധാ, ഹെൽമെറ്റ്, തുടങ്ങിയവ പോലെ ! ). അധമ ഭരണാധികാരികളുടെ ദൈവനിന്ദാപരവും ർമ്മശാസ്ത്ര വിരുദ്ധവുമായ നടപടികളോ ഹെൽമെറ്റ് പോലെ അനേകർക്ക് ഉണ്ടാവുന്ന കഷ്ടപ്പാടുകളോ അവർക്ക് വിഷയമാവില്ല !

അതേസമയം സമൂഹവുമായി കൂടുത ഇടപഴകുന്നവ താടിയുടെ നീളംകുറയ്ക്കണമെന്നും, തലപ്പാവ് ഉപയോഗിക്കരുതെന്നും, വസ്ത്രം ഹെൽമെറ്റ് തുടങ്ങിയവ കൊണ്ട് മുഖം മറയ്ക്കാ പാടില്ലെന്നും, കത്തി-കൃപാണം തുടങ്ങിയവ കൊണ്ടുനടക്കാ പാടില്ലെന്നും മറ്റുമുള്ള നിയമങ്ങളെ ഭരണാധികാരിക തട്ടിക്കൂട്ടിയാ മതനേതാക്കൾക്ക് വെകിളി പിടിക്കുന്നതും മതനിന്ദ, മതനിന്ദ എന്ന് കൂവി അണികളെ ഇളക്കിവിട്ട് ജനജീവിതം താറുമാറാക്കുന്നതും അവസാനം ഗത്യന്തരമില്ലാതെ ഭരണാധികാരിക നിയമങ്ങളെ പിൻവലിക്കുന്നതുമാണ്. മതനിന്ദയുണ്ടാവാതെ മത-ജാതി പ്രസ്ഥാനങ്ങ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും, (മത)ദൈവത്തിന്റെ പേര് പറഞ്ഞു കൊണ്ട് ഭൂമിയിലെങ്ങും ഏറ്റവുമധികം ദൈവനിന്ദ ചെയ്യുന്നത് മത-ജാതി നേതാക്കളും രാഷ്ട്രീയ നേതാക്കളുമാണ്.

മുമ്പ് വ്യക്തമാക്കിയതുപോലെ, ഭൂമിയിലെ സുമാ 95% ജനങ്ങളും മത-ജാതി പ്രസ്ഥാനങ്ങളുടെ കീഴി അണിനിരന്നിട്ടും, നികുതികളെയും നികുതി ർദ്ധനവുകളെയുമൊക്കെ സമൂഹത്തില് നടപ്പാക്കാ ഭരണാധികാരികൾക്ക് കഴിയുന്നു. ആധാ, ഹെൽമെറ്റ് തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളി ഇടപെട്ട് ജനങ്ങളെ കൊള്ളയടിക്കാനാവുമെന്നും അവ മനസ്സിലാക്കി !

ദൈവത്തിന്റെ വാതകരൂപമായ ഓക്സിജ എല്ലാ ജീവികളുടെയും നാസികയിലൂടെയും ശ്വാസകോശങ്ങളിലൂടെയും രക്തത്തിലൂടെയും പ്രവർത്തിച്ച ജീവികൾക്കെല്ലാം ജീവ അഥവാ ശക്തി ൽകുന്നത് തന്റെ കുഞ്ഞുങ്ങളായ ജീവികളോടുള്ള മഹാവാത്സല്യമാണ്. ജീവികളുടെ / മനുഷ്യരുടെ ദേശ-മത-ജാതി-ഉപജാതി- തുടങ്ങിയ യാതൊരു വ്യത്യാസങ്ങളും ദൈവത്തിന്റെ വാതകരൂപമായ ഓക്സിജന് അഥവാ ദൈവത്തിനു വിഷയമല്ലായെന്നു മനസ്സിലാക്കാ ആഘോഷ സ്ഥലങ്ങളിലും സമ്മേളന സ്ഥലങ്ങളിലും പണിസ്ഥലങ്ങളിലുമെല്ലാം ജനങ്ങളി ഓക്സിജ പ്രവർത്തിക്കുന്നത് മനസ്സിലാക്കിയാ മതി.

റസിഡന്റ്സ് അസോസിയേഷനുക കേരളത്തിലെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുന്നത് മറ്റു പ്രദേശങ്ങളിലും ഉണ്ടോ എന്നറിയില്ല. ചെറിയ ചെറിയ പ്രദേശങ്ങളിലെ ജനങ്ങളുടെ അഥവാ കുടുംബങ്ങളുടെ കൂട്ടായ്മയാണവ ! മത-ജാതി പ്രസ്ഥാനങ്ങളുടെ കീഴി മത-ജാതി ജീവികളായിട്ടു ജീവിച്ചുകൊണ്ട്, ദൈവീകമല്ലാത്ത കാര്യങ്ങൾക്ക് അറിഞ്ഞും അറിയാതെയും കൂട്ടുനിൽക്കുന്നവരായ കുടുംബങ്ങളുടെ കൂട്ടായ്മ എന്നത് കാഴ്ചബംഗ്ളാവ് പോലെയാണ്. സിംഹങ്ങൾക്ക് ഒരു കൂട്, കടുവകൾക്ക് ഒരു കൂട്, ആനയ്ക്ക് ഒരു കൂട്, എന്നിങ്ങനെ പ്രത്യേകം പ്രത്യേകമായ കൂടുക. റസിഡന്റ്സ് അസോസിയേഷനുകളി അല്പമെങ്കിലും ആദർശവും ഊറ്റവും ഉണ്ടാകേണ്ടിയിരുന്നു ......  റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയിൽപെട്ട കുടുംബങ്ങളിലെങ്കിലും മത-ജാതികൾക്കും, നിറം, സാമ്പത്തികം തുടങ്ങിയവകൾക്കും അതീതമായ വിവാഹബന്ധങ്ങളെ പ്രോത്സാഹിപ്പിക്കാമായിരുന്നു ! ഭൂമിയി മനുഷ്യ ജീവികളെ പുന:സൃഷ്ടിക്കാ ശ്രമിക്കാമായിരുന്നു .... അതിന്  ആദ്യം അവ മനുഷ്യരാവണമല്ലോ !

ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ മത-ജാതി-ഉപജാതി -രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്വയമെന്നോണം ഇല്ലാതാവുന്നതാണ്. പ്രസ്ഥാനങ്ങളി പ്രവർത്തിക്കാൻ ഒരാ പോലും മുന്നോട്ടു വരുന്നതല്ല. ദൈവത്തിന്റെ സൃഷ്ടിയിൽപെട്ട ഒരു ജീവിയല്ലാ  ' പ്രസ്ഥാനം' എന്നും,  'പ്രസ്ഥാനം' എന്ന ഒരു ജീവിയെയോ, ഒരു എറുമ്പിനെപ്പോലുമോ സൃഷ്ടിക്കാനോ രക്ഷിക്കാനോ ഇന്നത്തെ പ്രസ്ഥാനങ്ങളിലെ മുഴുവ ൾക്കാർ  ശ്രമിച്ചാലും നടക്കുന്നതല്ലാ എന്നും 'പ്രസ്ഥാനമല്ലാ വ്യക്തിയാണ് വലുതെന്നും' ഓരോ വ്യക്തിയെയും പ്രത്യേകമായി സൃഷ്ടിക്കുകയും രക്ഷിക്കുകയുമാണ് ദൈവം ചെയ്യുന്നതെന്നും, ദൈവം മഹാനീതിശാസ്ത്ര പ്രകാരം മഹാസമനീതിയെ മഹാനിർവ്വഹിക്കുന്നത് ഓരോരോ വ്യക്തിയോടുമാണെന്നും, ദൈവീക ശിക്ഷകളെ വാരിക്കൂട്ടുന്നതും വ്യക്തികളാണെന്നും (യഥാര്ത്ഥത്തി  അസ്തിത്വമില്ലാത്തതായ പ്രസ്ഥാനങ്ങളിലാണ് ഭ്രമിച്ചുപോന്നതെന്നും) വൈകിയാണെങ്കിലും തിരിച്ചറിയുന്നതാണ്.

ദൈവം അഥവാ ഭൂമി മനുഷ്യരെ സൃഷ്ടിച്ചിട്ട് ഭൂമിയി മനുഷ്യരില്ല. മനുഷ്യരൂപമുള്ളവ
മത-ജാതി-ജീവികളായിട്ടും രാഷ്ട്രീയ-ജീവികളായിട്ടും മറ്റും കഴിഞ്ഞാ മതിയോ ? , പോരാ. ർക്കാണ് ആവശ്യം ? എന്താണ് ആവശ്യം  ?

സമസ്ത ജീവികളും ൾപ്പെട്ട മഹാപ്രപഞ്ചത്തെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിന് മനുഷ്യരെ ആവശ്യമുണ്ട്; എന്നാ മനുഷ്യ ആത്മീയ സാക്ഷാത്ക്കാരത്തിലൂടെ നേടുന്ന പരമാനന്ദങ്ങളെപ്പറ്റി ശാസ്ത്രീയമായി അറിയുമ്പോ ആവശ്യം മനുഷ്യർക്കു മാത്രമാണെന്നു മനുഷ്യ തന്നെ ശഠിക്കുന്നതാണ്. www.omsathyam.com എന്ന വെബ്സൈറ്റി മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

ദൈവ ശാസ്ത്രം പരിശോധിക്കാം :

ദൈവമാണ് മഹാപ്രപഞ്ചത്തെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് എന്നു വിശ്വസിക്കുന്നവ, മഹാപ്രപഞ്ചത്തിലെ മൂലകങ്ങളിലും സംയുക്തങ്ങളിലുമുള്ള  ശാസ്ത്രനിയമങ്ങളെയും സൃഷ്ടിച്ചിട്ടുള്ളത് ദൈവമാണെന്നു വിശ്വസിക്കേണ്ടതുണ്ട്. ( ഉടനെ ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ ർവ്വരും വിശ്വസിക്കുന്നതാണ് ). പ്രപഞ്ചത്തിലെ വസ്തുക്കളിലുള്ള അഥവാ   മൂലകങ്ങളിലും സംയുക്തങ്ങളിലുമുള്ള ശാസ്ത്രനിയമങ്ങ പ്രകാരം മാത്രമേ മനുഷ്യന് തങ്ങളുടെ ശരീരത്തിലെ ൾപ്പെടെയുള്ള എല്ലാ മൂലകങ്ങളെയും പ്രവർത്തിപ്പിക്കാനാവൂ. ( ദൈവം ജീവികളുടെയെല്ലാം ശരീരത്തെ നിർമ്മിക്കുന്നതും മൂലകങ്ങ കൊണ്ടാണ്, മൂലകങ്ങളിലുള്ള ശാസ്ത്രനിയമങ്ങ പ്രകാരമാണ്.). രോഗങ്ങളും മരുന്നുകളും ർജറികളും ചികിത്സയും ചികിത്സാ വിജയവുമല്ലാം മൂലകങ്ങളിലുള്ള ശാസ്ത്രനിയമങ്ങ പ്രകാരമാണ്. പ്രപഞ്ചത്തിലെ സമസ്ത വസ്തുക്കളിലുമുള്ള അഥവാ എല്ലാ മൂലകങ്ങളിലും സംയുക്തങ്ങളിലുമുള്ള ശാസ്ത്രനിയമങ്ങളെ മൊത്തമായി മഹാശാസ്ത്രം എന്നു പറയുന്നു. ദൈവത്തിന്റെ ശാസ്ത്രമാകയാ ദൈവശാസ്ത്രം എന്നും പറയുന്നു. ദൈവശാസ്ത്രത്തി ശാസ്ത്രനിയമങ്ങ മാത്രമാണ് ഉള്ളത്; ദൈവശാസ്ത്രം എന്ന കള്ളപ്പേരോടെ സമൂഹത്തില് നിലയുറപ്പിച്ചിട്ടുള്ള മതങ്ങളി ഉള്ളതുപോലെ രാജാക്കന്മാരുടെയോ മനുഷ്യരുടെയോ ചരിത്രങ്ങളും പൂച്ചാണ്ടിക്കാര്യങ്ങളും ഉണ്ടാവില്ല.

ആദിയും അന്തവുമില്ലാത്ത മഹാശക്തിയായ ദൈവത്തിന്റെ ആദിയും അന്തവുമില്ലാത്ത മഹാജ്ഞാനത്തിന്റെ ചെറിയ ഒരു ഭാഗമായിട്ട് മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്രത്തെ  മനസ്സിലാക്കാനാവും. ദൈവത്തിന്റെ ജ്ഞാനമാകയാ, മഹാജ്ഞാനത്തിന്  ആദിയില്ല. ദൈവത്തിന്റെ സൃഷ്ടി ആകയാ മഹാപ്രപഞ്ചത്തിന് ആദിയുണ്ട്.

                       ഓം 

മഹാപ്രപഞ്ചത്തി ശബ്ദം ഇല്ലാത്ത അവസ്ഥയെപ്പറ്റി ചിന്തിച്ചാ, ശബ്ദം ഇല്ലെങ്കി പ്രപഞ്ചത്തിന് സമസ്ത സൗന്ദര്യവും നഷ്ടമാകുമെന്ന് മനസ്സിലാക്കാനാവും. അത്ര മഹത്തരമായിട്ടാണ് മഹാശക്തിയായ ദൈവം ശബ്ദത്തെ മഹാആവിഷ്ക്കരിച്ചിട്ടുള്ളത്.

രണ്ടോ അതിലധികമോ വസ്തുക്ക പ്രതിപ്രവർത്തിക്കുമ്പോൾ ശബ്ദമുണ്ടാകുന്നതാണ്. ഭൗതിക തന്ത്രം, രസ തന്ത്രം, തുടങ്ങിയ ഭൗതിക ശാസ്ത്ര ശാഖക ശരിവയ്ക്കുന്ന നിയമമാണത് കൈപ്പത്തിക തമ്മിലടിക്കുമ്പോഴും, ഫാ വായുവി കറങ്ങുമ്പോഴും, വണ്ടി ഓടുമ്പോഴും, ഒക്കെ ഒക്കെ ശബ്ദമുണ്ടാകുന്നത് പ്രസ്തുത നിയമ പ്രകാരമാണ്.

വസ്തുക്കളുടെ സൂക്ഷ്മ രൂപമായ ആറ്റത്തി, പ്രോട്ടോണിനെ ഇലക്ട്രോണുക സദാസമയവും ചുറ്റിക്കൊണ്ടിരിക്കുകയാണ്. അപ്പോഴും ശബ്ദം ഉണ്ടാകുന്നതാണ്. ശാസ്ത്ര സമൂഹത്തിന് മനസ്സിലാക്കാ കഴിയാഞ്ഞ പ്രസ്തുത മഹാശബ്ദം മഹാശാസ്ത്രപരമായിട്ട് ഉടനെ ഭൂമിയിലെങ്ങും മുഴങ്ങുന്നതാണ്. രണ്ടോ അതിലധികമോ വസ്തുക്ക പ്രതിപ്രവർത്തിക്കുമ്പോൾ ശബ്ദമുണ്ടാകുന്നതാണ് എന്ന ഒരു ശാസ്ത്രനിയമത്തെ സൃഷ്ടിച്ചുകൊണ്ട് മഹാശക്തിയായ ദൈവം ഏക മഹാശബ്ദമായി മാറിക്കൊണ്ട് ആറ്റങ്ങളിലേക്കും മഹാപ്രപഞ്ചത്തിലേക്കും പ്രവേശിക്കുന്ന മഹാത്ഭുതമാണ് യഥാര്ത്ഥത്തി സംഭവിക്കുന്നത്. മഹാശക്തിയായ ദൈവം മഹാപ്രപഞ്ചത്തെ സൃഷ്ടിച്ചിട്ടുള്ളത് പ്രസ്തുത മഹാശബ്ദം കൊണ്ടാണെന്നും തെളിയുന്നു. "ആദിയി ദൈവം വചനത്തെ സൃഷ്ടിച്ചു, വചനം ദൈവമായിരുന്നു" എന്നിങ്ങനെയുള്ള  വാചകങ്ങ ശരികളാവുന്നത് അങ്ങനെയാണ്. ഓം എന്ന ശബ്ദബ്രഹ്മം ആയിട്ട് മഹാശക്തിയായ ദൈവം രൂപാന്തരപ്പെടുകയും, മഹാപ്രപഞ്ചത്തെ സൃഷ്ടിക്കുകയും മഹാപ്രപഞ്ചത്തി മഹാലയിക്കുകയും ചെയ്തിരിക്കുകയാണ്.

ആദിവചനം എന്ന് വിശേഷിപ്പിക്കാവുന്ന മഹാശബ്ദത്തെ, മഹാശക്തിയായ ദൈവം, എല്ലാ സൃഷ്ടിചക്രങ്ങളിലും മഹാപ്രപഞ്ചത്തി മുഴുവ ഉച്ചത്തി തുടർച്ചയായിട്ട് 3 ർഷക്കാലം കേൾപ്പിക്കുന്നുണ്ട്. മലക്ക് അഥവാ മാലാഖ കുഴ വിളിക്കുമ്പോഴുണ്ടാകുന്ന സംഹാര കാഹളം എന്ന വിശേഷണവും ഭാഗികമായി ശരിയാവുന്നത് അങ്ങനെയാണ്. വിചിത്രമായ ജീവി പ്രത്യക്ഷമാവുകയും ജീവികളെല്ലാം പെട്ടെന്ന് മരിക്കുകയും ചെയ്യുമെന്ന മതവചനം ഭോഷ്ക്കാണെന്നു തെളിയാ അധിക ദിവസങ്ങളില്ല. ദൈവ-വിപ്ലവ ഗാനവും ഏകാക്ഷര മഹാസംഗീതവുമായ മഹാശബ്ദം ദൈവത്തിന്റെ മഹാചിരിയുമാണ്.

ആദിവചനം, സൃഷ്ടിമന്ത്രം, സംഹാര കാഹളം, ദൈവ-വിപ്ലവ ഗാനം, ശബ്ദബ്രഹ്മം, അക്ഷരബ്രഹ്മം, മഹാശാസ്ത്ര മൂലം, ഏകാക്ഷര മഹാസംഗീതം, മഹാചിരി, തുടങ്ങിയ മഹാനാമങ്ങളെ കുറിക്കുന്ന 3 (ഓം) മഹാശാസ്ത്രത്തോടു ചേര്ക്കുന്നു. ഹിന്ദുമതം ൾപ്പെടെ എല്ലാ മതങ്ങളിലെയും ശാസ്ത്ര സത്യങ്ങളെ (മാത്രം) ൾക്കൊണ്ട്, മതങ്ങളെല്ലാം അബദ്ധഭണ്ഡാരങ്ങളാണെന്ന്  '''  ഓം ''' തെളിയിക്കുന്നതിനെ www.omsathyam.com എന്ന വെബ്സൈറ്റി മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

ദൈവ-വിപ്ലവത്തി, ദൈവം 'ഓം' എന്ന് മഹാരാഗങ്ങളി മഹാചിരിച്ചുകൊണ്ടിരിക്കും. മഹാചിരി കേട്ട് ജനങ്ങ സന്തോഷിക്കുകയും, നടുങ്ങുകയും, വിരളുകയുമൊക്കെ ചെയ്യുന്നതും; മഹാശാസ്ത്രപരമായിട്ട് തിരുത്തലുക നടത്തുന്നതും മഹാപ്രപഞ്ചത്തിലെ ർവ്വസൃഷ്ടികൾക്കും മഹാത്ഭുതകരമെന്നോണം പ്രത്യക്ഷമായും സുമാ 500 ർഷക്കാലം  മഹാസമനീതിയെ ലഭിക്കുന്നതുമാണ്. ഭൂമിയി ദൈവ രാജ്യം സ്ഥാപിക്കപ്പെടുന്നത് അങ്ങനെയാണ്. മഹാശക്തിയായ ദൈവം മഹാശാസ്ത്രപരമായിട്ട് സൃഷ്ടിച്ചിട്ടുള്ള മഹാപ്രപഞ്ചത്തിലെ ജീവികളായിരിക്കുന്നവ തങ്ങളുടെ ശരീരവും മഹാപ്രപഞ്ചവുമാണ് പ്രധാനമെന്നും, ആത്മാവല്ല പ്രധാനമെന്നും മനസ്സിലാക്കുന്നതാണ്. മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവം  സംഹാരം എന്ന ആത്മീയ സാക്ഷാത്ക്കാരത്തിലൂടെ പരമാനന്ദ പദവിയെ മഹാഅനുഗ്രഹിച്ചു ൽകുന്നതുമാണ്.

www.omsathyam.com എന്ന വെബ്സൈറ്റും മഹാശാസ്ത്രവും.

4 വലുപ്പത്തിലും സുമാ 600 പേജുകളുള്ളതുമായ മലയാള ഭാഷയിലുള്ള മഹാഗ്രന്ഥത്തെ www.omsathyam.com എന്ന വെബ്സൈറ്റി നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാ കഴിയുന്നതാണ് ബഹുവിധ വിഷയങ്ങളെ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട് കൂടാതെ ഇംഗ്ലീഷ് ഭാഷയിലുള്ള ശാസ്ത്ര പരിഭാഷയുമുണ്ട്, മലയാളത്തിലുള്ള മഹാഗ്രന്ഥത്തിലെ അനവധി കാര്യങ്ങളെ പരിഭാഷപ്പെടുത്താനോ, ശുദ്ധിപ്പെടുത്താനോ കഴിഞ്ഞിട്ടില്ലെങ്കിലും അതൊന്നും അത്യാവശ്യമല്ല. ദൈവത്തിന്റെ മഹാജ്ഞാനമാകുന്ന മഹാശാസ്ത്രത്തിന് ആദിയും അന്തവുമില്ല, ഗ്രന്ഥങ്ങളിലോ വെബ്സൈറ്റിലോ മറ്റു വിധങ്ങളിലോ പരിമിതപ്പെടുത്താ കഴിയുന്നതല്ല. 600 പേജുകളുള്ള മഹാഗ്രന്ഥത്തിലെ ഏതാനും ഭാഗങ്ങളെ അതീവ ഹ്രസ്വമാക്കിക്കൊണ്ട് ജനങ്ങളുടെ സൗകര്യാർത്ഥം വാട്സ്ആപ്പിലൂടെ പ്രസിദ്ധപ്പെടുത്തുകയാണ് ചെയ്യുന്നത്. മൊബൈ ഫോണിലൂടെ കൂടുത വായിക്കുന്നതിനേക്കാ കഷ്ടപ്പാട്, അക്ഷരങ്ങളെ ടൈപ്പ് ചെയ്യാനാണ്. ഏറെക്കുറെ  98%-വും തലയി നിന്ന് കൈവിരലിലൂടെ ഫോണിലേക്ക് നേരിട്ടായിരുന്നു. എഴുതാനും ചിട്ടപ്പെടുത്താനും സുമാ 2 ആഴ്ച എടുത്തിട്ടുണ്ടാവും!. മൊബൈ ഫോണി എഴുതുമ്പോ, അക്ഷരത്തെറ്റുകളെ കണ്ടുപിടിക്കുകയും തിരുത്തുകയും ചെയ്യുന്നത് കഠിനമാണ്. തിരുത്താ വിട്ടുപോയ അക്ഷരത്തെറ്റുകളെ ശുദ്ധിചെയ്ത്, മറ്റുള്ളവർക്ക് അയക്കുമ്പോ ആനന്ദം ലഭിക്കുന്നവെങ്കി മാത്രം ചെയ്യുക.
മൊബൈ ഫോണി 'എഴുതിയ രണ്ടാമത്തെ ' സന്ദേശമാണിതെന്നു പറയാം. ഈയുള്ളവനി നിന്ന് ഇനിയൊരു സന്ദേശം ഉണ്ടാകുമോ - ദൈവത്തിനു മാത്രമേ അറിയൂ. ശാസ്ത്രത്തിന്റെ 'വാട്സ്ആപ് ' മുഖേനയുള്ള പരമ സംഗ്രഹത്തെ മഹാശക്തിയായ ദൈവം തന്നെയാണ് ഏകദാസനിലൂടെ കുഞ്ഞുങ്ങൾക്കു നേരിട്ടെത്തിക്കുന്നതെന്നു കണക്കാക്കാം. ദൈവം വിത്ത് വിതയ്ക്കുന്നു ... ഉടനെ ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ ഫലമുണ്ടാകുന്നതാണ്.

ദൈവത്തിന്റെ മഹാചിരിയുമാണ് ഓം എന്ന് സൂചിപ്പിച്ചുവല്ലോ. മഹാചിരി കൊണ്ടുള്ള ദൈവ-വിപ്ലവം ഉട ആരംഭിക്കുന്നതാണ്. അതോടെ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളുടെയും ആനന്ദകരമായ നല്ല ജീവിതത്തിന് പ്രകടമായ തുടക്കമുണ്ടാകുന്നതാണ്.

മഹാശക്തി, ബ്രഹ്മം, മഹാമായ, അല്ലാഹു, മഹാപിതാവ്, മഹാമാതാവ്, മഹാനീതിപതി, മഹാദേവ, മഹാദേവി, ദൈവം, ഭൂമി അഥവാ മണ്ണ് മഹാഭദ്രകാളി, എന്നീ പേരുക മഹാശാസ്ത്രപരമാകുന്നത് എങ്ങനെയെല്ലാമെന്നും www.omsathyam.com എന്ന വെബ്സൈറ്റി വിശദീകരിച്ചിട്ടുണ്ട്.

മനുഷ്യ കാണുന്നതും കാണാത്തതും അറിയുന്നതും അറിയാത്തതുമായ മഹാപ്രപഞ്ചത്തെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുവാ, ആദിയും അന്തവുമില്ലാത്ത ഒരു മഹാശക്തിക്കു മാത്രമേ സാധിക്കൂ. ദൈവത്തിന്റെ മഹാശാസ്ത്രപരമായ നാമം മഹാശക്തി ആവുന്നത് അങ്ങനെയാണ്.

മഹാപ്രപഞ്ചത്തെ മാത്രം ആധാരമാക്കിക്കൊണ്ട് ദൈവത്തെ മനസ്സിലാക്കുന്നതി പിഴവുണ്ട്. എന്തെന്നാ മനുഷ്യ ൾപ്പെടെയുള്ള മഹാപ്രപഞ്ചത്തെ സൃഷ്ടിക്കാതെയും മഹാശക്തിയായ ദൈവത്തിനു കഴിയാം. മഹാശക്തി മാത്രം. മഹാശക്തി എന്ന വാക്ക് മഹാപ്രപഞ്ചവുമായി ബന്ധപ്പെട്ടതാകയാ മഹാസത്യം എന്ന വാക്ക് താരതമ്യേന കൂടുത ചേരും. എന്നാ മഹാസത്യം എന്ന വാക്കും മഹാപ്രപഞ്ചവുമായി ബന്ധപ്പെട്ടതാകയാ സമ്പൂർണ്ണമല്ല  ! മഹാപ്രപഞ്ചത്തിന്റെ ഭാഗമായ മനുഷ്യന്, മഹാപ്രപഞ്ചത്തിന് അതീതമായ വാക്ക് അഥവാ പേര് ഉപയോഗിക്കാ കഴിവില്ല ! അതേസമയം മഹാപ്രപഞ്ചത്തിന് അതീതമായ ദൈവത്തിന്റെ അവസ്ഥയെപ്പറ്റി മനുഷ്യന് ബോധമുണ്ടാവുകയും വേണം. അതിന്നായിട്ട് ഏകദൈവത്തിന്റെ ഭാഗമായ ഏകദാസനിലൂടെ ദൈവം അറിയിച്ചിട്ടുള്ള മഹാനാമമാണ് ബ്രഹ്മം. മഹാപ്രപഞ്ചത്തിലെ ജീവികളായ മനുഷ്യ, മഹാപ്രപഞ്ചവുമായിട്ട് ബന്ധമില്ലാത്തതായ ബ്രഹ്മത്തെ തങ്ങളുടെ പ്രാർത്ഥനകളിൽ ൾപ്പെടുത്തുന്നത് ദൈവ ശിക്ഷ പിടിച്ചു വാങ്ങുന്ന കാര്യമാണ്. ബ്രഹ്മശ്രീ, ബ്രഹ്മഗുരു, ബ്രഹ്മവിദ്വാ എന്നിങ്ങനെയുള്ള പേരുകളെ മനുഷ്യ നാമങ്ങളോട് ചേർക്കാൻ പാടില്ല.

മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാര ർത്താവായ ദൈവത്തിന്റെ മഹാശക്തികളെ മായ, മഹാമായ എന്നു വിളിക്കുമ്പോ, മായ, മഹാമായ എന്നിവ ദൈവത്തിന്റെ പേരുകളായും ഭവിക്കുന്നതാണ്.

മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാര ർത്താവായ ദൈവം, ആദിയും അന്തവുമില്ലാത്ത മഹാശക്തിയാണെന്നു വെളിവാകുന്നു. യാതൊന്നിലും ഒതുങ്ങാത്തതായ രൂപത്തെ രൂപമില്ലാത്ത ദൈവം എന്നു വിശേഷിപ്പിക്കാവുന്നതാണ്; പ്രസ്തുത വിശേഷണം ഭാഗികമായ ശരിയായിട്ടു ശോഷിക്കുന്നതെങ്ങനെയെന്ന് ചുവടെ വിശദീകരിച്ചിട്ടുണ്ട്. ദൈവം, മനുഷ്യ ൾപ്പെടെയുള്ള എല്ലാ ജീവികളുടെയും യജമാന ആണെന്നതും, മഹാ യജമാനന് തനിക്കു തോന്നുമ്പോലെയെല്ലാം സൃഷ്ടികളെ ഭരിക്കാ കഴിയുമെന്നതും സത്യം മാത്രമാണ്. ജീവിയല്ലെങ്കിലും ഒരു മഹാപുരുഷന്റെ പ്രതീതി ഉണ്ടാവുന്നതും ദൈവത്തെ ജനങ്ങ ഭയക്കുന്നതുമാണ്. തന്റെ സൃഷ്ടികളെ ദാസരായിട്ടു കരുതാതെ പൊന്നോമന-കുഞ്ഞുങ്ങളായിട്ട് മഹാഅനുഗ്രഹിച്ചിരിക്കെയും, മഹാനീതിപതി കൂടിയായ ദൈവം മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു ൽകുന്നതായ മഹാനീതിശാസ്ത്രത്തെ മനുഷ്യ ഭയക്കുന്നതാണ്. കുഞ്ഞുങ്ങളുടെയെല്ലാം ഭയത്തെ സമ്പൂർണ്ണമായും ഇല്ലാതാക്കുന്നതിനു വേണ്ടി 1000  കോടി ർഷങ്ങളുള്ള ആദ്യ മഹാകാലചക്രം മുഴുവ സൃഷ്ടികളുടെ മഹാ യജമാന ആവാതെ പകരം മഹാദാസനും മഹാദാസിയുമായിട്ട് ദൈവം  പ്രവർത്തിച്ചതിനെ മഹാഗ്രന്ഥത്തി വിശദീകരിച്ചിട്ടുണ്ട്.

യാതൊരു രൂപങ്ങളിലും ഒതുങ്ങില്ലായെന്നതുപോലെ, ഒരു കല്ലിലോ കടുകിലോ എന്തിലുമോ (ജീവിയിലുമോ) പ്രവേശിച്ചുകൊണ്ടോ, ഒരു കല്ലോ കടുകോ എന്തുമോ (ജീവിയോ) ആയിക്കൊണ്ടോ മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാനിർവ്വഹിക്കുവാൻ മഹാശക്തിയായ ദൈവത്തിനു കഴിയും എന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം. എന്തും ചെയ്യാ ശക്തിയുള്ള, ആദിയും അന്തവുമില്ലാത്ത മഹാശക്തിയായ ദൈവത്തിന് ഒരു കടുകിലോ വിഗ്രഹത്തിലോ ജീവിയിലുമോ പ്രവേശിച്ചുകൊണ്ടോ (ആയിരുന്നുകൊണ്ടോ) മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാനിർവ്വഹിക്കുവാൻ ശക്തിയില്ലെന്ന് വിശ്വസിക്കുന്നവ ഉണ്ടെങ്കി അവ കടുത്ത ദൈവനിന്ദയാണ് ചെയ്യുന്നത്. വിഗ്രഹത്തിലൊതുങ്ങിക്കൊണ്ടു പ്രവർത്തിക്കാൻ മഹാശക്തിയായ ദൈവത്തിനു കഴിയും എന്ന് പറയുമ്പോ, വിഗ്രഹ ആരാധന ശരിയാണെന്നു ധരിച്ചു പോവരുത്. വിഗ്രഹത്തി നിന്ന് അഥവാ എന്തിലെങ്കിലും നിന്ന് ദൈവം പ്രത്യക്ഷമാവുകയും, അനുവദിക്കുകയും ചെയ്യുകയാണെങ്കി പ്രത്യക്ഷമാവുന്ന ദൈവത്തെ ആരാധിക്കുകയോ നമസ്ക്കരിക്കുകയോ ചെയ്യുക എന്നല്ലാതെ വിഗ്രഹത്തെ ആരാധിക്കാ പാടില്ല. പാ, പഴം, നെയ്യ്, ചന്ദനം തുടങ്ങിയ യാതൊരു സാധനങ്ങളെയും  വിഗ്രഹം ഭക്ഷിക്കുന്നില്ലാ എന്നിരിക്കെ അവയെ വിഗ്രഹത്തി ഒഴുക്കുന്നതും കുശുകുശു മന്ത്രങ്ങ ജപിക്കുന്നതുമെല്ലാം കടുത്ത ദൈവനിന്ദയും കൊടുംകൊള്ളയുമാണ്. മഹാശാസ്ത്രപരമായിട്ട് ദേവാലയങ്ങളെ ഒരുക്കുന്നതെങ്ങനെയെന്ന് www.omsathyam.com എന്ന വെബ്സൈറ്റി വിശദീകരിച്ചിട്ടുണ്ട്.

മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാര ർത്താവായ ദൈവം തന്നെയാണ് ജീവികളുടെയെല്ലാം മഹാപിതാവും മഹാമാതാവും. ഉദാഹരണത്തിന് മനുഷ്യർക്കു കുഞ്ഞിനെ ജനിപ്പിക്കണമോ, പെൺകുഞ്ഞു വേണമോ ൺകുഞ്ഞ് വേണമോ എന്നു നിശ്ചയിക്കുന്നതും, കുഞ്ഞുങ്ങളുടെ നിറം സൗന്ദര്യം അവയവങ്ങ ആരോഗ്യം ഉയരം തുടങ്ങിയവ എങ്ങനെയെല്ലാം വേണമെന്നു നിശ്ചയിക്കുന്നതും, മനുഷ്യ മാതാപിതാക്കളല്ല. അവരിലൂടെ പ്രവർത്തിക്കുന്നത് മഹാശക്തിയായ ദൈവമാണ്. എല്ലാ ജീവികളുടെയും മഹാപിതാവും മഹാമാതാവും ദൈവമാണെന്നു സുവ്യക്തം. വെബ്സൈറ്റി നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാ കഴിയുന്ന മഹാഗ്രന്ഥത്തി മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. ദൈവത്തിനു മാത്രം മഹത്വം.

ജീവികളുടെയെല്ലാം മഹാമഹാ-മഹാനീതിപതിയായിട്ടു പ്രവർത്തിക്കേണ്ടുന്നത് സൃഷ്ടികർത്താവായ ദൈവത്തിന്റെ ചുമതലയാണ്. മുമ്പ് വിശദമാക്കിയതാണ്.

മഹാപ്രപഞ്ചത്തിലെ ജീവികളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവം, ജീവിയല്ലെന്ന് അറിയുമ്പോഴും, സൃഷ്ടികളായ ജീവികളുടെ സന്തോഷത്തെ കണക്കാക്കി ജീവിയപ്പോലെ പെരുമാറുകയാ ദൈവ-ജീവിയാണ്. സ്ത്രീയും പുരുഷനും എന്ന 2 ഭാഗങ്ങളായിട്ടാണ് മനുഷ്യ അഥവാ ജീവി എന്നതു പ്രകാരം ഏകദൈവമായ ദൈവ-ജീവിയെ ദേവ എന്നും ദേവി എന്നും വിളിക്കാനാവും. മഹാശക്തിയായ ദൈവത്തിനു മാത്രം അവകാശപ്പെട്ട മഹാ എന്ന പദം ചേരുമ്പോ മഹാദേവ, മഹാദേവി എന്നീ മഹാനാമങ്ങളെ ലഭിക്കുന്നതുമാണ്.
സ്ത്രീയും പുരുഷനും എന്ന 2 ഭാഗങ്ങ ചേർന്നു മനുഷ്യ എന്നതുപോലെ ദേവ, ദേവി എന്നീ 2 പദങ്ങ ചേർത്ത് ദൈവം എന്നു വിശേഷിപ്പിക്കുന്നു.

ജീവികളുടെയെല്ലാം ശരീരത്തെ നിർമ്മിക്കുന്നത് ഭൂമിയിലെ അഥവാ മണ്ണിലെ മൂലകങ്ങ കൊണ്ടാണെന്നും, ജീവികൾക്കു ജീവിക്കാ ആവശ്യമായ ർവ്വതും ൽകി മഹാസംരക്ഷിക്കുന്നത് ഭൂമിയാണെന്നും, ദൈവം തന്നെയാണ് ഭൂമി ആയിക്കൊണ്ട് ജീവികളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായിട്ട് മഹാവാത്സല്യത്തെ മഹാഅനുഗ്രഹിച്ചു കുന്നതെന്നുമുള്ള തിരിച്ചറിവ് ലഭിക്കാനും ൾക്കൊണ്ട് ജീവിക്കാനും മഹാഭാഗ്യം അഥവാ മഹാഅനുഗ്രഹം വേണം.

ദൈവത്തിനു മഹാപ്രപഞŔ